• Logo

Allied Publications

Middle East & Gulf
റി​യാ​ദ് ജീ​നി​യ​സ് ധാ​ര​ണാ​പ​ത്രം കൈ​മാ​റി
Share
റി​യാ​ദ്: കേ​ളി ക​ലാ സാം​സ​കാ​രി​ക വേ​ദി​യു​ടെ സം​ഘാ​ട​ന മി​ക​വി​ൽ ഗ്രാ​ന്‍റ്മാ​സ്റ്റ​ർ ജി.​എ​സ്. പ്ര​ദീ​പ് ന​യി​ച്ച ജീ​നി​യ​സ് 2024ന്‍റെ ഫൈ​ന​ൽ മ​ത്സ​രാ​ർ​ഥി​ക​ളി​ൽ റി​യാ​ദ് ജീ​നി​യ​സ് 2024ലെ ​വി​ജ​യി ന​വ്യാ സിം​നേ​ഷി​ന് അ​ട​ക്കം നാ​ല് പേ​ർ​ക്ക് ബ​ത്ത ലു​ഹു ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ച​ട​ങ്ങി​ൽ വ​ച്ച് ധാ​ര​ണാ​പ​ത്രം കൈ​മാ​റി.

ഫൈ​ന​ൽ മ​ത്സ​രാ​ർ​ഥി​ക​ളി​ൽ ര​ണ്ടു പേ​ർ അ​വ​രു​ടെ അ​സൗ​ക​ര്യം മു​ൻ​കൂ​ട്ടി അ​റി​യി​ച്ചി​രു​ന്നു. കേ​ളി വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട് സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​ൽ കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ക്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.



സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം റി​യാ​ദ് ജീ​നി​യ​സ് എ​ന്ന പ​രി​പാ​ടി​യു​ടെ വി​ജ​യം ഇ​ത്ത​രം അ​റി​വു​ത്സ​വ​ങ്ങ​ൾ വീ​ണ്ടും ആ​വി​ഷ്ക​രി​ക്കു​ന്ന​തി​ന്‍റെ ആ​വ​ശ്യ​ക​ത വ​ർ​ധി​പ്പി​ക്കു​ന്നു എ​ന്ന​ഭി​പ്രാ​യ​പ്പെ​ട്ടു. സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ക്ബാ​ൽ, ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി എ​ന്നി​വ​ർ നി​വ്യ സിം​നേ​ഷ്, അ​ക്ബ​ർ അ​ലി, ഷ​മ​ൽ രാ​ജ്, രാ​ജേ​ഷ് ഓ​ണ​ക്കു​ന്ന് എ​ന്നി​വ​ർ​ക്ക് ധാ​ര​ണാ​പ​ത്രം കൈ​മാ​റി.



ഫൈ​ന​ൽ മ​ത്സ​രാ​ർ​ഥി​ക​ൾ ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച സ​മ്മാ​ന തു​ക​യു​ടെ ഒ​രു ഭാ​ഗം കേ​ളി​യു​ടെ ഹൃ​ദ​യ​പൂ​ർ​വം പൊ​തി​ച്ചോ​ർ പ​ദ്ധ​തി​യി​ലേ​ക്ക് സം​ഭാ​വ​ന​യാ​യി ന​ൽ​കി. കേ​ളി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി കെ.​പി.​എം. സാ​ദി​ഖ്, മ​റ്റു ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, ഫി​റോ​സ് ത​യ്യി​ൽ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഐ​എ​സ്‌​സി ഒ​മാ​ൻ കേ​ര​ളവി​ഭാ​ഗം വാ​യ​നാ​ദി​നം ആ​ച​രി​ച്ചു.
മ​സ്‌​ക​റ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ളാ​വി​ഭാ​ഗം സാ​ഹി​ത്യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​യ​നാ​ദി​ന​വും ച​ങ്ങ​മ്പു​ഴ അ​നു​സ്മ​ര​ണ​വും
മ​ക്ക​യി​ൽ അ​ന്ത​രി​ച്ച എ​ട​പ്പാ​ൾ സ്വ​ദേ​ശി​നി​യു​ടെ മൃ​ത​ദേ​ഹം ക​ബ​റ​ട​ക്കി.
മ​ക്ക: മ​ക്ക​യി​ൽ അ​ന്ത​രി​ച്ച എ​ട​പ്പാ​ൾ പൊ​ട്ട​ങ്കു​ളം സ്വ​ദേ​ശി​നി റാ​ബി​അ ഹ​ജ്ജു​മ്മ​യു​ടെ മൃ​ത​ദേ​ഹം മ​ക്ക​യി​ൽ ക​ബ​റ​ട​ക്കി.
നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​നം: പ്രാ​ഥ​മി​ക ധ​ന​സ​മാ​ഹ​ര​ണം പൂ​ര്‍​ത്തി​യാ​യി.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് സ​ന​യി​ലെ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യു​ടെ മോ​
കു​വെെ​റ്റ് ദുരന്തം: പ​രി​ക്കേ​റ്റ​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ്.
കു​വൈ​റ്റ് സി​റ്റി: തീ​പി​ടി​ത്ത ദു​ര​ന്ത​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പ്ര​വാ​സി സു​ഹൃ​ത്തു​ക്ക​ളെ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ
ചി​ല്ല​യു​ടെ മാ​സ​വാ​യ​ന സം​ഘ‌​ടി​പ്പി​ച്ചു.
റി​യാ​ദ്: മ​ല​യാ​ള​ത്തി​ൽ അ​ടു​ത്ത കാ​ല​ത്ത് പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട ആ​റ് വ്യ​ത്യ​സ്ത ചെ​റു​ക​ഥ​ക​ളു​ടെ വാ​യ​നാ​നു​ഭ​വ​വും സം​വാ​ദ​വു​മാ​ണ് ചി​ല