• Logo

Allied Publications

Europe
കെഎംസിസി യൂ​റോ​പ്യ​ന്‍ ഫാ​മി​ലി മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു
Share
വാ​ഴ്സോ: കെഎംസിസി യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ഈ ​വ​ര്‍​ഷ​ത്തെ ഫാ​മി​ലി മീ​റ്റ് പോ​ള​ണ്ടി​ന്‍റെ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ വാ​ഴ്സോ​യി​ല്‍ സം​ഘ​ടി​പ്പി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ന്ന ഫാ​മി​ലി മീ​റ്റി​ല്‍ യൂ​റോ​പ്പി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും നി​ര​വ​ധി പേ​ര്‍ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

വൈ​വി​ധ്യ​മാ​ര്‍​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും, ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി.​ പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി​യാ​യി സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

സ്വാ​ഗ​ത സം​ഘം ചെ​യ​ര്‍​മാ​ന്‍ ഡോ. ​മു​ഹ​മ്മ​ദ് അ​ലി കൂ​നാ​രി ജ​ര്‍​മ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​ഐം​സി​സി പ്ര​സി​ഡന്‍റ് അ​ബ്ദു​ല്‍ അ​സീ​സ് പു​ല്ലോ​ര്‍​ശ​ങ്ങാ​ട​ന്‍ (ഓ​സ്ട്രി​യ) ആ​മു​ഖ ഭാ​ഷ​ണ​വും, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ജ​വാ​ദ് മ​ണ​ക്ക​ട​വ​ന്‍ (ജ​ര്‍​മ​നി) വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ട് അ​വ​ത​ര​ണ​വും ന​ട​ത്തി.

പ​രി​പാ​ടി​യി​ല്‍ ഐപിസിസി.ഐ ബി​സി​ന​സ് റി​ലേ​ഷ​ന്‍​സ് ഡ​യ​റ​ക്ട​ര്‍ ച​ന്ദ്ര​മോ​ഹ​ന്‍ ന​ല്ലൂ​ര്‍ പ​ങ്കെ​ടു​ത്തു. നൗ​ഫ​ല്‍ താ​പ്പി (ജ​ര്‍​മ​നി), മു​ഹ​മ്മ​ദ് കു​രു​വാ​ക്കോ​ട്ടി​ല്‍ (ജ​ര്‍​മ​നി), ആ​ഷി​ഖ് ചോ​ല​ക്ക​ല്‍ (പോ​ള​ണ്ട്), അ​ബ്ദു​ല്‍ ല​ത്തീ​ഫ് (പോ​ള​ണ്ട്), അ​ബ്ദു​ല്‍ ബാ​സി​ത് (ഓ​സ്ട്രി​യ), നി​ഷി​ന്‍ പു​ല്‍​പ്പാ​ട​ന്‍ (പോ​ള​ണ്ട് ) എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

യു​ക്മ കേ​ര​ള പൂ​രം; ടി​ഫി​ന്‍ ബോ​ക്സ് ടൈ​റ്റി​ല്‍ സ്പോ​ണ്‍​സ​ർ; വി​പു​ല​മാ​യ ഒ​രു​ക്കം.
ക​വ​ന്‍​ട്രി: കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ പാ​ച​കം ഏ​റെ പു​തു​മ​ക​ളോ​ടെ അ​വ​ത​രി​പ്പി​ച്ച് ശ്ര​ദ്ധ നേ​ടി​യ റ​സ്റ്റോ​റ​ന്‍റ് ശൃം​ഖ​ല ടി​ഫി​ന്‍ ബോ​ക്സ് "യ
ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ​യി​ൽ "വീ ​ഷാ​ൽ ഓ​വ​ർ കം' ​താ​ര​ങ്ങ​ളെ ആ​ദ​രി​ക്കു​ന്നു.
ല​ണ്ട​ൻ: ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ​യി​ൽ "വീ ​ഷാ​ൽ ഓ​വ​ർ കം' ​താ​ര​ങ്ങ​ൾ​ക്ക് ആ​ദ​ര​വും സ്വീ​ക​ര​ണ​വും
യൂ​റോ​പ്പി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ ന​ഗ​രം; ബെ​ര്‍​ലി​ന്‍ മൂ​ന്നാ​മ​ത്.
ബെ​ര്‍​ലി​ന്‍: യൂ​റോ​പ്പി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ മൂ​ന്നാ​മ​ത്തെ ന​ഗ​രം എ​ന്ന പ​ദ​വി ബെ​ര്‍​ലി​ന്‍ ക​ര​സ്ഥ​മാ​ക്കി.
ചെ​സ്റ്റ​ർ​ഫീ​ൽ​ഡ് സെ​ന്‍റ് ജോ​ൺ മി​ഷ​ണി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച.
ചെ​സ്റ്റ​ർ​ഫീ​ൽ​ഡ്: സെ​ന്‍റ് ജോ​ൺ മി​ഷ​ൺ ചെ​സ്റ്റ​ർ​ഫീ​ൽ​ഡി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച ന​ട​ക്കും.