• Logo

Allied Publications

Middle East & Gulf
ന​വോ​ഥാ​ന​ കേ​ര​ളത്തി​നായി ബാ​ഫ​ഖി ത​ങ്ങൾ വഹിച്ച പങ്ക് പു​തുത​ല​മു​റ പ​ഠ​ന വി​ഷ​യ​മാ​ക്ക​ണം: എം എ. റ​സാ​ഖ് മാ​സ്റ്റ​ർ
Share
അ​ബു​ദാ​ബി: സ്വാ​ത​​ന്ത്ര്യത്തിനു തൊ​ട്ടു മു​ൻ​പും ശേ​ഷ​വും പീ​ഡ​ന​ങ്ങ​ളും യാ​ത​ന​ക​ളും അ​നു​ഭ​വി​ച്ചു ക​ഴി​യു​ന്ന ഒ​രു സ​മൂ​ഹ​ത്തെ കെ​ൽപും ശേ​ഷി​യും ഒ​പ്പം ഭ​ര​ണ​പ​ങ്കാ​ളി​ത്ത​വും ന​ൽ​കി ഉ​ദ്ധ​രി​ക്കു​ന്ന​തി​ൽ സ​യ്യി​ദ് അ​ബ്ദു​റ​ഹി​മാ​ൻ ബാ​ഫ​ഖി ത​ങ്ങ​ൾ വ​ഹി​ച്ച പ​ങ്ക് വ​ലു​താ​ണെ​ന്ന് അ​ബു​ദാ​ബി കോ​ഴി​ക്കോ​ട് ജി​ല്ലാ കെഎംസിസി സം​ഘ​ടി​പ്പി​ച്ച സെ​പ്ഷ്യ​ൽ ക​ൺ​വഷ​നി​ൽ ജി​ല്ലാ മു​സ്‌ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് എം.എ. റ​സാ​ഖ് മാ​സ്റ്റ​ർ പ​റ​ഞ്ഞു.

അ​റി​യ​പ്പെ​ടു​ന്ന ക​ച്ച​വ​ട​ക്കാ​ര​നാ​യും തി​ക​ഞ്ഞ ആ​ത്മീ​യ നേ​താ​വും മി​ക​ച്ച രാ​ഷ്രീ​യ ത​ന്ത്ര ശാ​ലി​യു​മാ​യി​രു​ന്ന ത​ങ്ങ​ൾ കേ​ര​ള​ത്തി​ന് ന​ൽ​കി​യ സം​ഭാ​വ​ന പ​ഠ​ന വി​ഷ​യ​മാ​ക്ക​ണം.

സ്വ​ത​ന്ത്ര പോ​രാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ഗ്ലീ​ഷ് ഉ​ൾ​പ്പെ​ടെ ബൗ​ദ്ധി​ക വി​ദ്യാ​ഭ്യാ​സ​ത്തോ​ട് മു​ഖം തി​രി​ച്ച ഒ​രു സ​മു​ദാ​യ​ത്തി​ൽ നി​ന്നും വ​ലി​യ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ഇ​ല്ലാ​തെ ത​ന്നെ ഇ​ന്ത്യ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന സ​ർ​വ​കാ​ല​ശാ​ല സ്ഥാ​പി​ക്കു​ന്ന​തി​ൽ മു​ന്നി​ൽ ന​യി​ച്ച ത​ങ്ങ​ൾ അ​റി​യ​പ്പെ​ടു​ന്ന മ​തപ​ഠ​ന ക​ലാ​ല​യ​മാ​യ പ​ട്ടി​ക്കാ​ട് ജാ​മി​യ നൂ​രി​യ സ്ഥാ​പി​ക്കു​ന്ന​തി​ലും മു​ന്നി​ൽ നി​ന്ന് ന​യി​ച്ചു എ​ന്ന​താ​ണ് ച​രി​ത്രം എ​ന്ന​ത് റ​സാ​ഖ് മാ​സ്റ്റ​ർ സ്മ​രി​ച്ചു.

