• Logo

Allied Publications

Europe
ഡാ​നി​യ​ൽ കാ​ച്ച​പ്പി​ള്ളി കേ​ളി സൂ​ര്യ ഇ​ന്ത്യ ക​ലാ​പ്ര​തി​ഭ
Share
സൂ​റി​ക്ക്: 19ാമ​ത് കേ​ളി രാ​ജ്യാ​ന്ത​ര യു​വ​ജ​നോ​ത്സ​വ​ത്തി​ൽ ഒ​മ്പ​ത് വ​യ​സു​ള്ള ഡാ​നി​യ​ൽ കാ​ച്ച​പ്പി​ള്ളി ക​ലാ​പ്ര​തി​ഭ പ​ട്ടം നേ​ടി ച​രി​ത്രം സൃ​ഷ്ടി​ച്ചു. കേ​ളി ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ആ​ൺ​കു​ട്ടി കേ​ളി സൂ​ര്യ ഇ​ന്ത്യ ക​ലാ​പ്ര​തി​ഭ​യാ​യി മാ​റു​ന്ന​ത്.

ക​ഴി​ഞ്ഞ 18 വ​ർ​ഷ​ങ്ങ​ളി​ലും ഈ ​നേ​ട്ടം കെെ​വ​രി​ച്ച​ത് പെ​ൺ​കു​ട്ടി​ക​ളാ​ണ്. പ​ങ്കെ​ടു​ത്ത എ​ല്ലാ ഇ​ന​ങ്ങ​ളി​ലും ഒ​ന്നാം സ്ഥാ​നം നേ​ടി​യാ​ണ് സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള ഡാ​നി​യ​ൽ ച​രി​ത്രം കു​റി​ച്ച​ത്.

പ്ര​സം​ഗം, സോ​ളോ സോം​ഗ്, മോ​ണോ ആ​ക്ട്, നാ​ടോ​ടി നൃ​ത്തം എ​ന്നീ വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ലും ക്ലാ​സി​ക്ക​ൽ, സി​നി​മാ​റ്റി​ക് ഗ്രൂ​പ്പ് നൃ​ത്ത​യി​ന​ങ്ങ​ളി​ലും ഡാ​നി​യ​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടി. ബി​ൽ​ട്ട​ൺ സ്കൂ​ളി​ൽ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

മ​ഞ്ജു കാ​ച്ച​പ്പി​ള്ളി​യും ഫൈ​സ​ൽ കാ​ച്ച​പ്പി​ള്ളി​യു​മാ​ണ് മാ​താ​പി​താ​ക്ക​ൾ. ഇ​രു​വ​രും സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ജോ​ലി ചെ​യ്യു​ന്നു. മ​ല​യാ​ളം മി​ഷ​ന്‍റെ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ മ​ല​യാ​ളം സ്‌​കൂ​ൾ അ​ക്ഷ​ര​കേ​ളി​യു​ടെ അ​ധ്യാ​പി​ക കൂ​ടി​യാ​ണ് മ​ഞ്ജു.

അ​ല​ക്സ്, ഫെ​ലി​ക്സ് എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാണ്. ര​ണ്ട് ദി​ന​രാ​ത്ര​ങ്ങ​ൾ വി​വി​ധ സ്റ്റേ​ജു​ക​ളി​ലാ​യി പല രാജ്യങ്ങളിൽ നിന്നുള്ള മു​ന്നൂ​റി​ല​ധി​കം പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ച്ച ലോ​ക​യു​വ​ജ​ന മേ​ള​യാ​ണ് സൂ​റി​ക്കി​ൽ അ​ര​ങ്ങേ​റി​യ​ത്.

യു​ക്മ കേ​ര​ള പൂ​രം; ടി​ഫി​ന്‍ ബോ​ക്സ് ടൈ​റ്റി​ല്‍ സ്പോ​ണ്‍​സ​ർ; വി​പു​ല​മാ​യ ഒ​രു​ക്കം.
ക​വ​ന്‍​ട്രി: കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ പാ​ച​കം ഏ​റെ പു​തു​മ​ക​ളോ​ടെ അ​വ​ത​രി​പ്പി​ച്ച് ശ്ര​ദ്ധ നേ​ടി​യ റ​സ്റ്റോ​റ​ന്‍റ് ശൃം​ഖ​ല ടി​ഫി​ന്‍ ബോ​ക്സ് "യ
ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ​യി​ൽ "വീ ​ഷാ​ൽ ഓ​വ​ർ കം' ​താ​ര​ങ്ങ​ളെ ആ​ദ​രി​ക്കു​ന്നു.
ല​ണ്ട​ൻ: ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ​യി​ൽ "വീ ​ഷാ​ൽ ഓ​വ​ർ കം' ​താ​ര​ങ്ങ​ൾ​ക്ക് ആ​ദ​ര​വും സ്വീ​ക​ര​ണ​വും
യൂ​റോ​പ്പി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ ന​ഗ​രം; ബെ​ര്‍​ലി​ന്‍ മൂ​ന്നാ​മ​ത്.
ബെ​ര്‍​ലി​ന്‍: യൂ​റോ​പ്പി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ മൂ​ന്നാ​മ​ത്തെ ന​ഗ​രം എ​ന്ന പ​ദ​വി ബെ​ര്‍​ലി​ന്‍ ക​ര​സ്ഥ​മാ​ക്കി.
ചെ​സ്റ്റ​ർ​ഫീ​ൽ​ഡ് സെ​ന്‍റ് ജോ​ൺ മി​ഷ​ണി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച.
ചെ​സ്റ്റ​ർ​ഫീ​ൽ​ഡ്: സെ​ന്‍റ് ജോ​ൺ മി​ഷ​ൺ ചെ​സ്റ്റ​ർ​ഫീ​ൽ​ഡി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച ന​ട​ക്കും.