• Logo

Allied Publications

Americas
മി​ഷി​ഗ​ൺ വെ​ടി​വ​യ്പ്: പ്ര​തി ജീ​വ​നൊ​ടു​ക്കി
Share
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ ഒ​രു സ്പ്ലാ​ഷ് പാ​ഡി​ന് നേ​രെ വെ​ടി​വ​യ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി ജീ​വ​നൊ​ടു​ക്കി. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ ഒ​രു വീ​ട്ടി​ൽ സ്വ​യം വെ​ടി​വ​ച്ച് മ​രി​ച്ച​നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച പ്ര​തി ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ര​ണ്ട് ചെ​റി​യ കു​ട്ടി​ക​ളും അ​വ​രു​ടെ അ​മ്മ​യും ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തി​ൽ എ‌​ട്ട് വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

കു​ട്ടി​യു​ടെ ത​ല​യ്ക്കാ​ണ് വെ​ടി​യേ​റ്റ​ത്. ഈ ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നാ​യ നാ​ലു വ​യ​സു​കാ​ര​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​ടി​വ​യ​റ്റി​ലും കാ​ലി​ലും മു​റി​വേ​റ്റ നി​ല​യി​ൽ ഇ​വ​രു​ടെ അ​മ്മ​യും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ബ്രൂ​ക്ലി​നി​ൽ നാ​ല് പേ​ർ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ.
ന്യൂ​യോ​ർ​ക്ക്: ബ്രൂ​ക്ലി​നി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ ബെ​ൻ​സ​ൺ​ഹ​ർ​സ്റ്റ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ
ഡാ​ള​സി​ല്‍ സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ല്‍.
ഡാ​ള​സ്: കേ​ര​ള എ​ക്യു​മെ​നി​ക്ക​ല്‍ ഫെ​ലോ​ഷി​പ്പി​ന്‍റെ(​കെ​ഇ​സി​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ല്‍ 27ാമ​ത് സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ
ക​മ​ല ഹാ​രീ​സി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം: സ്വാ​ഗ​തം ചെ​യ്ത് ഇ​ന്ത്യ​ൻ സ​മൂ​ഹം.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​ഷ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​യാ​യി വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രീ​സ് എ​ത്തു​ന്ന​തി
ഷൈ​നി വ​ർ​ഗീ​സ് കാ​ലി​ഫോ​ർ​ണി​യ​യി​ൽ അ​ന്ത​രി​ച്ചു.
കാ​ലി​ഫോ​ർ​ണി​യ: കൊ​ല്ലേ​ട്ട് പു​ള്ളോ​ലി​ക്ക​ൽ പ​രേ​ത​നാ​യ ഇ.​എ. വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ഷൈ​നി വ​ർ​ഗീ​സ്(65) കാ​ലി​ഫോ​ർ​ണി​യ​യി​ൽ അ​ന്ത​രി​ച്ചു.
ബൈ​ഡ​ന്‍റെ പിന്മാറ്റം; തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ഫ​ണ്ട് നി​യ​മ കു​രു​ക്കി​ലാ​യേ​ക്കും.
വാ​ഷിം​ഗ്‌​ട​ൺ ഡിസി: പ്ര​സി​ഡന്‍റ് ജോ ​ബൈ​ഡ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​ര​ത്തി​ൽ നി​ന്ന് പി​ന്മാ​റു​ക​യാ​ണെ​ന്നു അ​റി​യി​ച്ച​തി​നെ തു​ട​ർന്നു അ​മേ​രി​ക്