• Logo

Allied Publications

Middle East & Gulf
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ മ​നാ​മ ഏ​രി​യ​യ്ക്ക് പു​തി​യ നേ​തൃ​ത്വം
Share
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള മ​നാ​മ ഏ​രി​യ സ​മ്മേ​ള​നം മ​നാ​മ എം​സി​എം​എ ഹാ​ളി​ൽ വ​ച്ചു ന​ട​ന്നു. ഏ​രി​യ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മ​നോ​ജ് ജ​മാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത സ​മ്മേ​ള​ന​ത്തി​ൽ കെ​പി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ​പി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കി​ഷോ​ർ കു​മാ​ർ സം​ഘ​ട​ന​പ്ര​വ​ര്‍​ത്ത​ന ഉ​ത്ബോ​ധ​ന പ്ര​സം​ഗം ന​ട​ത്തി. ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ത്തെ ഏ​രി​യ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട് ഏ​രി​യ സെ​ക്ര​ട്ട​റി ഷ​മീ​ർ സ​ലിം സാ​മ്പ​ത്തി​ക റി​പ്പോ​ര്‍​ട്ട് ഏ​രി​യ ട്രെ​ഷ​റ​ർ അ​ബ്ദു​ൽ അ​ഹ​ദ് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ചു.



അം​ഗ​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ച്ച ഭേ​ദ​ഗ​തി​യോ​ടെ ഇ​രു​റി​പ്പോ​ര്‍​ട്ടും സ​മ്മേ​ള​നം പാ​സാ​ക്കി. തു​ട​ര്‍​ന്ന് ന​ട​ന്ന 2024 26 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി​യാ​യ ഏ​രി​യ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ന​വാ​സ് കു​ണ്ട​റ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു.



പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ത്ത ഏ​രി​യ ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ഖ്യാ​പ​നം സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം സ​ന്തോ​ഷ് കാ​വ​നാ​ട് ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് അ​നു​രാ​ജ്, സെ​ക്ര​ട്ട​റി അ​മീ​ൻ എം.​എം, ട്ര​ഷ​റ​ര്‍ അ​ബ്ദു​ൽ അ​ഹ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ബൈ​ജു,

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ജ​യ് അ​ല​ക്സ് എ​ന്നി​വ​രെ​യും ഏ​രി​യ ക​മ്മി​റ്റി​യി​ല്‍ നി​ന്നും സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള പ്ര​തി​നി​ധി​യാ​യി ഷെ​മീ​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. നി​യു​ക്ത ട്ര​ഷ​റ​ര്‍ അ​ബ്ദു​ൽ അ​ഹ​ദി​ന്‍റെ ന​ന്ദി​യോ​ടെ സ​മ്മേ​ള​ന ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​ച്ചു.

അ​ബു​ദാ​ബി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
അ​ബു​ദാ​ബി: ഇ​ൻ​കാ​സ് സ്റ്റേ​റ്റ് ക​മ്മി​റ്റി​യും മ​ല​യാ​ളി സ​മാ​ജ​വും സം​യു​ക്ത​മാ​യി ഉ​മ്മ​ൻ‌​ചാ​ണ്ടി അ​നു​സ്മ​ര​ണം "സ്നേ​ഹ​സ്പ​ർ​ശം' സം​ഘ​ടി​പ്പി​ച
മലയാളം ക്ലാസുകൾക്ക് തുടക്കമായി.
അബുദാബി: വേനലവധി കാലത്തോട് അനുബന്ധിച്ച് അബുദാബി മാർത്തോമ്മാ ഇടവകയുടെ നേത്യത്വത്തിൽ നടത്തി വരുന്ന മലയാളം ക്ലാസുകൾക്ക് തുടക്കമായി.

ഇടവക അസി. വികാരി.
കു​വൈ​റ്റ് ഫ്ലാ​റ്റി​ലെ തീ​പി​ടി​ത്തം; മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ച്ചു.
കൊ​ച്ചി: കു​വൈ​റ്റ് അ​ബ്ബാ​സി​യ​യി​ലെ ഫ്ലാ​റ്റി​ലു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തെ തു​ട​ർ​ന്ന് ശ്വാ​സം​മു​ട്ടി മ​രി​ച്ച ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​രു​ടേ​
മ​ല​യാ​ളി കു​ടും​ബ​ത്തി​ന്‍റെ ദാ​രു​ണാ​ന്ത്യം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് കു​വൈ​റ്റ് ഒ​ഐ​സി​സി.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ നീ​രേ​റ്റു​പു​റം സ്വ​ദേ​ശി​ക​ളാ​യ മാ​ത്യു മു​ള​യ്ക്ക​ൽ, ലി​നി എ​ബ്ര​ഹാം, ഇ​വ​രു​ടെ ര​ണ്ടു കു​ട്ടി​ക​ൾ എ​ന്നി​വ​രു​ടെ ദാ
കു​വൈ​റ്റ് അ​ഗ്നി​ബാ​ധ​യി​ൽ മ​രി​ച്ച​വ​രു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
എ​ട​ത്വ: കു​വൈ​റ്റ് അ​ബ്ബാ​സി​യ സൈ​ഫ് പാ​ര്‍​പ്പി​ട​സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ അ​ഗ്‌​നി​ബാ​ധ​യി​ല്‍ വി​ഷ​പ്പു​ക ശ്വ​സി​ച്ചു മ​രി​ച്ച നാ​ലം​ഗ മ​ല​യാ​ളി