• Logo

Allied Publications

Europe
ജ​ര്‍​മ​നി​യി​ലെ ആ​ശു​പ​ത്രി ന​വീ​ക​ര​ണ​ത്തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കി
Share
ബെ​ര്‍​ലി​ന്‍: ഷോ​ള്‍​സ് കാ​ബി​ന​റ്റ് ജ​ര്‍​മ​നി​യി​ലെ ആ​ശു​പ​ത്രി ന​വീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടു. ആ​രോ​ഗ്യ​മ​ന്ത്രി ലൗ​ട്ട​ര്‍​ബാ​ഹ് കൊ​ണ്ടു​വ​ന്ന പ​ദ്ധ​തി​ക്കാ​ണ് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കി​യ​ത്.

സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് ക​മ്പ​നി​ക​ളി​ല്‍ നി​ന്നും വി​മ​ര്‍​ശ​നം ഉ​യ​രു​ന്നു​വെ​ങ്കി​ലും വി​വാ​ദ​മാ​യ ആ​ശു​പ​ത്രി പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ത്തെ ത​ട​സം നീ​ക്കി.

ബി​ല്ല് പാ​സാ​ക്കി​യ​തോ​ടെ ജ​ര്‍​മ​നി​യി​ലെ 1,900 ആ​ശു​പ​ത്രി​ക​ളു​ടെ ധ​ന​സ​ഹാ​യം, ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍, സേ​വ​ന​ങ്ങ​ളു​ടെ ശ്രേ​ണി എ​ന്നി​വ അ​ടി​സ്ഥാ​ന​പ​ര​മാ​യി മാ​റ്റു​ക​യാ​ണ്. ചി​കി​ത്സ​യു​ടെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ല​ക്ഷ്യം.

ആ​ശു​പ​ത്രി പ​രി​ഷ്ക്ക​ര​ണ ബി​ല്ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ പ്ര​ത്യേ​കി​ച്ച് ന​ഴ്സു​മാ​ര്‍​ക്ക് ജോ​ലി സാ​ധ്യ​ത മ​ങ്ങി​ല്ലെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

യു​ക്മ കേ​ര​ള പൂ​രം; ടി​ഫി​ന്‍ ബോ​ക്സ് ടൈ​റ്റി​ല്‍ സ്പോ​ണ്‍​സ​ർ; വി​പു​ല​മാ​യ ഒ​രു​ക്കം.
ക​വ​ന്‍​ട്രി: കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ പാ​ച​കം ഏ​റെ പു​തു​മ​ക​ളോ​ടെ അ​വ​ത​രി​പ്പി​ച്ച് ശ്ര​ദ്ധ നേ​ടി​യ റ​സ്റ്റോ​റ​ന്‍റ് ശൃം​ഖ​ല ടി​ഫി​ന്‍ ബോ​ക്സ് "യ
ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ​യി​ൽ "വീ ​ഷാ​ൽ ഓ​വ​ർ കം' ​താ​ര​ങ്ങ​ളെ ആ​ദ​രി​ക്കു​ന്നു.
ല​ണ്ട​ൻ: ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ​യി​ൽ "വീ ​ഷാ​ൽ ഓ​വ​ർ കം' ​താ​ര​ങ്ങ​ൾ​ക്ക് ആ​ദ​ര​വും സ്വീ​ക​ര​ണ​വും
യൂ​റോ​പ്പി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ ന​ഗ​രം; ബെ​ര്‍​ലി​ന്‍ മൂ​ന്നാ​മ​ത്.
ബെ​ര്‍​ലി​ന്‍: യൂ​റോ​പ്പി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ മൂ​ന്നാ​മ​ത്തെ ന​ഗ​രം എ​ന്ന പ​ദ​വി ബെ​ര്‍​ലി​ന്‍ ക​ര​സ്ഥ​മാ​ക്കി.
ചെ​സ്റ്റ​ർ​ഫീ​ൽ​ഡ് സെ​ന്‍റ് ജോ​ൺ മി​ഷ​ണി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച.
ചെ​സ്റ്റ​ർ​ഫീ​ൽ​ഡ്: സെ​ന്‍റ് ജോ​ൺ മി​ഷ​ൺ ചെ​സ്റ്റ​ർ​ഫീ​ൽ​ഡി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച ന​ട​ക്കും.