• Logo

Allied Publications

Europe
ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ സൂം​ബ, ക​ള​രി​പ്പ​യ​റ്റ് പ​രി​ശീ​ല​നം; പു​തി​യ ബാ​ച്ചു​ക​ൾ ആ​രം​ഭി​ക്കു​ന്നു
Share
ല​ണ്ട​ൻ: സൂം​ബ, ക​ള​രി​പ​യ​റ്റ് പ​രി​ശീ​ല​ന ക്ലാ​സു​ക​ളു​മാ​യി ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ. ന​ർ​ത്ത​കി​യും സൂം​ബ പ​രി​ശീ​ല​ന​ത്തി​ൽ യു​കെ സ​ർ​ട്ടി​ഫൈ​ഡ് ട്രെ​യി​ന​ർ ആ​ർ​ച്ച അ​ജി​ത് ആ​ണ് സൂം​ബ ക്ലാ​സു​ക​ൾ ന​യി​ക്കു​ന്ന​ത്.

ക​ലാ​ഭ​വ​ൻ ല​ണ്ട​നി​ലെ ക​ള​രി​പ്പ​യ​റ്റ് പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ​ക്ക് നി​ര​വ​ധി റി​ക്കാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ മാ​സ്റ്റ​ർ മ​നു സു​നി​ൽ​കു​മാ​റാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

സൂം​ബ/​ക​ള​രി​പ്പ​യ​റ്റ് ക്ലാ​സ്സു​ക​ൾ ഓ​ൺ​ലൈ​നാ​യും നേ​രി​ട്ടും പ​രി​ശീ​ല​നം നേ​ടാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ ഫോ​ൺ: 07841613973, മെ​യി​ൽ: kalabhavanlondon@gmail.com.

ലിം​റി​ക് ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ഓഗസ്റ്റ് 16 മു​ത​ൽ.
ഡ​ബ്ലി​ൻ : ലിം​റി​ക് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഓഗസ്റ്റ് 16 മു​ത​ൽ 18 വ​രെ ന​ട​ക്കപ്പെടും . ഫാ ​ബി​നോ​യ് ക​രി​മ​രു​തു​ങ്ക​ൽ ധ്യാ​നം ന​യി​ക്കും .
അ​യ​ർ​ല​ൻഡിൽ ക്രോ​ഗ് പാ​ട്രി​ക് തീ​ർ​ഥാ​ട​നം ജൂ​ലൈ 27 ന്.
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ക്രോ​ഗ് പാ​ട്രി​ക് തീ​ർ​ഥാ​ട​നം ജൂ​ലൈ 27 ശ​നി​യാ​ഴ്ച ന​ട​ത്തപ്പെടുന്നു.
ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി വാ​ട്ട്ഫോ​ർ​ഡ്.
വാ​ട്ട്ഫോ​ർ​ഡ്: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വേ​ർ​പാ​ടി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക ദി​ന​ത്തി​ൽ അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും സം​ഘ​ടി
മോ​നി​ക്കു​ട്ടി ഡി​സ്‌​നി അ​ന്ത​രി​ച്ചു.
ച​ങ്ങ​നാ​ശേ​രി: ചീ​ര​ഞ്ചി​റ കാ​നാ(​കൊ​തു​മ്പു​ച്ചി​റ) ഡി​സ്‌​നി ജോ​സ​ഫി​ന്‍റെ ഭാ​ര്യ മോ​നി​ക്കു​ട്ടി(55) അ​ന്ത​രി​ച്ചു.
ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​വും അ​നു​സ്മ​ര​ണ യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.
കെ​ന്‍റ്: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സി​ന്‍റെ നേ​താ​വു​മാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​വും അ​നു​സ്മ​ര​ണ