• Logo

Allied Publications

Americas
ഫ്ലോ​റി​ഡ​യി​ൽ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച് ട്രം​പ്
Share
ഫ്ലോ​റി​ഡ: യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റും പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി​യു​മാ​യി ഡോ​ണ​ൾ​ഡ് ട്രം​പ് ഫ്ലോ​റി​ഡ​യി​ൽ 78ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു. ട്രം​പി​ന്‍റെ മാ​ർ എ ​ലാ​ഗോ വ​സ​തി​യു​ടെ സ​മീ​പ​ത്തു​ള്ള വെ​സ്റ്റ് പാം ​ബീ​ച്ചി​ലെ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ലാ​യി​രു​ന്നു ആ​ഘോ​ഷം.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​ണി​ക​ൾ ചു​വ​പ്പും നീ​ല​യും ബ​ലൂ​ണു​ക​ൾ പ​റ​ത്തി. വ​ലി​യ കേ​ക്കും പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നാ​യി ഒ​രു​ക്കി​യി​രു​ന്നു. "മേ​ക്ക് അ​മേ​രി​ക്ക ഗ്രേ​റ്റ് എ​ഗെ​യ്ൻ' എ​ന്ന എ​ഴു​തി​യാ​ണ് പി​റ​ന്നാ​ൾ കേ​ക്ക് ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്.

ഇ​തു​വ​രെ ന​ട​ത്തി​യ​തി​ൽ വ​ച്ച് ഏ​റ്റ​വും വ​ലി​യ ജ​ന്മ​ദി​ന പാ​ർ​ട്ടി​യാ​ണി​തെ​ന്ന് ട്രം​പ് ആ​ഘോ​ഷ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞു. 81 വ​യ​സു​ള്ള നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ര​ണ്ടാം ത​വ​ണ ഭ​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത വി​ധം ദു​ർ​ബ​ല​നാ​ണെ​ന്ന് ട്രം​പ് പ​രി​ഹ​സി​ച്ചു.

ക​ഴി​വി​ല്ലാ​ത്ത ആ​ളു​ക​ൾ ന​മ്മു​ടെ രാ​ജ്യം ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ർ​ധ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ അ​ർ​ധ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ന​ട​ക്കും.
ഷീ​ല ജാ​ക്‌​സ​ൺ ലീ ​അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: യു​എ​സ് കോ​ൺ​ഗ്ര​സ് വു​മ​ൺ ഷീ​ല ജാ​ക്‌​സ​ൺ ലീ (74) ​അ​ന്ത​രി​ച്ചു. കാ​ൻ​സ​ർ ബാ​ധ​യെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം.
ഇ​ന്‍റ​ർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റ്: ഹൂ​സ്റ്റ​ണി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഹൂ​സ്റ്റ​ൺ: ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ടെ​ക്സ​സ് ഒ​ക്‌​ല​ഹോ​മ റീ​ജി​യ​ണി​ലെ പാ​രീ​ഷു​ക​ൾ പ​ങ്കെ​ടു​ക്കു​ന്
ബ്രൂ​ക്ലി​നി​ൽ നാ​ല് പേ​ർ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ.
ന്യൂ​യോ​ർ​ക്ക്: ബ്രൂ​ക്ലി​നി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ ബെ​ൻ​സ​ൺ​ഹ​ർ​സ്റ്റ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ
ഡാ​ള​സി​ല്‍ സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ല്‍.
ഡാ​ള​സ്: കേ​ര​ള എ​ക്യു​മെ​നി​ക്ക​ല്‍ ഫെ​ലോ​ഷി​പ്പി​ന്‍റെ(​കെ​ഇ​സി​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ല്‍ 27ാമ​ത് സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