• Logo

Allied Publications

Europe
ഇ​ന്‍​ഫി​നി​റ്റി ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റ് ഞാ​യ​റാ​ഴ്ച ഗ്ലോ​സ്റ്റ​റി​ല്‍
Share
ഗ്ലോ​സ്റ്റ​ര്‍: ഇ​ന്‍​ഫി​നി​റ്റി ടി10 ​ക്രി​ക്ക​റ്റ് ക​പ്പ് ടൂ​ര്‍​ണ​മെ​ന്‍റ് ഞാ​യ​റാ​ഴ്ച ഗ്ലോ​സ്റ്റ​ര്‍ ട​ഫ്‌​ലി പാ​ര്‍​ക്ക് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ല്‍ ന‌​ട​ക്കും. ആ​യി​രം പൗ​ണ്ടാ​ണ് ഒ​ന്നാ​മ​ത് എ​ത്തു​ന്ന ടീ​മി​ന് ല​ഭി​ക്കു​ക.

യു​കെ​യി​ലെ പ്ര​മു​ഖ മോ​ര്‍​ട്ട്‌​ഗേ​ജ് അ​ഡൈ്വ​സിം​ഗ് സ്ഥാ​പ​ന​മാ​യ ഇ​ന്‍​ഫി​നി​റ്റി മോ​ര്‍​ട്ട്‌​ഗേ​ജാ​ണ് ഒ​ന്നാം സ​മ്മാ​നം സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്യു​ന്ന​ത്. ര​ണ്ടാം സ​മ്മാ​നം 500 പൗ​ണ്ട് സ​മ്മാ​ന​മാ​യി ന​ല്‍​കു​ന്ന​ത് ലെ​ജ​ന്‍​ഡ് സോ​ളി​സി​റ്റേ​ഴ്‌​സ് ല​ണ്ട​നാ​ണ്.

മി​ക​ച്ച ബൗ​ള​റാ​യും ബാ​റ്റ​റാ​യും വി​ക്ക​റ്റ് കീ​പ്പ​റാ​യും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന താ​ര​ങ്ങ​ൾ​ക്ക് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും ല​ഭി​ക്കും. ക​വ​ന്‍​ട്രി ബ്ലൂ​സ് ക്രി​ക്ക​റ്റ് ക്ല​ബും ഫി​നി​ക്‌​സ് നോ​ര്‍​ത്താം​പ്റ്റ​ണ്‍ ക്ലി​ക്ക​റ്റ് ക്ല​ബും ഗ്രൂ​പ്പ് എ​യി​ല്‍ മ​ത്സ​രി​ക്കും.

ച​ല​ഞ്ചേ​ഴ്‌​സ് ഹെ​ര്‍​ഫോ​ര്‍​ഡ് ക്രി​ക്ക​റ്റ് ക്ല​ബും ഗ്ലോ​സ്റ്റ​ര്‍ റോ​യ​ല്‍​സ് ക്രി​ക്ക​റ്റ് ക്ല​ബും മ​ത്സ​രി​ക്കാ​നി​റ​ങ്ങും. ഗ്രൂ​പ്പ് ബി​യി​ല്‍ ഗ​ള്ളി ക്രി​ക്ക​റ്റേ​ഴ്‌​സ് ക്ല​ബ് ഓ​ക്‌​സ്‌​ഫോ​ര്‍​ഡും വേ​ഴ്‌​സ​സ്റ്റ​ര്‍ അ​മി​ഗോ​സ് ക്രി​ക്ക​റ്റ് ക്ല​ബും മ​ത്സ​ര​ത്തി​നി​റ​ങ്ങും ടോ​ണ്ട​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ക്ല​ബും ക​വ​ന്‍​ട്രി റെ​ഡ്‌​സ് ക്രി​ക്ക​റ്റ് ക്ല​ബും ഗ്രൗ​ണ്ടി​ല്‍ പോ​രി​നി​റ​ങ്ങും.

യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ബി​ജു പെ​രി​ങ്ങ​ത്ത​റ മു​ഖ്യ അ​തി​ഥി​യാ​യി​രി​ക്കും. ഒ​പ്പം കാ​ണി​ക​ളെ ആ​വേ​ശ​ത്തി​ലാ​ക്കാ​ന്‍ ഡി​ജെ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. രാ​വി​ലെ ഒ​ന്പ​ത് മു​ത​ല്‍ മ​ട്ടാ​ഞ്ചേ​രി കി​ച്ച​ന്‍റെ സ്വാ​ദി​ഷ്ട​മാ​യ ഫു​ഡ് കൗ​ണ്ട​റു​ക​ളി​ല്‍ ല​ഭ്യ​മാ​കും.

ര​ണ്ട് ഗ്രൗ​ണ്ടു​ക​ളി​ലാ​യി ക​ളി ന​ട​ക്കും. കു​ട്ടി​ക​ള്‍​ക്ക് അ​ടു​ത്ത ഗ്രൗ​ണ്ടി​ല്‍ ക​ളി​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​കും. ഗ്ലോ​സ്റ്റ​റി​ലെ കു​ടും​ബ​ങ്ങ​ളൊ​രു​മി​ക്കു​ന്ന ഒ​രു ആ​ഘോ​ഷ​മാ​ക്കി ഇ​ന്‍​ഫി​നി​റ്റി ടി10 ​ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റ് മാ​റ്റു​ക​യാ​ണ് സം​ഘാ​ട​ക​ര്‍.

എ​ല്ലാ ടീ​മി​ലും മ​ല​യാ​ളി താ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ക്കു​ന്നത്. എ​ല്ലാ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രെ​യും ടൂ​ര്‍​ണ​മെ​ന്‍റി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​രു​ണ്‍ അ​റി​യി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് ഇ​റ്റ​ലി​യി​ലെ​ത്തും.
ന്യൂ​ഡ​ൽ​ഹി: അ​ന്‍​പ​താ​മ​ത് ജി ​ഏ​ഴ് ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് ഇ​റ്റ​ലി​ക്ക് തി​രി​ക്കും.
ലോ​ക കേ​ര​ള സ​ഭ​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ഒ​ഴി​വാ​ക്കി.
തി​രു​വ​ന​ന്ത​പു​രം: കു​വൈ​റ്റ് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക കേ​ര​ള സ​ഭ​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ഒ​ഴി​വാ​ക്കി.
നാ​ലാം ലോ​ക കേ​ര​ള സ​ഭ​യ്ക്ക് വെ​ള്ളി​യാ​ഴ്ച തു​ട​ക്കം.
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ​മ​ന്ദി​ര​ത്തി​ലെ ആ​ർ.
സാ​ൽ​ഫോ​ഡ് വി​ശു​ദ്ധ എ​വു​പ്രാ​സ്യ മി​ഷ​ൻ തി​രു​നാ​ൾ ജൂ​ലൈ അ​ഞ്ച് മു​ത​ൽ.
സാ​ൽ​ഫോ​ഡ്: വി​ശു​ദ്ധ എ​വു​പ്രാ​സ്യ​യു​ടെ നാ​മ​ത്തി​ൽ സ്ഥാ​പി​ത​മാ​യ സാ​ൽ​ഫോ​ഡ് സീ​റോ​മ​ല​ബാ​ർ മി​ഷ​നി​ൽ വി. ​എ​വു​പ്രാ​സ്യാ​മ്മ​യു​ടെ​യും വി.
കോ​ൺ​ഗ്ര​സി​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ച്ച് ഒ​ഐ​സി​സി ഇ​റ്റ​ലി.
റോം : ​ലോ​ക​സ​ഭ​യി​ലേ​ക്ക് ന​ട​ന്ന തെരഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ മു​ന്ന​ണി​യു​ടെ മു​ന്നേ​റ്റ​വും ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ തി​രി​ച്ചു​വ​ര​വും ആ