• Logo

Allied Publications

Middle East & Gulf
എസ്‌വെെഎസ് ഹജ്ജ് സംഘത്തിന് മക്കയിൽ സ്വീകരണം നൽകി
Share
മ​ക്ക: എ​സ്‌​വെെ​എ​സ് കേ​ര​ള ഹ​ജ്ജ് സെ​ൽ മു​ഖേ​ന മ​ക്ക​യി​ലെ​ത്തി​യ ആ​ദ്യ സം​ഘ​ത്തി​ന് ഐ​സി​എ​ഫ് ആ​ർ​എ​സി വോ​ള​ണ്ടി​യ​ർ കോ​ർ പ്രൗ​ഢ​മാ​യ സ്വീ​ക​ര​ണം ന​ൽ​കി. ര​ണ്ടു സം​ഘ​ങ്ങ​ളാ​യാ​ണ് ഇ​ത്ത​വ​ണ എ​സ്‌​വെെ​എ​സ് കേ​ര​ള തീ​ർ​ഥാ​ട​ക​രെ കൊ​ണ്ടു​വ​രു​ന്ന​ത്.

മു​ഹ​മ്മ​ദ് കു​ഞ്ഞു സ​ഖാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ദ്യ സം​ഘം ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ജി​ദ്ദ​യി​ൽ എ​ത്തി​ച്ചേ​ർ​ന്നു. മ​ക്ക​യി​ലെ അ​ജ് യാ​ദ് മ​സാ​ഫി​യി​ലു​ള്ള അ​ൽ മ​കാ​രിം ഹോ​ട്ട​ലി​ലാ​ണ് താ​മ​സം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ഹ​നീ​ഫ് അ​മാ​നി, ജ​മാ​ൽ ക​ക്കാ​ട്, ഹു​സൈ​ൻ ഹാ​ജി, ന​സീ​ർ കൊ​ടു​വ​ള്ളി, നൗ​ഫ​ൽ ത​ല​ശേ​രി, ഫൈ​സ​ൽ സ​ഖാ​ഫി, ഷാ​ജ​ൽ മ​ട​വൂ​ർ, വൈ. ​പി. റ​ഹീം, റാ​ഷി​ദ് ഹി​ഷാ​മി, സു​ഹൈ​ൽ സ​ഖാ​ഫി, മു​ഹ​മ്മ​ദ് അ​ലി വ​ലി​യോ​റ, സു​ഹൈ​ർ കോ​ത​മം​ഗ​ലം, അ​ബ്ദു വേ​ങ്ങ​ര, നാ​സ​ർ ത​ച്ച​മ്പൊ​യി​ൽ, റാ​ഷി​ദ് നി​സാ​മി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഐ​എ​സ്‌​സി ഒ​മാ​ൻ കേ​ര​ളവി​ഭാ​ഗം വാ​യ​നാ​ദി​നം ആ​ച​രി​ച്ചു.
മ​സ്‌​ക​റ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ളാ​വി​ഭാ​ഗം സാ​ഹി​ത്യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​യ​നാ​ദി​ന​വും ച​ങ്ങ​മ്പു​ഴ അ​നു​സ്മ​ര​ണ​വും
മ​ക്ക​യി​ൽ അ​ന്ത​രി​ച്ച എ​ട​പ്പാ​ൾ സ്വ​ദേ​ശി​നി​യു​ടെ മൃ​ത​ദേ​ഹം ക​ബ​റ​ട​ക്കി.
മ​ക്ക: മ​ക്ക​യി​ൽ അ​ന്ത​രി​ച്ച എ​ട​പ്പാ​ൾ പൊ​ട്ട​ങ്കു​ളം സ്വ​ദേ​ശി​നി റാ​ബി​അ ഹ​ജ്ജു​മ്മ​യു​ടെ മൃ​ത​ദേ​ഹം മ​ക്ക​യി​ൽ ക​ബ​റ​ട​ക്കി.
നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​നം: പ്രാ​ഥ​മി​ക ധ​ന​സ​മാ​ഹ​ര​ണം പൂ​ര്‍​ത്തി​യാ​യി.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് സ​ന​യി​ലെ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യു​ടെ മോ​
കു​വെെ​റ്റ് ദുരന്തം: പ​രി​ക്കേ​റ്റ​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ്.
കു​വൈ​റ്റ് സി​റ്റി: തീ​പി​ടി​ത്ത ദു​ര​ന്ത​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പ്ര​വാ​സി സു​ഹൃ​ത്തു​ക്ക​ളെ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ
ചി​ല്ല​യു​ടെ മാ​സ​വാ​യ​ന സം​ഘ‌​ടി​പ്പി​ച്ചു.
റി​യാ​ദ്: മ​ല​യാ​ള​ത്തി​ൽ അ​ടു​ത്ത കാ​ല​ത്ത് പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട ആ​റ് വ്യ​ത്യ​സ്ത ചെ​റു​ക​ഥ​ക​ളു​ടെ വാ​യ​നാ​നു​ഭ​വ​വും സം​വാ​ദ​വു​മാ​ണ് ചി​ല