• Logo

Allied Publications

Europe
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ
Share
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി​ക്ക​ല്‍ ജോ​സ്​മോ​ളി ദ​മ്പ​തി​ക​ള്‍. സു​ഗ​ന്ധം പ്ര​സ​രി​ക്കു​ന്ന ഏ​ല​ക്കാ​മാ​ല അ​ണി​ഞ്ഞ് ഇ​വ​രു​ടെ മ​ക​ന്‍ യൂ​റോ​പ്പി​ല്‍ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന ഫാ. ​ജോ​ജി​ന്‍ ഇ​ല​ഞ്ഞി​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള നാ​ല്‍​പ​തം​ഗ വൈ​ദി​ക​ര്‍​ക്കൊ​പ്പം ഫോ​ട്ടോ എ​ടു​ക്കാ​നും മാ​ര്‍​പാ​പ്പ അ​വ​സ​രം ന​ല്‍​കി.

റോം ​സ​ന്ദ​ര്‍​ശ​ന വേ​ള​യി​ല്‍ കഴിഞ്ഞ ​മാ​സം 24ന് ​രാ​വി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ച​ത്വ​ര​ത്തി​ല്‍​വ​ച്ചാ​യി​രു​ന്ന ആ​ദ​രം. വ​ണ്ട​ന്‍​മേ​ട്ടി​ലെ തോ​ട്ട​ത്തി​ല്‍ വി​ള​ഞ്ഞ ഏ​ല​ക്കാ​കൊ​ണ്ടാ​ണ് ജോ​സ് മാ​ല ഒ​രു​ക്കി​യ​ത്. അ​വ​സ​രം ല​ഭി​ച്ചാ​ല്‍ ഇ​ത് മാർപാ​പ്പ​യെ അ​ണി​യാ​ക്കാം എ​ന്നേ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​ള്ളൂ.

യു​റോ​പ്യ​ന്‍ പാ​ക്കേ​ജ് ടൂ​റി​ല്‍ പ​ങ്കെ​ടു​ത്തു​വ​രു​ന്ന ജോ​സി​നും മോ​ളി​ക്കും അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് മാ​ല അ​ണി​യി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ച​ത്. എ​ട്ടു മി​നി​റ്റ് മ​ല​യാ​ളി സം​ഘ​ത്തോ​ടു മാ​ര്‍​പാ​പ്പ സം​സാ​രി​ച്ചു. ഇ​വ​ര്‍​ക്കൊ​പ്പ​മു​ള്ള മ​ല​യാ​ളി ടൂ​ര്‍ സം​ഘം ച​ത്വ​ര​ത്തി​ല്‍ മ​റ്റ് തീ​ര്‍​ഥാ​ട​ക​ര്‍​ക്കൊ​പ്പം നി​ന്ന് ഫ്രാ​ന്‍​സി​സ് മാർപാ​പ്പയെ അ​ടു​ത്തു​ക​ണ്ടു.

ലോ​ക കേ​ര​ള​സ​ഭ​യി​ല്‍ സ​ജീ​വ​മാ​യി ഇ​റ്റ​ലി​യി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍.
തി​രു​വ​ന​ന്ത​പു​രം: ഇ​റ്റ​ലി​യി​ല്‍ നി​ന്നു ലോ​ക കേ​ര​ള​സ​ഭ​യി​ല്‍ പ​ങ്കെ​ടു​ത്ത നാ​ലു പ്ര​തി​നി​ധി​ക​ളും വി​വി​ധ സെ​ഷ​നു​ക​ളി​ലെ ച​ര്‍​ച്ച​ക​ളി​ല്‍
സാ​ൽ​ഫോ​ഡ് വി​ശു​ദ്ധ എ​വു​പ്രാ​സ്യ മി​ഷ​ൻ തി​രു​നാ​ൾ ജൂ​ലൈ അ​ഞ്ച് മു​ത​ൽ.
സാ​ൽ​ഫോ​ഡ്: വി. ​എ​വു​പ്രാ​സ്യ​യു​ടെ നാ​മ​ത്തി​ൽ സ്ഥാ​പി​ത​മാ​യ സാ​ൽ​ഫോ​ഡ് സീ​റോ​മ​ല​ബാ​ർ മി​ഷ​നി​ൽ വി. ​എ​വു​പ്രാ​സ്യാ​മ്മ​യു​ടെ​യും വി.
ബ്രി​സ്‌​റ്റോ​ള്‍ കാ​ര്‍​ഡി​ഫ് റീ​ജി​യ​ൺ ആ​നു​വ​ല്‍ ഗാ​ത​റിം​ഗി​ന് ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ബ്രി​സ്‌​റ്റോ​ള്‍: ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​താ വു​മ​ണ്‍​സ് ഫോ​റ​ത്തി​ന്‍റെ ബ്രി​സ്‌​റ്റോ​ള്‍ കാ​ര്‍​ഡി​ഫ് റീ​ജി​യ​ൺ ആ​നു​വ​ല്‍ ഗാ​
ഇം​ഗ്ല​ണ്ടി​ലെ "ന​സ്രേ​ത്' മ​രി​യ​ൻ പു​ണ്യ കേ​ന്ദ്ര​മൊ​രു​ങ്ങി; വാ​ത്സിം​ഗ്ഹാം തീ​ർ​ഥാ​ട​ന​ത്തി​ന് ഇ​നി ഒ​രു​മാ​സം.
വാ​ത്സിം​ഗ്ഹാം: ഇം​ഗ്ല​ണ്ടി​ലെ "ന​സ്രേ​ത്' എ​ന്ന് ഖ്യാ​തി നേ​ടി​യ​തും ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ മ​രി​യ​ൻ തീ​ർ​ഥാ​ട​ക കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​മു​ഖ​വു​മാ​യ
കു​വൈ​റ്റ് ദു​ര​ന്തം: പ്രാ​ർ​ഥ​ന​യു​മാ​യി മാ​ഞ്ച​സ്റ്റ​റി​ലെ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: കു​വൈ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്‌​ട​മാ​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക ദി​വ്യ​ബ​ലി​യും പ്രാ​ർ​ഥ​ന​യു​മ