• Logo

Allied Publications

Europe
കേം​ബ്രി​ജ് കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന് പു​തി​യ നേ​തൃ​ത്വം
Share
കേം​ബ്രി​ജ്: യു​കെ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ കേം​ബ്രി​ജ് കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (സി​കെ​സി​എ) പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. സി​കെ​സി​എ മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ളി​ച്ചു കൂ​ട്ടി​യ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ നി​ന്നും ഏ​ക​ക​ണ്ഠ​മാ​യാ​ണ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

റോ​ബി​ൻ കു​ര്യാ​ക്കോ​സി​നെ പ്ര​സി​ഡ​ന്‍റാ​യും വി​ൻ​സ​ന്‍റ് കു​ര്യ​നെ സെ​ക്ര​ട്ട​റി​യാ​യും സ​ന​ൽ രാ​മ​ച​ന്ദ്ര​നെ ഖ​ജാ​ൻ​ജി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു. പു​തി​യ ഭ​ര​ണ​സ​മി​തി​യി​ൽ ജൂ​ലി എ​ബ്ര​ഹാം വൈ​സ് പ്ര​സി​ഡ​ന്‍റും റാ​ണി കു​ര്യ​ൻ ജോ.​സെ​ക്ര​ട്ട​റി​യും, അ​നൂ​പ് ജ​സ്റ്റി​ൻ ജോ. ​ട്ര​ഷ​റ​റു​മാ​ണ്.

അ​ഡ്വ. ജോ​സ​ഫ് ചാ​ക്കോ, ജോ​സ​ഫ് ചെ​റി​യാ​ൻ, ജോ​ർ​ജ് പൈ​ലി കു​ന്ന​പ്പി​ള്ളി, മാ​ത്യു തോ​മ​സ്, അ​നി​ൽ ജോ​സ​ഫ്, പ്ര​ശാ​ന്ത് ഫ്രാ​ൻ​സി​സ്, റോ​യ് തോ​മ​സ്, റോ​യ് ആ​ന്‍റ​ണി, ടി​റ്റി കു​ര്യാ​ക്കോ​സ്,ജോ​സ​ഫ് ആ​ന്‍റ​ണി, ജോ​സ​ഫ് പേ​ര​പ്പാ​ട​ൻ, അ​രു​ൺ പി. ​ജോ​സ്, ഷെ​ബി അ​ബ്രാ​ഹം, ഷാ​ജി വേ​ലാ​യു​ധ​ൻ, സ​ന്തോ​ഷ് മാ​ത്ത​ൻ,

അ​ഭി​ലാ​ഷ് ജോ​സ്, ജി​നേ​ഷ് മാ​ത്യു, അ​ശ്വ​തി വാ​ര്യ​ർ, ജി​സ്സ സി​റി​ൽ, ര​ഞ്‌​ജി​നി ചെ​ല്ല​പ്പ​ൻ, ജെ​മി​നി ബെ​ന്നി, ഷി​ജി ജെ​ൻ​സ​ൺ, ഡെ​സീ​ന ഡെ​ന്നി​സ്, ഷി​ബു ജ​യിം​സ് എ​ന്നി​വ​രെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ഇ​വ​ർ വി​വി​ധ സ​ബ് ക​മ്മി​റ്റി​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. സി​കെ​സി​എ മു​ൻ കാ​ല​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച ക്ഷേ​മ പ​ദ്ധ​തി​ക​ൾ തു​ട​ർ​ന്ന് കൊ​ണ്ടു​പോ​കു​മെ​ന്ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് ഇ​റ്റ​ലി​യി​ലെ​ത്തും.
ന്യൂ​ഡ​ൽ​ഹി: അ​ന്‍​പ​താ​മ​ത് ജി ​ഏ​ഴ് ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് ഇ​റ്റ​ലി​ക്ക് തി​രി​ക്കും.
ലോ​ക കേ​ര​ള സ​ഭ​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ഒ​ഴി​വാ​ക്കി.
തി​രു​വ​ന​ന്ത​പു​രം: കു​വൈ​റ്റ് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക കേ​ര​ള സ​ഭ​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ഒ​ഴി​വാ​ക്കി.
നാ​ലാം ലോ​ക കേ​ര​ള സ​ഭ​യ്ക്ക് വെ​ള്ളി​യാ​ഴ്ച തു​ട​ക്കം.
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ​മ​ന്ദി​ര​ത്തി​ലെ ആ​ർ.
സാ​ൽ​ഫോ​ഡ് വി​ശു​ദ്ധ എ​വു​പ്രാ​സ്യ മി​ഷ​ൻ തി​രു​നാ​ൾ ജൂ​ലൈ അ​ഞ്ച് മു​ത​ൽ.
സാ​ൽ​ഫോ​ഡ്: വി​ശു​ദ്ധ എ​വു​പ്രാ​സ്യ​യു​ടെ നാ​മ​ത്തി​ൽ സ്ഥാ​പി​ത​മാ​യ സാ​ൽ​ഫോ​ഡ് സീ​റോ​മ​ല​ബാ​ർ മി​ഷ​നി​ൽ വി. ​എ​വു​പ്രാ​സ്യാ​മ്മ​യു​ടെ​യും വി.
കോ​ൺ​ഗ്ര​സി​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ച്ച് ഒ​ഐ​സി​സി ഇ​റ്റ​ലി.
റോം : ​ലോ​ക​സ​ഭ​യി​ലേ​ക്ക് ന​ട​ന്ന തെരഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ മു​ന്ന​ണി​യു​ടെ മു​ന്നേ​റ്റ​വും ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ തി​രി​ച്ചു​വ​ര​വും ആ