• Logo

Allied Publications

Middle East & Gulf
മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പും പി​സി​ഡ​ബ്ല്യു​എ​ഫും ചേ​ർ​ന്ന് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പ്ര​മു​ഖ​രാ​യ മെ​ട്രൊ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ച് പൊ​ന്നാ​നി ക​ൾ​ച്ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ (പി​സി​ഡ​ബ്ല്യു​എ​ഫ്) കു​വൈ​റ്റി​ലെ പൊ​ന്നാ​നി​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് വേ​ണ്ടി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​റി​ന്‍റെ വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ൽ അ​താ​ത് പ്ര​ദേ​ശ​ത്തെ പൊ​ന്നാ​നി​ക്കാ​ർ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ല​ഭി​ക്കും വി​ധ​മാ​യി​രു​ന്നു ക്യാ​മ്പ് സ​ജ്ജീ​ക​രി​ച്ച​ത്.

മെ​ട്രോ ഫ​ർ​വാ​നി​യ, സൂ​പ്പ​ർ മെ​ട്രോ സ്പെ​ഷ്യ​ലൈ​സ്‌​ഡ്‌ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ സാ​ൽ​മി​യ, സൂ​പ്പ​ർ മെ​ട്രോ സ്പെ​ഷ്യ​ലൈ​സ്‌​ഡ്‌ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഫ​ഹാ​ഹീ​ൽ, മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ ജ​ലീ​ബ് എ​ന്നീ ക്ലി​നി​ക്കു​ക​ളി​ലാ​ണ് സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്.

ബ്ല​ഡ് ഷു​ഗ​ർ പ​രി​ശോ​ധ​ന, ബ്ല​ഡ് പ്ര​ഷ​ർ പ​രി​ശോ​ധ​ന, കൊ​ള​സ്‌​ട്രോ​ൾ പ​രി​ശോ​ധ​ന, ഡോ​ക്ട​ർ​മാ​രു​മാ​യു​ള്ള ക​ൺ​സ​ൾ​ട്ടേ​ഷ​ൻ എ​ന്നി​വ സൗ​ജ​ന്യ​മാ​യി​രു​ന്നു. ഇ​സി​ജി ര​ണ്ട് ദീ​നാ​ർ, മ​റ്റു അ​ധി​ക സേ​വ​ന​ങ്ങ​ൾ​ക്ക് 20 ശ​ത​മാ​നം കി​ഴി​വ്, മ​രു​ന്നു​ക​ൾ​ക്ക് അ​ഞ്ച് ശ​ത​മാ​നം കി​ഴി​വ് എ​ന്നീ ആ​നു​കൂ​ല്യ​ങ്ങ​ളും ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ല​ഭ്യ​മാ​ക്കി​യി​രു​ന്നു.

പി​സി​ഡ​ബ്ല്യു​എ​ഫ് പ്ര​സി​ഡ​ന്‍റ് അ​ശ്‌​റ​ഫ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ൺ​വീ​ന​ർ ടി.​ടി. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​സി​ഡ​ബ്ല്യു​എ​ഫ് ജി​സി​സി കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​അ​ബ്ദു​ൽ​റ​ഹ​മാ​ൻ കു​ട്ടി, എം.​കെ. സു​മേ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

സെ​ക്ര​ട്ട​റി പി.​അ​ശ്‌​റ​ഫ് സ്വാ​ഗ​ത​വും കെ. ​അ​ശ്റ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. ഇ​ർ​ഷാ​ദ് ഉ​മ​ർ, മു​ഹ​മ്മ​ദ് മു​ബാ​റ​ക്, കെ.​വി. യു​സ​ഫ്, ജ​റീ​ഷ്, കെ. ​നാ​സ​ർ, ആ​ബി​ദ്, ഹാ​ഷിം, മു​ഹ​മ്മ​ദ് സ​മീ​ർ, ആ​ർ.​വി.​സി. സി​ദ്ധീ​ഖ്, റ​ഫീ​ഖ്, യു. ​അ​ബ്ദു​ൽ ഹ​മീ​ദ്, അ​ജി​ലേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പി​സി​ഡ​ബ്ല്യു​എ​ഫ് അ​സോ​സി​യേ​ഷ​ന്‍റെ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ ഫാ​മി​ലി ക്ല​ബ് ഹെ​ൽ​ത്ത് പ്രി​വി​ലേ​ജ് കാ​ർ​ഡ് ല​ഭ്യ​മാ​ക്കു​മെ​ന്നും മെ​ട്രോ​യു​ടെ എ​ല്ലാ സെ​ന്‍റ​റു​ക​ളി​ലും ഈ ​ഹെ​ൽ​ത്ത്കാ​ർ​ഡ് ഉ ​പ​യോ​ഗി​ച്ച് പ്ര​ത്യേ​ക കി​ഴി​വു​ക​ൾ ല​ഭി​ക്കു​മെ​ന്നും മെ​ട്രോ മാ​നേ​ജ്മ​ന്‍റ് അ​റി​യി​ച്ചു.

കു​വൈ​റ്റി​ലെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ​രീ​തി​യി​ൽ സേ​വ​ന​ങ്ങ​ൾ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്നും അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ മെ​ട്രോ​യു​ടെ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​പ്പോ​ൾ ഷാ​ർ​ജ​യി​ൽ പു​തി​യ ശാ​ഖാ തു​റ​ന്ന് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും മെ​ട്രോ മാ​നേ​ജ്‌​മ​ന്‍റ് അ​റി​യി​ച്ചു.

കു​വൈ​റ്റ് തീ​പി​ടി​ത്തം: അ​ഞ്ച് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ മ​രി​ച്ച​താ​യി മ​ന്ത്രി കെ.​എ​സ്. മ​സ്താ​ൻ.
ചെ​ന്നൈ: കു​വൈ​റ്റി​ലെ മം​ഗ​ഫി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ അ​ഞ്ച് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ മ​രി​ച്ച​താ​യി പ്ര​വാ​സി​ക്ഷേ​മ മ​ന്ത്രി കെ.​എ​സ്.
കു​വൈ​റ്റ് ദു​ര​ന്തം: മ​ല​യാ​ളി​ക​ളു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് യൂ​സ​ഫ​ലി​യും ര​വി പി​ള്ള​യും.
തി​രു​വ​ന​ന്ത​പു​രം: കു​വൈ​റ്റി​ലെ തൊ​ഴി​ലാ​ളി ക്യാ​മ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടു​ബ​ത്തി​ന് ധ​ന​സ​ഹാ​യം പ്ര​ഖ്
കു​വൈ​റ്റ്‌ തീപി​ടി​ത്തം: അ​ടി​യ​ന്തി​ര സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്ന് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍.
കു​വൈ​റ്റ്‌ സി​റ്റി: ക​ഴി​ഞ്ഞ​ദി​വ​സം കു​വൈ​റ്റി​ലെ മം​ഗ​ഫി​ല്‍ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മ​ര​ണ​പെ​ട്ട​വ​ര്‍​ക്ക് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​
എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​നു​ള്ളി​ല്‍ പു​ക​വ​ലി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍.
കൊ​ച്ചി: എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​നു​ള്ളി​ല്‍ പു​കവ​ലി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍.
ഡോ. ​ബ​ഷീ​ർ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ അ​സ്ഹ​രി യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് സ​ന്ദ​ർ​ശി​ച്ചു.
ഷാ​ർ​ജ: ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം യു​എ​ഇ​യി​ലെ​ത്തി​യ മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മ​ത​കാ​ര്യ ഉ​പ​ദേ​ഷ്‌ടാ​വ് ഡോ.