• Logo

Allied Publications

Americas
ഒ’ഹെ​യ​ർ വി​മാ​ന​ത്താ​വ​ളത്തിനു സമീപം വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്നവർക്കെതിരേ പിഴ ചുമത്തും
Share
ഷി​ക്കാ​ഗോ: ഒ’​ഹെ​യ​ർ എ​യ​ർ​പോ​ർ​ട്ടി​നു സ​മീ​പം ഷോ​ൾ​ഡ​റി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രേ ഇ​നി മു​ത​ൽ 100 ഡോ​ള​ർ പി​ഴ ഈ​ടാ​ക്കും. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ പ​രി​ഗ​ണി​ച്ചാ​ണ് ഇ​ല്ലി​നോ​യി​സ് നി​യ​മ​നി​ർ​മാ​താ​ക്ക​ൾ നി​യ​മം പാ​സാ​ക്കി​യ​ത്.

പ്ര​തി​ദി​നം ആ​യി​ര​ക്ക​ണ​ക്കി​ന് കാ​റു​ക​ൾ ക​ട​ന്നു​പോ​കു​ന്ന ഈ ​തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ഡ്രൈ​വ​ർ​മാ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.

നി​യ​മം ലം​ഘി​ക്കു​ന്ന​വ​രെ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി അ​ര മൈ​ൽ ചു​റ്റ​ള​വി​ൽ ഓ​ട്ടോ​മേ​റ്റ​ഡ് ട്രാ​ഫി​ക് സു​ര​ക്ഷാ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ ഇ​ല്ലി​നോ​യി​സ് ടോ​ൾ​വേ അ​തോ​റി​റ്റി​യോ​ട് നി​ർ​ദേ​ശി​ക്കു​ന്ന​താ​യി സെ​ന​റ്റ് പ്ര​സി​ഡ​ന്‍റ് ഡോ​ൺ ഹാ​ർ​മ​ന്‍റ് ഓ​ഫീ​സി​ൽ നി​ന്നു​ള്ള വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

ഹൂ​സ്റ്റ​ണി​ൽ വെ​ടി​വ​യ്പ്; ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു.
ഹൂ​സ്റ്റ​ൺ: ഹാ​രി​സ് കൗ​ണ്ടി​യി​ലെ സൈ​പ്ര​സ് സ്റ്റേ​ഷ​ൻ ഡ്രൈ​വി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി ന​ട​ന്ന വെ​ടി​വ​യ്പി​ൽ ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു.
ഒ​ക്‌​ല​ഹോ​മ​യി​ൽ ത​ട​വു​കാ​ര​ൻ ജ​യി​ൽ ചാ​ടി.
ഒ​ക്‌​ല​ഹോ​മ: ക്ലാ​ര വാ​ൾ​ട്ടേ​ഴ്സ് ക​മ്യൂ​ണി​റ്റി ക​റ​ക്ഷ​ൻ സെ​ന്‍റ​റി​ൽ നി​ന്ന് ജ​യി​ൽ ചാ​ടി​യ ത​ട​വു​കാ​ര​നെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് സ​ഹാ​യം തേ​ടി.
യു​എ​സി​ലെ ശി​ക്ഷ ഇ​ള​വി​ൽ സ്ത്രീ ​ത​ട​വു​കാ​ർ കു​റ​വ്.
വാ​ഷിം​ഗ്‌​ട​ൺ: ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തെ ക​ണ​ക്ക് പ്ര​കാ​രം യു​എ​സി​ലെ ജ​യി​ലു​ക​ളി​ൽ നി​ന്നും ധാ​രാ​ളം ത​ട​വു​കാ​ർ പ്ര​സി​ഡ​ന്‍റി​ന്‍റെ ശി​ക്ഷ ഇ​ള​വ
അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ നാ​ടു​ക​ട​ത്ത​ൽ: ച​ങ്ങ​ല ഇ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് വൈ​റ്റ് ഹൗ​സ്.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ൽ​നി​ന്നു തി​രി​ച്ച​യ​യ്ക്കു​ന്ന അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ച​ങ്ങ​ല​യി​ൽ ബ​ന്ധി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ്റ് ഹൗ​സ്
ക​ള്ളും ക​രി​മീ​നും രു​ചി​ക്കാ​ൻ അ​മേ​രി​ക്ക​ൻ സ​ഞ്ചാ​രി​ക​ൾ കു​മ​ര​ക​ത്ത്.
കു​​മ​​ര​​കം:​ അ​​മേ​​രി​​ക്ക​​യി​​ൽ​നി​​ന്ന് കേ​​ര​​ളം കാ​​ണാ​​നെ​​ത്തി​​യ 12 അം​​ഗ​​സം​​ഘം കു​​മ​​ര​​കം ഒ​​ന്നാം ന​​മ്പ​​ർ ഷാ​​പ്പി​​ലെ​​ത്തി ക​​ള്ള