• Logo

Allied Publications

Middle East & Gulf
കെ​പി​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്ലോ​ബ​ൽ പ്ര​വാ​സി മീ​റ്റ് സം​ഘ​ടി​പ്പി​ക്കും: അ​ബ്‌ദു​ൽ ​മു​ത്ത​ലി​ബ്
Share
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​ഷ​യ​ങ്ങ​ളും സ​മ​ഗ്ര​മാ​യി ച​ർ​ച്ച ചെ​യ്ത്‌ പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഒ​രു ആ​ഗോ​ള പ്ര​വാ​സി മീ​റ്റ് തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ക്കാ​ൻ കെപിസിസി പ​ദ്ധ​തി​ക​ൾ ത​‌യാ​റാ​ക്കി​യ​താ​യി കു​വൈ​റ്റി​ന്‍റെ ചു​മ​ത​ല​യു​ള്ള ജനറ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ​. അ​ബ്ദു​ൽ മു​ത്ത​ലി​ബ് വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ മേ​ൽ​നോ​ട്ട​ത്തി​ൽ മൂ​ന്നു ലോ​ക കേ​ര​ള സ​ഭാ മാ​മാ​ങ്ക​ങ്ങ​ൾ ന​ട​ത്തി​യി​ട്ടും ഉ​ന്ന​യി​ക്ക​പ്പെ​ട്ട ഒ​രു പ്ര​ശ്ന​ത്തി​ന് പോ​ലും പ​രി​ഹാ​ര​മു​ണ്ടാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കെപിസിസി ഇ​ങ്ങ​നെ​യൊ​രു ഉ​ദ്യ​മ​ത്തി​ന് ഇ​റ​ങ്ങു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഒഐ​സി​സി പ്ര​സ്ഥാ​ന​ത്തി​ന്‍റെ പു​നഃ​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ആ​ദ്യ ഘ​ട്ടം വി​ല​യി​രു​ത്തു​ന്ന​തിന് വേ​ണ്ടി​യാ​ണ് അ​ബ്ദു​ൽ മു​ത്ത​ലി​ബ് ക​ഴി​ഞ്ഞദി​വ​സം കു​വൈ​റ്റി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്.

ഒ​ഐ​സി​സി ഭാ​ര​വാ​ഹി​ക​ളാ​കു​ന്ന​വ​ർ മ​റ്റു സം​ഘ​ട​ന​ക​ളി​ൽ മു​ഖ്യപ​ദ​വി​ക​ൾ വ​ഹി​ക്കു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്ന കെ​പി​സി​സിയു​ടെ പ്ര​ഖ്യാ​പി​ത നി​ല​പാ​ട് കു​വൈ​റ്റി​ലും പൂ​ർ​ണമാ​യി ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം നി​ല​വി​ലു​ള്ള 14 ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​മാ​യും അ​ദ്ദേ​ഹം പ്ര​ത്യേ​കം പ്ര​ത്യേ​കം ച​ർ​ച്ച​ക​ൾ ന​ട​ത്തി.

കു​വൈ​റ്റി​ലെ ഒ​ഐ​സി​സി ജി​ല്ലാ നാ​ഷ​ണ​ൽ ക​മ്മി​റ്റി​ക​ളു​ടെ പു​നഃസം​ഘ​ട​നാ ര​ണ്ടു മാ​സ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും ഒ​ഐ​സി​സി​യു​ടെ കു​വൈ​റ്റി​ലെ സം​ഘ​ട​നാപ്ര​വ​ർ​ത്ത​നം മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ ക​മ്മി​റ്റി​ക​ൾ​ക്ക് മാ​തൃ​ക​യാ​ണെ​ന്നും അ​ബ്ദു​ൽ മു​ത്ത​ലി​ബ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ലെ 20 ലോ​ക​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡിഎ​ഫ് അ​നാ​യാ​സ വി​ജ​യം നേ​ടു​മെ​ന്ന് അ​ദ്ദേ​ഹം ഒ​രു ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യി പ​റ​ഞ്ഞു. ഒ​ഐ​സി​സി കു​വൈ​റ്റ് നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പു​തു​കു​ള​ങ്ങ​ര​യും സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​നറൽ സെ​ക്ര​ട്ട​റി ബി.​എ​സ്. പി​ള്ള​യും വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഐ​എ​സ്‌​സി ഒ​മാ​ൻ കേ​ര​ളവി​ഭാ​ഗം വാ​യ​നാ​ദി​നം ആ​ച​രി​ച്ചു.
മ​സ്‌​ക​റ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ളാ​വി​ഭാ​ഗം സാ​ഹി​ത്യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​യ​നാ​ദി​ന​വും ച​ങ്ങ​മ്പു​ഴ അ​നു​സ്മ​ര​ണ​വും
മ​ക്ക​യി​ൽ അ​ന്ത​രി​ച്ച എ​ട​പ്പാ​ൾ സ്വ​ദേ​ശി​നി​യു​ടെ മൃ​ത​ദേ​ഹം ക​ബ​റ​ട​ക്കി.
മ​ക്ക: മ​ക്ക​യി​ൽ അ​ന്ത​രി​ച്ച എ​ട​പ്പാ​ൾ പൊ​ട്ട​ങ്കു​ളം സ്വ​ദേ​ശി​നി റാ​ബി​അ ഹ​ജ്ജു​മ്മ​യു​ടെ മൃ​ത​ദേ​ഹം മ​ക്ക​യി​ൽ ക​ബ​റ​ട​ക്കി.
നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​നം: പ്രാ​ഥ​മി​ക ധ​ന​സ​മാ​ഹ​ര​ണം പൂ​ര്‍​ത്തി​യാ​യി.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് സ​ന​യി​ലെ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യു​ടെ മോ​
കു​വെെ​റ്റ് ദുരന്തം: പ​രി​ക്കേ​റ്റ​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ്.
കു​വൈ​റ്റ് സി​റ്റി: തീ​പി​ടി​ത്ത ദു​ര​ന്ത​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പ്ര​വാ​സി സു​ഹൃ​ത്തു​ക്ക​ളെ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ
ചി​ല്ല​യു​ടെ മാ​സ​വാ​യ​ന സം​ഘ‌​ടി​പ്പി​ച്ചു.
റി​യാ​ദ്: മ​ല​യാ​ള​ത്തി​ൽ അ​ടു​ത്ത കാ​ല​ത്ത് പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട ആ​റ് വ്യ​ത്യ​സ്ത ചെ​റു​ക​ഥ​ക​ളു​ടെ വാ​യ​നാ​നു​ഭ​വ​വും സം​വാ​ദ​വു​മാ​ണ് ചി​ല