• Logo

Allied Publications

Europe
പരിശുദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ര്‍​മ​പ്പെ​രു​ന്നാ​ള്‍ ശനിയാഴ്ച
Share
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലെ സെന്‍റ് ജോ​ര്‍​ജ് മ​ല​ങ്ക​ര സി​റി​യ​ക് ഓ​ര്‍​ത്ത​ഡോ​ക്​സ് കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ പ്ര​ധാ​ന​പെ​രു​ന്നാ​ളും പ​രി​ശു​ദ്ധ​നാ​യ മോ​ര്‍ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ര്‍​മ​പ്പെ​രു​ന്നാ​ളും വാ​ര്‍​ഷി​ക ദി​ന​വും സം​യു​ക്ത​മാ​യി ശ​നി​യാ​ഴ്ച രാ​വി​ലെ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ന​ടു​ത്തു​ള്ള ബഡ് വിൽബെൽ, മരിയ മട്ടർഗോട്ടസ് സിറിഷ് ഓർത്തഡോക്സ് പ​ള്ളി​യി​ല്‍ (Homburger Strasse 190, 61118) ആഘോഷിക്കും.

മ​ല​ങ്ക​ര സി​റി​യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ യൂ​റോ​പ്പ് ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ജോ​ഷ്വ റ​മ്പാ​ൻ പ്ര​ധാ​ന കാ​ര്‍​മി​ക​ത്വ​വും വി​കാ​രി​മാ​രാ​യ ഫാ. ​പോ​ള്‍ പി. ​ജോ​ര്‍​ജ്, ഫാ. ​എ​ല്‍​ജോ അ​വ​രാ​ച്ച​ന്‍ എ​ന്നി​വ​രു​ടെ സഹകാ​ര്‍​മി​ക​ത്വ​വും വഹിക്കും.

രാ​വി​ലെ ഒന്പതിന് പ്ര​ഭാ​ത​പ്രാ​ര്‍​ഥന, തു​ട​ര്‍​ന്ന് വി. ​കു​ര്‍​ബാ​ന, തുടർന്ന് പെ​രു​ന്നാ​ള്‍ സ​ന്ദേ​ശ​വും പ്ര​ദി​ക്ഷ​ണ​വും ന​ട​ക്കും. പ​ള്ളി പാ​രി​ഷ് ഹാ​ളി​ല്‍ സ്നേ​ഹ​വി​രു​ന്നും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി വാ​ര്‍​ഷി​ക ദി​നാ​ഘോ​ഷ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.

വിശ്വാ​സി​ക​ളാ​യ എല്ലാ​വ​രെ​യും പെ​രു​ന്നാ​ള്‍ ച​ട​ങ്ങു​ക​ളി​ല്‍ വ​ന്നു സം​ബ​ന്ധി​ച്ചു അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ന്‍ ക​ര്‍​ത്തൃ​നാ​മ​ത്തി​ല്‍ ക്ഷ​ണി​ക്കു​ന്നതായി പ​ള്ളി​ക്ക​മ്മി​റ്റി അറിയിച്ചു.

പെ​രു​ന്നാ​ളി​ല്‍ സം​ബ​ന്ധി​ക്കു​വാ​ന്‍ താത്പ​ര്യ​മു​ള്ള​വ​ര്‍ jacobitesfrankfurt@gmail.comഎ​ന്ന ഇ~​മെ​യി​ല്‍ വി​ലാ​സ​ത്തി​ലോ, +49151 29046395 / +4917655416756 / +49 160 7587040 എ​ന്നീ ഫോ​ണ്‍ ന​മ്പ​റു​ക​ളി​ലോ മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റർ ചെ​യ്യ​ണ​മെ​ന്ന് ക​മ്മി​റ്റി അ​ഭ്യ​ര്‍​ഥിച്ചു.

കൊ​ളോ​ണി​ല്‍ മാ​താ​വി​ന്‍റെ​യും തോ​മാ​ശ്ലീ​ഹാ​യു​ടെ​യും തി​രു​നാ​ള്‍ 29,30 തീ​യ​തി​ക​ളി​ല്‍.
കൊ​ളോ​ണ്‍: കൊ​ളോ​ണി​ലെ സീ​റോ​മ​ല​ബാ​ര്‍ ക​മ്യൂ​ണി​റ്റി​യു​ടെ മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ നാ​ല്‍​പ്പ​ത്തി​ര​ണ്ടാ​മ​ത്തെ തി​രു​ന
ല​ണ്ട​നി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ ബോം​ബ് വ​ച്ചെ​ന്ന് സ​ന്ദേ​ശം; മ​ല​പ്പു​റം സ്വ​ദേ​ശി പി​ടി​യി​ൽ.
നെ​ടു​ന്പാ​ശേ​രി: വി​മാ​ന​ത്തി​ൽ ബോം​ബ് വ​ച്ചെ​ന്ന വ്യാ​ജ സ​ന്ദേ​ശം ന​ൽ​കി അ​തേ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​നെ​ത്തി​യ യാ​ത്ര​ക്കാ​ര​നെ​യും കു​ടും​ബ​
റഷ്യയിൽ പള്ളികളിലും സിനഗോഗിലും ഭീകരാക്രമണം; 20 പേർ കൊല്ലപ്പെട്ടു.
മോ​​​​​​സ്കോ: തെ​​​​​​ക്ക​​​​​​ൻ റ​​​​​​ഷ്യ​​​​​​യി​​​​​​ലെ ഡാ​​​​​​ഗേ​​​​​​സ്താ​​​​​​ൻ പ്ര​​​​​​വി​​​​​​ശ്യ​​​​​​യി​​​​​​ൽ ഭീ​​​​​​ക​​​​​​രാ​​​​​​ക്ര
യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ് ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ ദി​വ്യ​ബ​ലി​യ​ര്‍​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​നും സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി​യു​മാ​യ ഡോ.
മാ​ര്‍​ക്ക് റു​ട്ടെ നാ​റ്റോ മേ​ധാ​വി​യാ​കും.
ആം​സ്റ്റ​ര്‍​ഡാം: യു​എ​സ് യൂ​റോ​പ്യ​ന്‍ സൈ​നി​ക സ​ഖ്യ​മാ​യ നാ​റ്റോ​യു​ടെ പു​തി​യ മേ​ധാ​വി​യാ​യി നെ​ത​ര്‍​ല​ന്‍​ഡ്സി​ന്‍റെ ആ​ക്റ്റിം​ഗ് പ്ര​ധാ​ന​മ​