• Logo

Allied Publications

Middle East & Gulf
മോ​ഹ​ൻ​ലാ​ലി​ന്‍റെ ജ​ന്മ​ദി​നം ആ​ഘോ​ഷ​മാ​ക്കി ബ​ഹ​റി​ൻ ലാ​ൽ​കെ​യേ​ഴ്സ്
Share
മനാമ: ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ ജ​ന്മ​ദി​നം ബ​ഹ​റി​ൻ ലാ​ൽ​കേ​യേ​ഴ്സും എ​പ്പി​ക്സ് സി​നി​മാ ക​മ്പ​നി​യും ചേ​ർ​ന്ന് വി​പു​ല​മാ​യി രീ​തി​യി​ൽ ആ​ഘോ​ഷി​ച്ചു. അ​തേ ദി​വ​സം ത​ന്നെ നാ​ട്ടി​ലെ ത​ണ​ൽ ചാ​രി​റ്റ​ബി​ൾ സോ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്തേ​വാ​സി​ക​ൾ​ക്ക് അ​ന്ന​ദാ​നം ന​ട​ത്തി.

ദാ​ന​മാ​ളി​ൽ ന​ട​ത്തി​യ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ എ​പ്പി​ക്സ് സി​നി​മാ​സ് മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് ബ്രാ​ൻ​ഡിം​ഗ് ഹെ​ഡ് മ​നോ​ജ് ബാ​ഹു​ലേ​യ​ൻ, സി​നി​മാ താ​രം ജോ​ൺ ബൈ​ജു എ​ന്നി​വ​ർ വി​ശി​ഷ്ട അ​തി​ഥി​ക​ളാ​യി​രു​ന്നു.

ബ​ഹ​റി​ൻ ലാ​ൽ​കേ​യേ​ഴ്സ് പ്ര​സി​ഡ​ന്‍റ് എ​ഫ്.​എം. ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലാ​ൽ​കേ​യേ​ഴ്സ് ബ​ഹ​റി​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ക്ക് മു​റി​ച്ചു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ബ​ഹ​റി​ൻ പ്രൊ​വി​ൻ​സ് വൈ​സ് ചെ​യ​ർ പേ​ഴ്സ​ൺ സ​ന്ധ്യ രാ​ജേ​ഷ്, തോ​മ​സ് ഫി​ലി​പ്പ്, ഡോ. ​അ​രു​ൺ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

ബ​ഹ​റി​ൻ ലാ​ൽ​കേ​യേ​ഴ്സ് സെ​ക്ര​ട്ട​റി ഷൈ​ജു ക​മ്പ്ര​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​രു​ൺ ജി. ​നെ​യ്യാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ജെ​യ്സ​ൺ, ഗോ​പേ​ഷ് മേ​ലൂ​ട്, വി​ഷ്ണു വി​ജ​യ​ൻ, വൈ​ശാ​ഖ്, നി​തി​ൻ, ജി​തി​ൻ, അ​ജി​ഷ് മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; ഷാ​ര്‍​ജ​യി​ലേ​ക്കു​ള്ള എ​യ​ര്‍ അ​റേ​ബ്യ വി​മാ​നം വൈ​കി.
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് ഷാ​ര്‍​ജ​യി​ലേ​ക്കു​ള്ള എ​യ​ര്‍ അ​റേ​ബ്യ വി​മാ​ന​ത്തി​ന് വ്യാ​ജ ബോം​ബ് ഭീ​ഷ​ണി.
ഏ​ക​മാ​ന​വി​ക​ത​യു​ടെ സ​ന്ദേ​ശം ഉ​ദ്‌​ഘോ​ഷി​ക്കു​ക ഡോ. ​ഗ്ലോ​ബ​ല്‍ ബ​ഷീ​ര്‍ അ​രി​മ്പ്ര.
ദോ​ഹ: രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ പ​രി​സ​ര​ങ്ങ​ള്‍ മ​നു​ഷ്യ​രെ ക​മ്പാ​ര്‍​ട്ടു​മെ​ന്‍റു​ക​ളാ​ക്കു​ക​യും ബ​ന്ധ​ങ്ങ​ളു​ടെ ഊ​ഷ്മ​ള​ത അ​നു​ദി​നം ദു​ര്‍​ബ​ല​മാ​വ
ഖ​ത്ത​റി​ൽ​നി​ന്ന് ഇ​ന്ത്യ 12 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്നു.
ന്യൂ​ഡ​ൽ​ഹി: ഖ​ത്ത​റി​ൽ നി​ന്ന് ഇ​ന്ത്യ പ​ന്ത്ര​ണ്ട് മി​റാ​ഷ് 20005 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ച​ർ​ച്ച ന​ട​ത്തി​യ​താ​യി സൂ​ച​ന.
മ​ക്ക​യി​ല്‍ ക​ടു​ത്ത ചൂ​ട്; മ​രി​ച്ച​വ​രി​ല്‍ ഹ​ജ്ജി​നു പോ​യ 13 മ​ല​യാ​ളി​ക​ളും.
കോ​ഴി​ക്കോ​ട്: സൗ​ദി അ​റേ​ബ്യ​യി​ല്‍ ഹ​ജ്ജ് തീ​ര്‍​ഥാ​ട​ന​ത്തി​നു പോ​യ മ​ല​യാ​ളി​ക​ളി​ല്‍ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്ക​കം മ​രി​ച്ച​ത് 13 പേ​ർ.
കനത്ത ചൂട്; ഈവർഷം മ​രി​ച്ച ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം 1000 ക​വി​ഞ്ഞു.
മ​​​ക്ക: ഈ ​​വ​​ർ​​ഷ​​ത്തെ ഹ​​ജ്ജ് തീ​​ർ​​ഥാ​​ട​​ന​​ത്തി​​നി​​ടെ മ​​​ക്ക​​യി​​ൽ ക​​ടു​​ത്ത ചൂ​​ട് മൂ​​ലം മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 1081 ആ​​യി.