• Logo

Allied Publications

Americas
എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ചുർച്ചസ് ഇൻ ഫിലഡൽഫിയ വേൾഡ് ഡേ ഓഫ് പ്രയർ മാർച്ച് രണ്ടിന്
Share
ഫിലഡൽഫിയ: വേൾഡ് ഡേ ഓഫ് പ്രയർ മാർച്ച് രണ്ടിന് രാവിലെ ഒമ്പതുമുതൽ സെന്‍റ് ജൂഡ് മലങ്കര കത്തോലിക്കാ പള്ളിയിൽ (1200 പാർക്ക് അവന്യൂ, ബെൻസലെം, പി,എ 19020) വച്ച് നടക്കും. വേൾഡ് ഡേ ഓഫ് പ്രയറിന്‍റെ ഈ വർഷത്തെ ചിന്താവിഷയം എഫെസ്യർ 4:17വരെ അടിസ്ഥാനപ്പെടുത്തി സ്നേഹത്തിൽ അന്യോന്യം പൊറുക്കുക എന്നതാണ്.

പലസ്തീനിലെ ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തിനായിട്ടാണ് ഈ വര്‍ഷത്തെ പ്രാര്‍ഥനാദിനം ആചരിക്കുന്നത്. ഈ വർഷത്തെ വേൾഡ് ഡേ ഓഫ് പ്രയറിന്‍റെ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് ലളിതമായ ഭാഷയിൽ സുവിശേഷ പ്രഘോഷണം നടത്തുവാന്‍ കഴിവുമുള്ള ഡോ. ടീന എലിസബത്താണ്. ഇംഗ്ലിഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ടീന കൊച്ചമ്മ മികച്ച വാഗ്മിയും നല്ലൊരുഗായികയുമാണ്. തിരുവല്ല മാർത്തോമ കോളേജിൽ ഇംഗ്ലിഷ് വിഭാഗത്തിൽ അധ്യാപികയായി പ്രവർത്തിക്കുന്നു. ഫിലഡൽഫിയ അസൻഷൻ മാർത്തോമാ ചർച്ച് വികാരി റവ. ബിബി ചാക്കോ മാത്യുവിന്‍റെ ഭാര്യയാണ്. വിവിധ ദേവാലയങ്ങളില്‍ നിന്നും വരുന്നവര്‍ ഗാനാലാപനങ്ങളിലൂടെയും വ്യത്യസ്തമായസ്കിറ്റുകളിലൂടെയും, നൃത്തങ്ങളിലൂടെയും മുഖ്യ ചിന്താവിഷയത്തെ അധികരിച്ചുള്ള വിവിധ കലാസൃഷ്ടികള്‍കുട്ടികളും മുതിര്‍ന്നവരും വേദിയില്‍ അവതരിപ്പിക്കുന്നതാണ്.‌

എക്യൂമെനിക്കല്‍ ഗായകസംഘം തോമസ്ഏബ്രഹാം (ബിജു) നേതൃത്വത്തില്‍ കപ്രാര്‍ത്ഥനാദിനത്തില്‍ ഗാനശുശ്രൂഷകള്‍ആലപിക്കുന്നതായിരിക്കും.ഇതിന്‍റെ ദ്രുതഗതിയിലുള്ള വിപുലമായ പ്രവർത്തനം നടക്കുന്നതായി ഭാരവാഹികൾഅറിയിച്ചു. ഏവരെയും വേൾഡ് ഡേ ഓഫ് പ്രയർലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ചെയർമാൻ റവ. ഫാ. എൽദോസ് കെ. പികോ ചെയർമാൻ റവ. ഫാ. എം. കെ. കുര്യാക്കോസ്റിലീജിയസ് ചെയർമാൻ. റവ. ഫാ. ജേക്കബ് ജോൺജനറൽ സെക്രട്ടറി ശാലു പുന്നൂസ്ട്രഷാർ റോജേഷ് സാമുവേൽജോയി.

അ​ല​ൻ കൊ​ച്ചൂ​സ് ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: സ​ജി​മോ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഡ്രീം ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യി ഫൊ​ക്കാ​ന​യു​ടെ 20242026 ഭ​ര​ണ​സ​മി​തി​യി​ലെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ
ജോ​സ് ഏ​ബ്ര​ഹാം ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: വെ​സ്റ്റ്‌​ചെ​സ്റ്റ​ര്‍ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, ഗു​ഡ് സെ​മ​രി​റ്റ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ റി​ട്ട.
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ലെ വാ​ൻ​കൂ​വ​റി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഷി​ക്കാ​ഗോ​യി​ൽ സാം​സ്കാ​രി​ക കേ​ന്ദ്ര​മൊ​രു​ങ്ങു​ന്നു.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ എ​ക്കാ​ല​ത്തോ​യും ആ​ഗ്ര​ഹ​മാ​യ കേ​ര​ള ക​ലാ സാം​സ്കാ​രി​ക കേ​ന്ദ്രം ഷി​ക്കാ​ഗോ​യി​ൽ തു​ട​ങ്ങാ​ൻ അ​ല(​ആ​ർ​ട്ട്
കേരള ലിറ്റററി സൊസൈറ്റി മനയിൽ ജേക്കബ് കവിതാപുരസ്കാരം ടി.ജി. ബിന്ദുവിന്.
ഡാ​ള​സ്: ഡാ​ള​സി​ലെ മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ​യും സാ​ഹി​ത്യാ​സ്വാ​ദ​ക​രു​ടെ​യും സം​ഘ​ട​ന​യാ​യ കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി (കെ​എ​ൽ​എ​സ് ), ഡാ​ള​സി