• Logo

Allied Publications

Middle East & Gulf
സി​റ്റി ക്ലി​നി​ക് ഗ്രൂ​പ്പി​ന് ഓ​സ്ട്രേ​ലി​യ​ൻ ഹെ​ൽ​ത്ത് കെ​യ​ർ കൗ​ൺ​സി​ൽ അം​ഗീ​കാ​രം
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ ക്ലി​നി​ക്കാ​യ സി​റ്റി ക്ലി​നി​ക്കി​ന് ഓ​സ്ട്രേ​ലി​യ​ൻ കൗ​ൺ​സി​ൽ ഓ​ൺ ഹെ​ൽ​ത്ത് കെ​യ​ർ സ്റ്റാ​ൻ​ഡേ​ർ​ഡ്‌​സ് (എ​സി​എ​ച്ച്എ​സ്ഐ) അം​ഗീ​കാ​രം ല​ഭി​ച്ചു.

മി​ർ​ഗാ​ബ്‌, മ​ഹ്ബൂ​ല, ഫ​ഹാ​ഹീ​ൽ, ഖൈ​ത്താ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ബ്രാ​ഞ്ചു​ക​ളാ​ണ് അം​ഗീ​കാ​ര​ത്തി​ന​ർ​ഹ​രാ​യ​ത്. ക്രൗ​ൺ പ്ലാ​സ ഹോ​ട്ട​ലി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ കു​വൈ​റ്റി​ലെ ഓ​സ്ട്രേ​ലി​യ​ൻ അം​ബാ​സ​ഡ​ർ മെ​ലീ​സ കെ​ല്ലി അം​ഗീ​കാ​ര പ​ത്ര​ങ്ങ​ൾ അ​താ​തു ക്ലി​നി​ക്കു​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു.



രോ​ഗി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം, രോ​ഗി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ, രോ​ഗി​ക​ൾ​ക്കു​ള്ള ബോ​ധ​വ​ത്ക​ര​ണം, അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ലെ ഇ​ട​പെ​ട​ൽ, രോ​ഗീ പ​രി​ച​ര​ണ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ, മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം, നൈ​തി​ക​ത, റി​സ്ക് മാ​നേ​ജ്‌​മെ​ന്‍റ്, ജോ​ലി​ക്കാ​രു​ടെ സു​ര​ക്ഷി​ത​ത്വം, നി​യ​മപാ​ല​നം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ സി​റ്റി ക്ലി​നി​ക്ക് ന​ട​പ്പാ​ക്കി​യ ഉ​ന്ന​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ മു​ൻ നി​ർ​ത്തി​യാ​ണ് ഓ​സ്ട്രേ​ലി​യ​ൻ ഹെ​ൽ​ത്ത് കെ​യ​ർ കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

19 മാ​സം നീ​ണ്ടു​നി​ന്ന ശ​ക്ത​മാ​യ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ​യും സ്റ്റാ​ഫും മാ​നേ​ജ്‌​മെ​ന്‍റും ന​ട​ത്തി​യ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് ഈ ​അം​ഗീ​കാ​രം സാ​ധ്യ​മാ​യ​തെ​ന്ന് സി​റ്റി ക്ലി​നി​ക് മാ​നേ​ജ്‌​മെ​ന്‍റ് പ​റ​ഞ്ഞു.



സി​റ്റി ക്ലി​നി​ക് ഗ്രൂ​പ്പ് സി​ഇ​ഒ ഇ​ബ്രാ​ഹീം അ​ട​ക്ക​മു​ള്ള മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി​ക​ളും പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും സം​ബം​ന്ധി​ച്ചു.

ഐ​എ​സ്‌​സി ഒ​മാ​ൻ കേ​ര​ളവി​ഭാ​ഗം വാ​യ​നാ​ദി​നം ആ​ച​രി​ച്ചു.
മ​സ്‌​ക​റ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ളാ​വി​ഭാ​ഗം സാ​ഹി​ത്യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​യ​നാ​ദി​ന​വും ച​ങ്ങ​മ്പു​ഴ അ​നു​സ്മ​ര​ണ​വും
മ​ക്ക​യി​ൽ അ​ന്ത​രി​ച്ച എ​ട​പ്പാ​ൾ സ്വ​ദേ​ശി​നി​യു​ടെ മൃ​ത​ദേ​ഹം ക​ബ​റ​ട​ക്കി.
മ​ക്ക: മ​ക്ക​യി​ൽ അ​ന്ത​രി​ച്ച എ​ട​പ്പാ​ൾ പൊ​ട്ട​ങ്കു​ളം സ്വ​ദേ​ശി​നി റാ​ബി​അ ഹ​ജ്ജു​മ്മ​യു​ടെ മൃ​ത​ദേ​ഹം മ​ക്ക​യി​ൽ ക​ബ​റ​ട​ക്കി.
നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​നം: പ്രാ​ഥ​മി​ക ധ​ന​സ​മാ​ഹ​ര​ണം പൂ​ര്‍​ത്തി​യാ​യി.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് സ​ന​യി​ലെ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യു​ടെ മോ​
കു​വെെ​റ്റ് ദുരന്തം: പ​രി​ക്കേ​റ്റ​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ്.
കു​വൈ​റ്റ് സി​റ്റി: തീ​പി​ടി​ത്ത ദു​ര​ന്ത​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പ്ര​വാ​സി സു​ഹൃ​ത്തു​ക്ക​ളെ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ
ചി​ല്ല​യു​ടെ മാ​സ​വാ​യ​ന സം​ഘ‌​ടി​പ്പി​ച്ചു.
റി​യാ​ദ്: മ​ല​യാ​ള​ത്തി​ൽ അ​ടു​ത്ത കാ​ല​ത്ത് പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട ആ​റ് വ്യ​ത്യ​സ്ത ചെ​റു​ക​ഥ​ക​ളു​ടെ വാ​യ​നാ​നു​ഭ​വ​വും സം​വാ​ദ​വു​മാ​ണ് ചി​ല