• Logo

Allied Publications

Americas
പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ബൈഡൻ തന്‍റെ നയങ്ങൾ പുനപരിശോധിക്കുമോ?
Share
വാ​ഷിം​ഗ്ട​ൺ: യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ ജ​ന​പി​ന്തു​ണ ഏ​റെ കു​റ​ഞ്ഞു എ​ന്ന് ക​ടു​ത്ത ആ​രാ​ധ​ക​ർ പോ​ലും സ​മ്മ​തി​ക്കു​ന്നു. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​നി​യും അ​ഞ്ചി​ലേ​റെ മാ​സ​ങ്ങ​ൾ ശേ​ഷി​ക്കു​ന്ന​തി​നാ​ൽ എ​ല്ലാം ന​ഷ്ട​മാ​യി എ​ന്ന് ക​രു​താ​നാ​വി​ല്ല.

പ്ര​ത്യേ​കി​ച്ച് ട്രം​പ് ന​ട​ത്തു​ന്ന ഓ​രോ പ്ര​സ്താ​വ​ന​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​കൂ​ലി​ക​ളെ ന​ഷ്ട​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ. ഇ​തി​നെ​ല്ലാം ഉ​പ​രി ബൈ​ഡ​ൻ ത​ന്‍റെ ന​യ​ങ്ങ​ൾ മാ​റ്റാ​ൻ ത​യാ​റാ​യാ​ൽ ഒ​രു യു ​ടേ​ൺ ഉ​ണ്ടാ​യേ​ക്കാം.

റി​യ​ൽ ക്ലി​യ​ർ പോ​ളി​സി പോ​ളി​ൽ അ​മേ​രി​ക്ക​യു​ടെ സാ​മ്പ​ത്തി​ക നി​ല​യി​ൽ ബൈ​ഡ​ന്‍റെ റേ​റ്റിം​ഗ് മൈ​ന​സ് പോ​യി​ന്‍റ് ആ​ണ്. വി​ദേ​ശ ന​യ​ത്തി​ൽ മൈ​ന​സ് 25.2 ഉം ​കു​ടി​യേ​റ്റ പ്ര​ശ്ന​ത്തി​ൽ 29.4 ഉം ​വി​ല​ക്ക​യ​റ്റ​ത്തി​ൽ മൈ​ന​സ് 29.5 ഉം ​പോ​യി​ന്‍റു​മാ​ണ് . ഇ​ത്ര​യ​ധി​കം കേ​സു​ക​ൾ നേ​രി​ടു​ന്ന ട്രം​പി​ന് പ​ക​രം മ​റ്റേ​തെ​ങ്കി​ലും എ​തി​രാ​ളി ആ​യി​രു​ന്നെ​ങ്കി​ൽ ബൈ​ഡ​നെ നി​ഷ്പ്ര​യാ​സം തോ​ൽ​പ്പി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു.

ദേ​ശീ​യ ത​ല​ത്തി​ൽ ട്രം​പി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ലീ​ഡ് 1.2 പെ​ർ​സെ​ന്‍റ​ജ് പോ​യി​ന്‍റു​ക​ൾ ആ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഒ​രു പ്ര​സി​ഡ​ന്‍റെ​ന്ന് നി​ല​യി​ൽ ബൈ​ഡ​നെ പ​ല​രും ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം. പ​ല അ​ഭി​പ്രാ​യ സ​ർ​വേ ഫ​ല​ങ്ങ​ൾ ഇ​താ​ണ് ക​ണ്ടെ​ത്തി​യ​ത്.

എ​ന്നാ​ൽ ഇ​തൊ​ന്നും താ​ൻ കാ​ര്യ​മാ​ക്കു​ന്നി​ല്ല എ​ന്ന് ബൈ​ഡ​ൻ ആ​വ​ർ​ത്തി​ച്ചു പ​റ​യു​ന്നു. ഇ​ഷ്ട​മ​ല്ലെ​ങ്കി​ൽ കൂ​ടി ചി​ല വോ​ട്ട​ർ​മാ​ർ ബൈ​ഡ​നെ തെ​ര​ഞ്ഞെ​ടു​ക്കും എ​ന്ന പ്ര​തീ​ക്ഷ ഡ​മോ​ക്രാ​റ്റു​ക​ൾ ന​ൽ​കു​ന്നു.

ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി ട്രം​പി​നോ​ട് ഉ​ണ്ടാ​യി​രു​ന്ന അ​ക​ൽ​ച്ച പ​ല​രും മാ​റ്റി വ​ച്ചു തു​ട​ങ്ങി. മു​സ്ലിം​ങ്ങ​ളും അ​റ​ബ് വം​ശ​ജ​രും ട്രം​പി​ലേ​ക്ക് അ​ടു​ക്കു​ന്ന സ്ഥി​തി​യാ​ണ് ഉ​ള്ള​തെ​ന്ന് അ​ടു​ത്ത് ന​ട​ത്തി​യ ഒ​രു സ​ർ​വേ ക​ണ്ടെ​ത്തി​യി​രു​ന്നു.

കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ഫാ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷി​ച്ചു.
ഡാ​ള​സ്: കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ സീ​റോ​മ​ല​ബാ​ര്‍ കാ​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ ഈ ​മാ​സം 16ന് ​ഫാ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷ​പൂ​ര്‍​വം ന​ട​ത്തി
റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷം; പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം ജൂ​ലൈ 13ന്.
ഹൂ​സ്റ്റ​ൺ: റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം അ​ടു​ത്ത മാ​സം 13ന് ​കോ​ളേ​ജി
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫ്ലോ​റി​ഡ ചാ​പ്റ്റ​റി​ന് ന​വ​സാ​ര​ഥി​ക​ൾ.
ഫ്ലോ​റി​ഡ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഫ
മി​ഷി​ഗ​ൺ വെ​ടി​വ​യ്പ്: പ്ര​തി ജീ​വ​നൊ​ടു​ക്കി.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ ഒ​രു സ്പ്ലാ​ഷ് പാ​ഡി​ന് നേ​രെ വെ​ടി​വ​യ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി ജീ​വ​നൊ​ടു​ക്കി.
വ്യ​വ​സാ​യ സം​രം​ഭ​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച് സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ്.
ഹൂ​സ്റ്റ​ൺ: സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന്‍റെ (എ​സ്ഐ​യു​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യ​വ​സാ​യ സം​രം​ഭ​ക സെ​മി​നാ​ർ സംഘടിപ്പിച്ച