• Logo

Allied Publications

Americas
ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ന്‍റെ പു​സ്ത​ക ഞായറാഴ്ച പ്ര​കാ​ശ​നം ചെയ്യും
Share
അ​ടൂ​ർ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളി​ലെ ശ്ര​ദ്ധേ​യ​ന​യ എ​ഴു​ത്തു കാ​ര​നും സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും ഫൊ​ക്കാ​ന നേ​താ​വു​മാ​യ ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താന്‍റെ ഓ​ർ​മ​ക്കു​റി​പ്പു​ക​ളു​ടെ സ​മാ​ഹാ​രം ​നൊ​മ്പ​ര​ങ്ങ​ളു​ടെ പു​സ്ത​കം ​ഞായറാഴ്ച ​വൈ​കു​ന്നേ​രം അ​ടൂ​ർ ന്യൂ ​ഇ​ന്ദ്ര പ്ര​സ്ഥ ഹോ​ട്ട​ലി​ൽ ച​ല​ചി​ത്ര സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല കൃ​ഷ്ണ​ൻ പ്ര​കാ​ശ​നം ചെ​യ്യും.

ചി​റ്റ​യം ഗോ​പ​കു​മാ​ർ എംഎ​ൽഎ, ​സാ​ഹി​ത്യ​കാ​ര​ൻ പ്ര​ദീ​പ് പ​ന​ങ്ങാ​ട്, ഫൊ​ക്കാ​ന പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ന്‍റെ ഭാ​ര്യ ഉ​ഷ ഉ​ണ്ണി​ത്താ​ന്‍റെ അ​കാ​ല നി​ര്യാ​ണ​ത്തി​നുശേ​ഷം അ​ദ്ദേ​ഹം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ഇ ​മ​ല​യാ​ളി ഡോ​ട്ട് കോ​മി​ലും എ​ഴു​തി​യ ഓ​ർ​മ്മ​ക്കു​റി​പ്പു​ക​ളു​ടെ സ​മാ​ഹാ​ര​മാ​ണ് ഈ ​പു​സ്ത​കം.

ക​ഴി​ഞ്ഞ മു​പ്പ​ത് വ​ർ​ഷ​മാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സാ​ഹി​ത്യ സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ സം​ഘ​ട​നാ രം​ഗ​ത്തും നി​റ സാ​ന്നി​ധ്യ​മാ​ണ് ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ. അ​ടൂ​ർ മ​ണ​ക്കാ​ല കോ​ടം​വി​ള​യി​ൽ സു​കു​മാ​ര​ൻ ഉ​ണ്ണി​ത്താന്‍റെയും ശാ​ന്ത​മ്മ ഉ​ണ്ണി​ത്താന്‍റെ​യും മ​ക​നാ​യ ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ കേ​ര​ള​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​കനാ​യി​രു​ന്നു.

1994 അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ ശേ​ഷ​വും സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം എ​ഴു​ത്തി​ലേ​ക്കും തി​രി​ഞ്ഞു. ഫൊ​ക്കാ​ന ഉ​ൾ​പ്പെ​ടെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പിആ​ർഒയാ​യി പ്ര​വ​ത്തി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി ഫൊ​ക്കാ​ന പിആ​ർഒ കൂ​ടി​യാ​ണ്.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.