• Logo

Allied Publications

Europe
ആ​ഷ്‌​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ന്നു
Share
ആ​ഷ്‌​ഫോ​ർ​ഡ്: കെ​ന്‍റി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ ആ​ഷ്‌​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 19ാം വാ​ർ​ഷി​ക പൊ​തു​യോ​ഗം ആ​ഷ്‌​ഫോ​ർ​ഡ് സെ​ന്‍റ് സൈ​മ​ൺ​സ് ഹാ​ളി​ൽ പ്ര​സി​ഡ​ന്‍റ് ആ​ൽ​ബി​ൻ ഏ​ബ്ര​ഹാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്നു.

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​ദേ​വി സ്വാ​ഗ​തം നേ​ർ​ന്നു. സെ​ക്ര​ട്ട​റി ജോ​മോ​ൾ സാ​ബു വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റ​ർ സോ​ണി ജേ​ക്ക​ബ് വാ​ർ​ഷി​ക ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ചു.

202425 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി ജി​ബി ജോ​ണി (പ്ര​സി​ഡ​ന്‍റ്), ഹ​ണി ജോ​ൺ (വൈ​സ് പ്ര​സി​ഡ​ന്‍റ്), സോ​ജ മ​ധു​സൂ​ധ​ന​ൻ (സെ​ക്ര​ട്ട​റി), സോ​ജി​ത്ത് വെ​ള്ള​പ്പ​നാ​ട്ട് (ജോ. ​സെ​ക്ര​ട്ട​റി), ട്വി​ങ്കി​ൾ തൊ​ണ്ടി​ക്ക​ൽ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ജോ​ൺ​സ​ൻ മാ​ത്യു​സ്, സോ​ണി ജേ​ക്ക​ബ്, മി​നി ജി​ജോ, ശ്രീ​ദേ​വി മാ​ണി​ക്ക​ൻ, ജോ​മോ​ൾ സാ​ബു, സി​നി ബി​നോ​യി, രാ​ജീ​വ് തോ​മ​സ്, ആ​ൽ​ബി​ൻ എ​ബ്ര​ഹാം, ഡോ. ​കെ. സു​ധീ​ഷ്, സ​ന്തോ​ഷ് ക​പ്പാ​നി, കെ. ​കാ​ർ​ത്തി​ക്ക് എ​ന്നി​വ​രെ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

തു​ട​ർ​ന്ന് ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ൽ 20ാം വ​യ​സി​ലേ​ക്ക് കാ​ൽ വ​യ്ക്കു​ന്ന വേ​ള​യി​ൽ പു​തി​യ ക​ർ​മ്മ​പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക്ക​രി​ക്കു​ന്ന​തി​നും ന​ട​പ്പാ​ക്കു​ന്ന​തി​നും എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും പി​ന്തു​ണ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജി​ബി ജോ​ണി അ​ഭ്യ​ർ​ഥി​ച്ചു.

മു​ൻ കാ​ല​ങ്ങ​ളി​ലെ പോ​ലെ എ​ല്ലാ പ​രി​പാ​ടി​ക​ൾ​ക്കും സ​മ​യ​ക്ലി​പ്ത​ത പാ​ലി​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി സോ​ജ മ​ധു​സൂ​ദ​ന​ൻ ഓ​ർ​മ​പ്പെ​ടു​ത്തി. ട്വി​ങ്കി​ൾ തൊ​ണ്ടി​ക്ക​ൽ ന​ന്ദി പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്‍റ് ജി​ബി ജോ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ആ​ദ്യ ക​മ്മി​റ്റി മീ​റ്റിം​ഗി​ൽ ജൂ​ലൈ 20ന് ​ക്രി​ക്ക​റ്റ്, ഓ​ഗ​സ്റ്റ് 10ന് ​സ്പോ​ർ​ട്സ് ഡേ, ​സെ​പ്റ്റം​ബ​ർ 28ന് ​ഓ​ണാ​ഘോ​ഷം എ​ന്നി​വ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

യു​ക്മ കേ​ര​ള പൂ​രം; ടി​ഫി​ന്‍ ബോ​ക്സ് ടൈ​റ്റി​ല്‍ സ്പോ​ണ്‍​സ​ർ; വി​പു​ല​മാ​യ ഒ​രു​ക്കം.
ക​വ​ന്‍​ട്രി: കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ പാ​ച​കം ഏ​റെ പു​തു​മ​ക​ളോ​ടെ അ​വ​ത​രി​പ്പി​ച്ച് ശ്ര​ദ്ധ നേ​ടി​യ റ​സ്റ്റോ​റ​ന്‍റ് ശൃം​ഖ​ല ടി​ഫി​ന്‍ ബോ​ക്സ് "യ
ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ​യി​ൽ "വീ ​ഷാ​ൽ ഓ​വ​ർ കം' ​താ​ര​ങ്ങ​ളെ ആ​ദ​രി​ക്കു​ന്നു.
ല​ണ്ട​ൻ: ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ​യി​ൽ "വീ ​ഷാ​ൽ ഓ​വ​ർ കം' ​താ​ര​ങ്ങ​ൾ​ക്ക് ആ​ദ​ര​വും സ്വീ​ക​ര​ണ​വും
യൂ​റോ​പ്പി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ ന​ഗ​രം; ബെ​ര്‍​ലി​ന്‍ മൂ​ന്നാ​മ​ത്.
ബെ​ര്‍​ലി​ന്‍: യൂ​റോ​പ്പി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ മൂ​ന്നാ​മ​ത്തെ ന​ഗ​രം എ​ന്ന പ​ദ​വി ബെ​ര്‍​ലി​ന്‍ ക​ര​സ്ഥ​മാ​ക്കി.
ചെ​സ്റ്റ​ർ​ഫീ​ൽ​ഡ് സെ​ന്‍റ് ജോ​ൺ മി​ഷ​ണി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച.
ചെ​സ്റ്റ​ർ​ഫീ​ൽ​ഡ്: സെ​ന്‍റ് ജോ​ൺ മി​ഷ​ൺ ചെ​സ്റ്റ​ർ​ഫീ​ൽ​ഡി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച ന​ട​ക്കും.