• Logo

Allied Publications

Middle East & Gulf
അ​ബ്‌​ദു​ൽ റ​ഹ്മാ​ന് ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Share
കു​വൈ​റ്റ് സി​റ്റി: 32 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​നു ശേ​ഷം നാ​ട്ടി​ലേ​ക്കു​മ​ട​ങ്ങു​ന്ന ഒ​ഐ​സി​സി കു​വൈ​റ്റ് നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം അ​ബ്ദു​ൽ റ​ഹ്മാ​ന് ഒ​ഐ​സി​സി ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി ഊ​ഷ്മ​ള​മാ​യ യാ​ത്ര​യ​പ്പ് ന​ൽ​കി.

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വ​ള്ളി​കു​ന്നം സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൽ റ​ഹ്മാ​ൻ "പു​ഞ്ചി​രി' എ​ന്ന ഓ​മ​ന​പ്പേ​രി​ൽ ആ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി കു​വൈ​റ്റി​ലെ അ​റി​യ​പ്പെ​ടു​ന്ന ക​മ്പ​നി​യി​ൽ ജോ​ലി നോ​ക്കു​ന്ന അ​ദ്ദേ​ഹം വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

ഒ​ഐ​സി​സി കു​വൈ​റ്റ് രൂ​പീ​ക​ര​ണ​കാ​ലം മു​ത​ലു​ള്ള സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​ണ്. ഒ​ഐ​സി​സി കു​വൈ​റ്റി​ന്‍റെ ദേ​ശീ​യ നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഘാ​ട​ക​പാ​ട​വം സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ പ​രി​പാ​ടി​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ൽ ഒ​ഐ​സി​സി ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി​പി​ൻ മ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​ഐ​സി​സി ദേ​ശീ​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വാ​സ ജീ​വി​ത​ത്തി​ലെ പ​രി​മി​തി​ക​ൾ​ക്കു​ള്ളി​ൽ നി​ന്നു​കൊ​ണ്ട് അ​ബ്ദു​ൽ റ​ഹ്മാ​ന് ന​ട​ത്തി​യ സേ​വ​ന​ങ്ങ​ളെ വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര പ്ര​കീ​ർ​ത്തി​ച്ച് സം​സാ​രി​ച്ചു. തു‌‌​ട​ർ​ന്ന് അ​ബ്ദു​ൽ റ​ഹ്മാ​നെ അ​ദ്ദേ​ഹം പൊ​ന്നാ​ട അ​ണി​യി​ക്കു​ക​യും ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം കൈ​മാ​റു​ക​യും ചെ​യ്തു.

യോ​ഗ​ത്തി​ൽ ഒ​ഐ​സി​സി കു​വൈ​റ്റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​എ​സ്. പി​ള്ള മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ൽ​കി. ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ജോ​സ​ഫ് മാ​രാ​മ​ൺ, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ജോ​സ്, സി​ദ്ധി​ഖ് അ​പ്പ​ക്ക​ൻ, റെ​ജി കൊ​രു​ത്, ലി​ബി​ൻ മു​ഴ​ക്കു​ന്ന്,

തോ​മ​സ് പ​ള്ളി​ക്ക​ൽ, സി​നു ജോ​ൺ, എ.​ഐ. കു​ര്യ​ൻ, നൈ​നാ​ൻ ജോ​ൺ, മാ​ണി ചാ​ക്കോ, ബ​ത്താ​ർ ശി​ശു​പാ​ല​ൻ, ഹ​രി പ​ത്തി​യൂ​ർ, സ​കീ​ർ പു​ത്ത​ൻ​പാ​ലം തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സം​സാ​രി​ച്ചു. തു​ട​ർ​ന്ന് അ​ബ്ദു​ൽ റ​ഹ്മാ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

ച​ട​ങ്ങി​ന് കു​ര്യ​ൻ തോ​മ​സ്, ക​ലേ​ഷ് ബി. ​പി​ള്ള, ബി​ജി പ​ള്ളി​ക്ക​ൽ, ബാ​ബു പ​ന​മ്പ​ള്ളി​ൽ, ബി​ജു പാ​റ​യി​ൽ, ബി​നു യോ​ഹ​ന്നാ​ൻ, സു​നി​ത ര​വി, സാ​റാ​മ്മ ജോ​ൺ, നാ​സ​ർ ആ​ല​പ്പു​ഴ, അ​നി​ൽ വ​ള്ളി​കു​ന്നം, ഷി​ജു മോ​ഹ​ന​ൻ, റി​ജോ പൗ​ലോ​സ്, ബി​പി​ൻ ഓ​മ​ന​ക്കു​ട്ട​ൻ, ബി​ജു പു​തു​ക്കു​ള​ങ്ങ​ര, ടി.​ആ​ർ. ര​തീ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

യോ​ഗ​ത്തി​നു ഒ​ഐ​സി​സി ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും യൂ​ത്ത് വിം​ഗ് ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് റോ​യ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

കു​വൈ​റ്റ് ദു​ര​ന്തം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഫ്ര​ണ്ട്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം.
കു​വൈ​റ്റി​ൽ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് കി​ഴ​ക്കേ​കോ​ട്ട പൗ​ര​സ​മി​തി​യു​ടെ​യും ഫ്ര​ണ്ട്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്ര​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​ക​
കു​വൈ​റ്റ് ദു​ര​ന്തം: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വെെ​റ്റി​ലെ ലേ​ബ​ർ ക്യാ​മ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ആ​ദ​രാ​ജ്ഞ​ലി​ക​ൾ നേ​ർ​ന്ന് സെ​ന്‍റ് തോ​മ​സ് ഇ​വാ​
കു​വൈ​റ്റി​ലെ മ​ഹാ​ദു​ര​ന്തം ഞെ​ട്ടി​ക്കു​ന്ന​ത്: മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത.
കു​വൈറ്റ് സിറ്റി: കു​വൈ​റ്റി​ലെ പ്ര​വാ​സി​ക​ള്‍​ക്കുണ്ടാ​യ മ​ഹാ​ദു​ര​ന്തം മാ​ന​വ സ​മൂ​ഹ​ത്തെ ആകമാനം ഞെ​ട്ടി​പ്പിക്കുന്നതാണെന്ന് മ​ല​ങ്ക​ര മെ​ത്രാ​പ്പോ
പൊ​തു​മാ​പ്പ് കാ​ലാ​വ​ധി നീ​ട്ടി കു​വൈ​റ്റ്.
കു​വൈ​റ്റ് സി​റ്റി: താ​മ​സ​നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് കു​വൈ​റ്റി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് സ​മ​യ​പ​രി​ധി ഈ ​മാ​സം 30 വ​രെ നീ​ട
47 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​ന് വി​ട; എ​ൻ.​വി. മോ​ഹ​ന​ന് ശ​ക്തി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്ത് ക​ഴി​ഞ്ഞ 47 വ​ർ​ഷം സ​ജീ​വ​മാ​യിരുന്ന എ​ൻ.​വി.