• Logo

Allied Publications

Middle East & Gulf
കേ​ര​ള​ത്തി​ലേ​ക്കു​ള്ള കൂ​ടു​ത​ല്‍ വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്
Share
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള കൂ​ടു​ത​ല്‍ എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി. ജൂ​ണ്‍ ര​ണ്ട്, നാ​ല്, ആ​റ് ദി​വ​സ​ങ്ങ​ളി​ലെ കോ​ഴി​ക്കോ​ട് മ​സ്‌​ക്റ്റ് വി​മാ​ന​വും ജൂ​ണ്‍ മൂ​ന്ന്, അ​ഞ്ച്, ഏ​ഴ് ദി​വ​സ​ങ്ങ​ളി​ലെ മ​സ്‌​ക​റ്റ് കോ​ഴി​ക്കോ​ട് സ​ര്‍​വീ​സു​ക​ളും റ​ദ്ദാ​ക്കി.

ജൂ​ണ്‍ ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച്, ഏ​ഴ് ദി​വ​സ​ങ്ങ​ളി​ലെ ക​ണ്ണൂ​ര്‍ മ​സ്‌​ക​റ്റ്, മ​സ്‌​ക​റ്റ് ക​ണ്ണൂ​ര്‍ സ​ര്‍​വീ​സു​ക​ളും ഉ​ണ്ടാ​കി​ല്ല. ഇ​തേ​ദി​വ​സ​ങ്ങ​ളി​ല്‍ തി​രു​വ​ന​ന്ത​പു​രം മ​സ്‌​ക​റ്റ് സ​ര്‍​വീ​സു​ക​ളും എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് റ​ദ്ദാ​ക്കി.

ഈ ​മാ​സം 29 മു​ത​ല്‍ ജൂ​ണ്‍ ഒ​ന്നു​വ​രെ​യു​ള്ള വി​വി​ധ സ​ര്‍​വീ​സു​ക​ള്‍ എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് നേ​ര​ത്തെ റ​ദ്ദാ​ക്കി​യി​രു​ന്നു. ഒ​മാ​ന്‍ ത​ല​സ്ഥാ​ന​മാ​യ മ​സ്‌​ക​റ്റി​ല്‍ നി​ന്നു​ള്ള സ​ർ​വീ​സു​ക​ളാ​ണ് ഓ​പ്പ​റേ​ഷ​ണ​ല്‍ കാ​ര​ണ​ങ്ങ​ള്‍​ക്കൊ​ണ്ട് വി​മാ​ന​ക്ക​മ്പ​നി റ​ദ്ദാ​ക്കി​യ​ത്.

കു​വൈ​റ്റ് ദു​ര​ന്തം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഫ്ര​ണ്ട്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം.
കു​വൈ​റ്റി​ൽ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് കി​ഴ​ക്കേ​കോ​ട്ട പൗ​ര​സ​മി​തി​യു​ടെ​യും ഫ്ര​ണ്ട്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്ര​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​ക​
കു​വൈ​റ്റ് ദു​ര​ന്തം: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വെെ​റ്റി​ലെ ലേ​ബ​ർ ക്യാ​മ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ആ​ദ​രാ​ജ്ഞ​ലി​ക​ൾ നേ​ർ​ന്ന് സെ​ന്‍റ് തോ​മ​സ് ഇ​വാ​
കു​വൈ​റ്റി​ലെ മ​ഹാ​ദു​ര​ന്തം ഞെ​ട്ടി​ക്കു​ന്ന​ത്: മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത.
കു​വൈറ്റ് സിറ്റി: കു​വൈ​റ്റി​ലെ പ്ര​വാ​സി​ക​ള്‍​ക്കുണ്ടാ​യ മ​ഹാ​ദു​ര​ന്തം മാ​ന​വ സ​മൂ​ഹ​ത്തെ ആകമാനം ഞെ​ട്ടി​പ്പിക്കുന്നതാണെന്ന് മ​ല​ങ്ക​ര മെ​ത്രാ​പ്പോ
പൊ​തു​മാ​പ്പ് കാ​ലാ​വ​ധി നീ​ട്ടി കു​വൈ​റ്റ്.
കു​വൈ​റ്റ് സി​റ്റി: താ​മ​സ​നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് കു​വൈ​റ്റി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് സ​മ​യ​പ​രി​ധി ഈ ​മാ​സം 30 വ​രെ നീ​ട
47 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​ന് വി​ട; എ​ൻ.​വി. മോ​ഹ​ന​ന് ശ​ക്തി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്ത് ക​ഴി​ഞ്ഞ 47 വ​ർ​ഷം സ​ജീ​വ​മാ​യിരുന്ന എ​ൻ.​വി.