• Logo

Allied Publications

Americas
മണിക്കൂറോളം ശ്ര​മി​ച്ചി​ട്ടും മരുന്ന് കുത്തിവയ്ക്കാൻ സാ​ധി​ച്ചി​ല്ല; തോ​മ​സ് ക്രീ​ച്ചി​ന്‍റെ വധശിക്ഷ മാറ്റിവച്ചു
Share
ഐ​ഡ​ഹോ: ഐ​ഡ​ഹോ​യി​ൽ പ​ര​മ്പ​ര കൊ​ല​യാ​ളി​യെ മ​രു​ന്ന് കു​ത്തി​വ​ച്ചു കൊ​ല്ലാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു. എട്ട് തവണ മ​രു​ന്ന് കു​ത്തി​വ​യ്ക്കു​ന്ന​തി​നു​ള്ള ഞ​ര​മ്പ് ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് തോ​മ​സ് ക്രീ​ച്ചി​ന്‍റെ (73) വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് പ​രാ​ജ​യ​പ്പെ​ട്ട​ത്.

ഒ​രു മ​ണി​ക്കൂ​റോ​ളം എ​ക്സി​ക്യൂ​ഷ​ൻ ചേ​മ്പ​റി​ൽ കെ​ട്ടി​യി​ട്ടാ​ണ് മ​രു​ന്ന് കു​ത്തി​വ​യ്ക്കാ​നു​ള്ള ഞ​ര​മ്പ് ക​ണ്ടെ​ത്താ​ൻ ശ്ര​മി​ച്ച​ത്. കൈ​ക​ളി​ലും കാ​ലു​ക​ളി​ലു​മാ​യി പ​ത്തു ത​വ​ണ മ​രു​ന്ന് കു​ത്തി​വ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​നു​യോ​ജ്യ​മാ​യ ഞ​ര​മ്പ് ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ വ​ധ​ശി​ക്ഷ മാ​റ്റി​വ​ച്ചു.

40 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി വ​ധ​ശി​ക്ഷ കാ​ത്ത് ക​ഴി​യു​ക​യാ​ണ് തോ​മ​സ് ക്രീ​ച്ച്.​ 981​ൽ ബാ​റ്റ​റി നി​റ​ച്ച സോ​ക്ക് ഉ​പ​യോ​ഗി​ച്ച് സെ​ൽ​മേ​റ്റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് പ്ര​തി​ക്ക് കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. ഇ​തി​നു പു​റ​മെ അ​ഞ്ച് കൊ​ല​പാ​ത​ക​ങ്ങ​ളി​ലും തോ​മ​സ് ക്രീ​ച്ചി​നെ കോ​ട​തി ശി​ക്ഷി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി കൊ​ല​പാ​ത​ക കേ​സു​ക​ളി​ലും ഇ​യാ​ൾ ആ​രോ​പ​ണ​വി​ധേ​യ​നാ​ണ്.

23 യുഎസ് സംസ്ഥാനങ്ങളിൽ വധശിക്ഷ നിർത്തലാക്കി. അരിസോണ, കാലിഫോർണിയ, ഒഹിയോ, ഒറിഗോൺ, പെൻസിൽവാനിയ, ടെന്നസി എന്നീ ആറ് സംസ്ഥാനങ്ങളിലെ ഗവർണർമാർ കുത്തിവച്ചു വധശിക്ഷ നടപ്പാക്കുന്നത് തടഞ്ഞിരുന്നു.

അ​ല​ൻ കൊ​ച്ചൂ​സ് ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: സ​ജി​മോ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഡ്രീം ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യി ഫൊ​ക്കാ​ന​യു​ടെ 20242026 ഭ​ര​ണ​സ​മി​തി​യി​ലെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ
ജോ​സ് ഏ​ബ്ര​ഹാം ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: വെ​സ്റ്റ്‌​ചെ​സ്റ്റ​ര്‍ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, ഗു​ഡ് സെ​മ​രി​റ്റ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ റി​ട്ട.
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ലെ വാ​ൻ​കൂ​വ​റി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഷി​ക്കാ​ഗോ​യി​ൽ സാം​സ്കാ​രി​ക കേ​ന്ദ്ര​മൊ​രു​ങ്ങു​ന്നു.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ എ​ക്കാ​ല​ത്തോ​യും ആ​ഗ്ര​ഹ​മാ​യ കേ​ര​ള ക​ലാ സാം​സ്കാ​രി​ക കേ​ന്ദ്രം ഷി​ക്കാ​ഗോ​യി​ൽ തു​ട​ങ്ങാ​ൻ അ​ല(​ആ​ർ​ട്ട്
കേരള ലിറ്റററി സൊസൈറ്റി മനയിൽ ജേക്കബ് കവിതാപുരസ്കാരം ടി.ജി. ബിന്ദുവിന്.
ഡാ​ള​സ്: ഡാ​ള​സി​ലെ മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ​യും സാ​ഹി​ത്യാ​സ്വാ​ദ​ക​രു​ടെ​യും സം​ഘ​ട​ന​യാ​യ കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി (കെ​എ​ൽ​എ​സ് ), ഡാ​ള​സി