• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് ദു​ര​ന്തം: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് അ​നു​ശോ​ചി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വെെ​റ്റി​ലെ ലേ​ബ​ർ ക്യാ​മ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ആ​ദ​രാ​ജ്ഞ​ലി​ക​ൾ നേ​ർ​ന്ന് സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ്. ആ​രാ​ധ​ന മ​ധ്യേ​ചേ​ർ​ന്ന അ​നു​ശോ​ച​ന സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക സെ​ക്ര​ട്ട​റി റെ​ജു ഡാ​നി​യേ​ൽ ജോ​ൺ അ​നു​ശോ​ച​ന സ​ന്ദേ​ശം അ​വ​ത​രി​പ്പി​ച്ചു.

ഇ​ട​വ​ക വി​കാ​രി റ​വ. പി. ​ജെ. സി​ബി പ്രാ​ർ​ഥ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി. അ​തി​ദാ​രു​ണ​മാ​യ ഈ ​സം​ഭ​വ​ത്തി​ൽ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തു​ക​യും മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ക​യും ചെ​യ്യു​ന്ന​താ‌​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ന​ട​ത്തി.
ഫ്ലാ​റ്റി​ൽ തീ​പി​ടി​ത്തം; കു​വൈ​റ്റി​ൽ മ​ല​യാ​ളി കു​ടും​ബം ശ്വാ​സം​മു​ട്ടി മ​രി​ച്ചു.
കു​വൈ​റ്റ് സിറ്റി: അ​ബ്ബാ​സി​യ​യി​ലെ ഫ്ലാ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബം ശ്വാ​സം​മു​ട്ടി മ​രി​ച്ചു.
ആ​വ​ണി 2024 സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം "ആ​വ​ണി 2024' വി​ജ​യി​പ്പി
കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മ​ർ ക്യാ​മ്പ് ഞാ​യ​റാ​ഴ്ച മു​ത​ൽ.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ സ​മ്മ​ർ ക്യാ​മ്പ് (വേ​ന​ൽ തു​മ്പി​ക​ൾ 2024) ഞാ​യ​റാ​ഴ്ച 7.