• Logo

Allied Publications

Europe
ഷ്രോ​പ്ഷ​യ​റി​ൽ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി സ​മീ​ക്ഷ യു​കെ
Share
ല​ണ്ട​ൻ: സ​മീ​ക്ഷ​യു​ടെ 33ാമ​ത് യൂ​ണി​റ്റ് ഷ്രോ​പ്ഷ​യ​റി​ൽ‍ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പു​തി​യ യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി ദി​നേ​ശ് വെ​ള്ളാ​പ്പി​ള്ളി നി​ർ​വ​ഹി​ച്ചു. സ​മീ​ക്ഷ​യു​മാ​യി യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

പു​തി​യ യൂ​ണി​റ്റി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി അ​ഖി​ല്‍ ശ​ശി​യേ​യും സെ​ക്ര​ട്ട​റി​യാ​യി ജോ​ബി ജോ​സി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​ല​ക്സ് റോ​യ് വൈ​സ് പ്ര​സി​ഡ​ന്‍റും സ​ജി​കു​മാ​ർ ഗോ​പി​നാ​ഥ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​ണ്. ജെ​റി​ൻ തോ​മ​സാ​ണ് ട്ര​ഷ​റ​ർ. സി​റാ​ജ് മെ​യ്തീ​ൻ, അ​നി​ത രാ​ജേ​ഷ്, ജു​ബി​ൻ ജോ​സ​ഫ്, ശ്വേ​ത, സ​ജി ജോ​ർ​ജ് എ​ന്നി​വ​ർ യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​ണ്.

പു​തി​യ ഭാ​ര​വാ​ഹി​ക​ളെ​ല്ലാം നാ​ട്ടി​ലെ സി​പി​എം, ഡി​വൈ​എ​ഫ്ഐ സ​ജീ​വ പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നു. കോ​ട്ട​യം കു​റു​മ​ള്ളൂ​ർ സ്വ​ദേ​ശി​യാ​യ ജോ​ബി ജോ​സ് സി​പി​ഐ​എം കാ​ണാ​ക്കാ​രി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു. ബാ​ല​സം​ഘം ജി​ല്ലാ ര​ക്ഷാ​ധി​കാ​രി​യാ​യും ഡി​വെെ​എ​ഫ്ഐ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

അ​ഖി​ൽ ശ​ശി ഡി​വെെ​എ​ഫ്ഐ മേ​ഖ​ലാ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ആ​റ്റിം​ഗ​ൽ സ്വ​ദേ​ശി​യാ​ണ് സ​ജി​കു​മാ​ർ ഗോ​പി​നാ​ഥ​ൻ. സി​പി​എം വ​ക്കം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​യും ഡി​വെെ​എ​ഫ്ഐ മേ​ഖ​ലാ ക​മ്മി​റ്റി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചു.

എ​സ്എ​ഫ്ഐ​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു അ​ല​ക്സ് റോ​യ്. എ​റ​ണാ​കു​ളം കോ​ല​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ സി​റാ​ജ് മൈ​തീ​ൻ സി​പി​എം കു​മ്മ​നോ​ട് ബ്രാ​ഞ്ച് മെ​മ്പ​റാ​ണ്. ജൂ​ബി​ൻ ജോ​സ​ഫ് ഇ​ടു​ക്കി നെ​ടു​ങ്ക​ടം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​ണ്. എ​റ​ണാ​കു​ള​ത്ത് നി​ന്നു​ള്ള സ​ജി ജോ​ർ​ജ് സ​ജീ​വ സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു.

യൂ​ണി​റ്റ് രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ല്‍ നാ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ഉ​ണ്ണി​കൃ​ഷ്ണ​ൻ ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ണ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഭാ​സ്ക​ര​ൻ പു​ര​യി​ലാ​ണ് പാ​ന​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്.

നാ​ഷ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ ഉ​ള്ളാ​പ്പ​ള്ളി​ല്‍, ട്ര​ഷ​റ​ർ രാ​ജി ഷാ​ജി, സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം അ​ഡ്വ. ദി​ലീ​പ് കു​മാ​ർ, നാ​ഷ​ണ​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​വീ​ൺ രാ​മ​ച​ന്ദ്ര​ൻ, ഗ്ലീ​റ്റ​ർ, അ​ര​വി​ന്ദ് സ​തീ​ശ്, പി.​കെ. ബൈ​ജു എ​ന്നി​വ​ർ ആ​ശം​സ അ​റി​യി​ച്ചു.

ഏ​ഴ് വ​ർ​ഷം മു​ൻ​പാ​ണ് യു​കെ​യി​ല്‍ സ​മീ​ക്ഷ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. ഇ​ട​ത് രാ​ഷ്ട്രീ​യ​ത്തോ​ട് താ​ത്പ​ര്യ​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യി​രു​ന്നു ല​ക്ഷ്യം. കു​റ​ഞ്ഞ​കാ​ലം കൊ​ണ്ട് നി​ര​വ​ധി പേ​രാ​ണ് സ​മീ​ക്ഷ​യ്ക്കൊ​പ്പം ചേ​ർ​ന്ന​ത്. ഇ​ന്ന് യു​കെ​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം സ​മീ​ക്ഷ​യു​ടെ യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ലിം​റി​ക് ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ഓഗസ്റ്റ് 16 മു​ത​ൽ.
ഡ​ബ്ലി​ൻ : ലിം​റി​ക് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഓഗസ്റ്റ് 16 മു​ത​ൽ 18 വ​രെ ന​ട​ക്കപ്പെടും . ഫാ ​ബി​നോ​യ് ക​രി​മ​രു​തു​ങ്ക​ൽ ധ്യാ​നം ന​യി​ക്കും .
അ​യ​ർ​ല​ൻഡിൽ ക്രോ​ഗ് പാ​ട്രി​ക് തീ​ർ​ഥാ​ട​നം ജൂ​ലൈ 27 ന്.
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ക്രോ​ഗ് പാ​ട്രി​ക് തീ​ർ​ഥാ​ട​നം ജൂ​ലൈ 27 ശ​നി​യാ​ഴ്ച ന​ട​ത്തപ്പെടുന്നു.
ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി വാ​ട്ട്ഫോ​ർ​ഡ്.
വാ​ട്ട്ഫോ​ർ​ഡ്: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വേ​ർ​പാ​ടി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക ദി​ന​ത്തി​ൽ അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും സം​ഘ​ടി
മോ​നി​ക്കു​ട്ടി ഡി​സ്‌​നി അ​ന്ത​രി​ച്ചു.
ച​ങ്ങ​നാ​ശേ​രി: ചീ​ര​ഞ്ചി​റ കാ​നാ(​കൊ​തു​മ്പു​ച്ചി​റ) ഡി​സ്‌​നി ജോ​സ​ഫി​ന്‍റെ ഭാ​ര്യ മോ​നി​ക്കു​ട്ടി(55) അ​ന്ത​രി​ച്ചു.
ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​വും അ​നു​സ്മ​ര​ണ യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.
കെ​ന്‍റ്: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സി​ന്‍റെ നേ​താ​വു​മാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​വും അ​നു​സ്മ​ര​ണ