• Logo

Allied Publications

Europe
"ഭീ​ക​ര​നാ​ണി​വ​ൻ കൊ​ടും ഭീ​ക​ര​ൻ’; ഒ​സാ​മ ബി​ൻ ലാ​ദ​ന്‍റെ പേ​രി​ൽ യു​കെ​യി​ൽ ബിയർ
Share
ല​ണ്ട​ൻ: ലോ​ക​ത്തെ വി​റ​പ്പി​ച്ച കൊ​ടും ഭീ​ക​ര​ൻ ഒ​സാ​മ ബി​ൻ ലാ​ദ​ന്‍റെ പേ​രി​ൽ ബി​യ​ർ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്നു യു​കെ ലി​ങ്ക​ൺ​ഷെ​യ​റി​ലെ മൈ​ക്രോ ബ്രൂ​വ​റി. ച​ക്ര​വ​ർ​ത്തി​മാ​രു​ടെ​യും രാ​ഷ്ട്ര​നേ​താ​ക്ക​ളു​ടെ​യും പേ​രു​ക​ളി​ൽ വി​വി​ധ​ത​രം മ​ദ്യം പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് തീ​വ്ര​വാ​ദി​യു​ടെ പേ​രി​ൽ മ​ദ്യം വി​പ​ണി​യി​ലെ​ത്തു​ന്ന​ത്.

"ഒ​സാ​മ ബി​ൻ ലാ​ഗ​ർ’ എ​ന്നാ​ണ് ബി​യ​റി​ന്‍റെ പേ​ര്. അ​ൽ ഖ്വ​യ്ദ​യു​ടെ സ്ഥാ​പ​ക​നാ​യ ലാ​ദ​ന്‍റെ പേ​രി​ൽ പു​റ​ത്തി​റ​ങ്ങി​യ ബി​യ​ർ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ മാ​ത്ര​മ​ല്ല, സ്ത്രീ​പു​രു​ഷ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും പ്രി​യ​ങ്ക​ര​മാ​യി മാ​റി​യി​രി​ക്കു​ന്നു.

മി​ക​ച്ച രു​ചി​യും അ​നു​ഭൂ​തി​യു​മാ​ണ് ബി​യ​ർ ജ​ന​പ്രി​യ​മാ​കാ​ൻ കാ​രാ​ണം. ബി​യ​ർ വൈ​റ​ലാ​യ​തി​നെ​ത്തു​ട​ർ​ന്നു ധാ​രാ​ളം പേ​രാ​ണ് ബി​യ​ർ വാ​ങ്ങാ​നെ​ത്തു​ന്ന​ത്. "ഒ​സാ​മ ബി​ൻ ലാ​ഗ​ർ ഇ​ത് സ്ഫോ​ട​നാ​ത്മ​ക​മാ​ണ്’ എ​ന്ന​ണ് ബ്രൂ​വ​റി​യു​ടെ പ​ര​സ്യ​വാ​ച​കം.

അ​തി​ശ​യ​ക​ര​മാ​യ ബ്രാ​ൻ​ഡി​ൽ ല​ഹ​രി​പാ​നീ​യ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ക​ന്പ​നി​യാ​ണ് ലി​ങ്ക​ൺ​ഷെ​യ​റി​ലെ ബ്രൂ​വ​റി. കിം ​ജോം​ഗ് ആ​ലെ, പു​ടി​ൻ പോ​ർ​ട്ട​ർ എ​ന്നി​വ ബ്രൂ​വ​റി​യു​ടെ മ​റ്റു ബി​യ​ർ ബ്രാ​ൻ​ഡ് ആ​ണ്. ഇ​തും യു​കെ​യി​ലെ ജ​ന​പ്രി​യ ബി​യ​ർ ബ്രാ​ൻ​ഡ് ആ​ണ്.

ദ​ന്പ​തി​ക​ളാ​യ ലൂ​ക്ക്, കാ​ത​റി​ൻ മി​ച്ച​ൽ എ​ന്നി​വ​രാ​ണ് ബ്രൂ​വ​റി ന​ട​ത്തു​ന്ന​ത്. "ഒ​സാ​മ ബി​ൻ ലാ​ഗ​ർ’ വി​റ്റു​കി​ട്ടു​ന്ന​തി​ന്‍റെ വ​രു​മാ​ന​ത്തി​ന്‍റെ ഒ​രു ഭാ​ഗം, സെ​പ്റ്റം​ബ​ർ 11ന് ​ഒ​സാ​മ ബി​ൻ ലാ​ദ​ൻ ന​ട​ത്തി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലെ ഇ​ര​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി ന​ൽ​കു​മെ​ന്ന് ബ്രൂ​വ​റി ഉ​ട​മ​ക​ൾ പ​റ​ഞ്ഞു.

യു​ക്മ കേ​ര​ള പൂ​രം; ടി​ഫി​ന്‍ ബോ​ക്സ് ടൈ​റ്റി​ല്‍ സ്പോ​ണ്‍​സ​ർ; വി​പു​ല​മാ​യ ഒ​രു​ക്കം.
ക​വ​ന്‍​ട്രി: കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ പാ​ച​കം ഏ​റെ പു​തു​മ​ക​ളോ​ടെ അ​വ​ത​രി​പ്പി​ച്ച് ശ്ര​ദ്ധ നേ​ടി​യ റ​സ്റ്റോ​റ​ന്‍റ് ശൃം​ഖ​ല ടി​ഫി​ന്‍ ബോ​ക്സ് "യ
ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ​യി​ൽ "വീ ​ഷാ​ൽ ഓ​വ​ർ കം' ​താ​ര​ങ്ങ​ളെ ആ​ദ​രി​ക്കു​ന്നു.
ല​ണ്ട​ൻ: ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ​യി​ൽ "വീ ​ഷാ​ൽ ഓ​വ​ർ കം' ​താ​ര​ങ്ങ​ൾ​ക്ക് ആ​ദ​ര​വും സ്വീ​ക​ര​ണ​വും
യൂ​റോ​പ്പി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ ന​ഗ​രം; ബെ​ര്‍​ലി​ന്‍ മൂ​ന്നാ​മ​ത്.
ബെ​ര്‍​ലി​ന്‍: യൂ​റോ​പ്പി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ മൂ​ന്നാ​മ​ത്തെ ന​ഗ​രം എ​ന്ന പ​ദ​വി ബെ​ര്‍​ലി​ന്‍ ക​ര​സ്ഥ​മാ​ക്കി.
ചെ​സ്റ്റ​ർ​ഫീ​ൽ​ഡ് സെ​ന്‍റ് ജോ​ൺ മി​ഷ​ണി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച.
ചെ​സ്റ്റ​ർ​ഫീ​ൽ​ഡ്: സെ​ന്‍റ് ജോ​ൺ മി​ഷ​ൺ ചെ​സ്റ്റ​ർ​ഫീ​ൽ​ഡി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച ന​ട​ക്കും.