• Logo

Allied Publications

Middle East & Gulf
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Share
കു​വൈ​റ്റ് സി​റ്റി: ലോ​ക ര​ക്ത​ദാ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യ​വും ബി​ഡ കെ ​കു​വൈ​റ്റ് ചാ​പ്റ്റ​റും സം​യു​ക്ത​മാ​യി ര​ക്ത ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ജൂ​ൺ ഏ​ഴി​ന് ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ൽ വൈ​കി​ട്ട് അ​ഞ്ച് വ​രെ അ​ദാ​ൻ കോ​പ്പ​റേ​റ്റീ​വ് ബ്ല​ഡ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ന്ന ക്യാ​ന്പ് കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യം പ്ര​സി​ഡ​ന്‍റ് റ​വ. ഡോ. ​ഫി​നോ എം ​തോ​മ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

റ​വ. സ്റ്റാ​ൻ​ലി ജോ​ൺ, മ​നോ​ജ് മാ​വേ​ലി​ക്ക​ര എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പ് ക​ൺ​വീ​ന​ർ മെ​ൽ​വി​ൻ അ​ശോ​ക് സ്വാ​ഗ​ത​വും ബി ​ഡി കെ ​കോ​ർ​ഡി​നേ​റ്റ​ർ നാ​ളി​നാ​ക്ഷ​ൻ ഒ​ള​വ​റ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.



30 ലേ​റെ പേ​ർ ര​ക്ത ദാ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​വൈ​റ്റ് ബ്ല​ഡ് ബാ​ങ്ക് ന​ൽ​കു​ന്ന പ്ര​ശം​സ​പ​ത്രം ഇ​രു സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് ഡോ. ​അ​ഹ്മ​ദ് അ​ബ്ദു​ൽ ഗ​ഫാ​റി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി.

ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പ് ക​ൺ​വീ​ന​ർ​മാ​രാ​യ മെ​ൽ​വി​ൻ അ​ശോ​ക്, റോ​ഷ​ൻ കു​ര്യ​ൻ, കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ യു​വ​ജ​ന സ​ഖ്യം ഭാ​ര​വാ​ഹി​ക​ൾ, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ജൂ​നി​യ​ർ ബി.​ഡി .കെ ​പ്ര​തി​നി​ധി വി​സ്മ​യ് മ​നോ​ജ്, കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​ന്‍റെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.

സാ​മൂ​ഹി​ക​ക്ഷേ​മ ത​ത്പ​ര​രാ​യ വ്യ​ക്തി​ക​ള്‍, സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് ര​ക്ത​ദാ​ന ക്യാ​മ്പു​ക​ളും അ​നു​ബ​ന്ധ ബോ​ധ​വ​ല്‍​ക്ക​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും അ​ടി​യ​ന്തി​ര ര​ക്ത ആ​വ​ശ്യ​ങ്ങ​ള്‍​ക്കും ബി ​ഡി കെ ​കു​വൈ​റ്റു​മാ​യി 99811972, 90041663 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ന​ട​ത്തി.
ഫ്ലാ​റ്റി​ൽ തീ​പി​ടി​ത്തം; കു​വൈ​റ്റി​ൽ മ​ല​യാ​ളി കു​ടും​ബം ശ്വാ​സം​മു​ട്ടി മ​രി​ച്ചു.
കു​വൈ​റ്റ് സിറ്റി: അ​ബ്ബാ​സി​യ​യി​ലെ ഫ്ലാ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബം ശ്വാ​സം​മു​ട്ടി മ​രി​ച്ചു.
ആ​വ​ണി 2024 സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം "ആ​വ​ണി 2024' വി​ജ​യി​പ്പി
കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മ​ർ ക്യാ​മ്പ് ഞാ​യ​റാ​ഴ്ച മു​ത​ൽ.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ സ​മ്മ​ർ ക്യാ​മ്പ് (വേ​ന​ൽ തു​മ്പി​ക​ൾ 2024) ഞാ​യ​റാ​ഴ്ച 7.