ന​വോ​ഥാ​ന​ത്തി​നു നേ​തൃ​പ​ര​മാ​യ പ​ങ്ക് വ​ഹി​ച്ച ത​ങ്ങ​ളെ കു​റിച്ചു പു​തുത​ല​മു​റ​യ്ക്ക് പ​ഠി​ക്കാ​നും ഗ​വേ​ഷ​ണം ചെ​യ്യാ​നു​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ലാ മു​സ്‌ലിം ലീ​ഗ് ക​മ്മി​റ്റി മു​ൻ​കൈ എ​ടു​ത്ത് കോ​ഴി​ക്കോ​ട് ടൗ​ണി​ൽ ത​ങ്ങ​ളു​ടെ സ്മ​ര​ണ നി​ല​നി​ർ​ത്താ​നാ​യി ബാ​ഫ​ഖി ത​ങ്ങ​ൾ ക​മ്മ്യൂ​ണി​റ്റി റി​സോ​ർ​സ് ഡെ​വ​ല​പ്പ്മെ​ന്‍റ് സെ​ന്‍റ​ർ നി​ർ​മി​ക്കു​മെ​ന്ന് ലീ​ഗ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.എ​ച്ച്. ജാ​ഫ​ർ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സം​ഗ​മം സം​സ്ഥാന കെഎംസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി യൂ​സു​ഫ് മാ​ട്ടൂ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ മു​സ്‌ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.ടി. ഇ​സ്മാ​യി​ൽ, ട്ര​ഷ​റ​ർ സൂ​പ്പി ന​രി​ക്കാ​ട്ടേ​രി, സം​സ്ഥാ​ന കെഎംസി​സി ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്റ​ഫ് പൊ​ന്നാ​നി, അ​ബ്ദു​ൽ ബാ​സി​ത് കാ​യ​ക്ക​ണ്ടി, റ​സാ​ഖ് അ​ബ്ദു​ല്ല അ​ത്തോ​ളി,

ഇ​സ്‌ലാ​മി​ക് സെ​ന്‍റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം ബ​ഷീ​ർ, ശ​റ​ഫു​ദ്ധീ​ൻ മം​ഗ​ലാ​ട്, ബ​ഷീ​ർ ഹാ​ജി ഓ​മശേ​രി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്റ​ഫ് ന​ജാ​ത്, സി​റാ​ജ് ദേ​വ​ർ കോ​വി​ൽ, അ​ലി വ​ട​ക​ര, ഷ​മീ​ക് കാ​സിം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. നൗ​ഷാ​ദ് കൊ​യി​ലാ​ണ്ടി സ്വാ​ഗ​ത​വും മെ​ഹ്ബൂ​ബ് ത​ച്ചം​പൊ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

കു​വൈ​റ്റ് ദു​ര​ന്തം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഫ്ര​ണ്ട്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം.
കു​വൈ​റ്റി​ൽ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് കി​ഴ​ക്കേ​കോ​ട്ട പൗ​ര​സ​മി​തി​യു​ടെ​യും ഫ്ര​ണ്ട്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്ര​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​ക​
കു​വൈ​റ്റ് ദു​ര​ന്തം: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വെെ​റ്റി​ലെ ലേ​ബ​ർ ക്യാ​മ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ആ​ദ​രാ​ജ്ഞ​ലി​ക​ൾ നേ​ർ​ന്ന് സെ​ന്‍റ് തോ​മ​സ് ഇ​വാ​
കു​വൈ​റ്റി​ലെ മ​ഹാ​ദു​ര​ന്തം ഞെ​ട്ടി​ക്കു​ന്ന​ത്: മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത.
കു​വൈറ്റ് സിറ്റി: കു​വൈ​റ്റി​ലെ പ്ര​വാ​സി​ക​ള്‍​ക്കുണ്ടാ​യ മ​ഹാ​ദു​ര​ന്തം മാ​ന​വ സ​മൂ​ഹ​ത്തെ ആകമാനം ഞെ​ട്ടി​പ്പിക്കുന്നതാണെന്ന് മ​ല​ങ്ക​ര മെ​ത്രാ​പ്പോ
പൊ​തു​മാ​പ്പ് കാ​ലാ​വ​ധി നീ​ട്ടി കു​വൈ​റ്റ്.
കു​വൈ​റ്റ് സി​റ്റി: താ​മ​സ​നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് കു​വൈ​റ്റി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് സ​മ​യ​പ​രി​ധി ഈ ​മാ​സം 30 വ​രെ നീ​ട
47 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​ന് വി​ട; എ​ൻ.​വി. മോ​ഹ​ന​ന് ശ​ക്തി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്ത് ക​ഴി​ഞ്ഞ 47 വ​ർ​ഷം സ​ജീ​വ​മാ​യിരുന്ന എ​ൻ.​വി.