• Logo

Allied Publications

Americas
ന​വാ​ൽ​നി​യു​ടെ ഭാ​ര്യ​യെ​യും മ​ക​ളെ​യും സ​ന്ദ​ർ​ശി​ച്ച് ബൈ​ഡ​ൻ
Share
സാ​ൻ ഫ്രാ​ൻ​സി​സ്കോ: ജ​യി​ലി​ല്‍ മ​രി​ച്ച റ​ഷ്യ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വും പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ർ പു​ടി​ന്‍റെ വി​മ​ർ​ശ​ക​നു​മാ​യ അ​ല​ക്സി ന​വാ​ല്‍​നി​യു​ടെ ഭാ​ര്യ​യെ​യും മ​ക​ളെ​യും സ​ന്ദ​ർ​ശി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ.

സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ലെ ഹോ​ട്ട​ലി​ൽ എ​ത്തി​യാ​ണ് ന​വാ​ൽ​നി​യു​ടെ ഭാ​ര്യ യൂ​ലി​യ​യെ​യും മ​ക​ൾ ഡാ​ഷ​യെ​യും ക​ണ്ട​ത്. ന​വാ​ൽ​നി​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി ഉ​ത്ത​ര​വാ​ദി പു​ടി​നാ​ണെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു.

ഡാ​ഷ കാ​ലി​ഫോ​ർ​ണി​യ​യി​ലെ സ്റ്റാ​ൻ​ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ്. അ​തേ​സ​മ​യം, അ​ല​ക്സി ന​വാ​ല്‍​നി​യു​ടെ മൃ​ത​ദേ​ഹം ര​ഹ​സ്യ​മാ​യി സം​സ്ക​രി​ക്കു​ന്ന​തി​നെ എ​തി​ർ​ത്ത് മാ​താ​വ് ല്യൂ​ഡ്മി​ല ന​വാ​ൽ​നി​യ രം​ഗ​ത്തെ​ത്തി.

മ​ക​ന്‍റെ ഭൗ​തി​ക​ശ​രീ​രം വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ല്യൂ​ഡ്മി​ല ഫ​യ​ൽ ചെ​യ്ത കേ​സ് മാ​ർ​ച്ച് നാ​ലി​നു കോ​ട​തി പ​രി​ഗ​ണി​ക്കും.

റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.
സൂ​സ​ൻ ഫി​ലി​പ്പി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച വെ​ൺ​മ​ണി ആ​ലും​മൂ​ട്ടി​ൽ മ​ല​യി​ൽ പ​രേ​ത​നാ​യ ഫി​ലി​പ്സ് ഫി​ലി​പ്പി​ന്‍റെ(​ജോ​ബി) ഭാ​ര്യ സൂ​സ​ൻ ഫി​ലി​പ്പി
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: ക​ഴി​ഞ്ഞ ദി​വ​സം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫ് തെ​ള്ളി​യി​ലി​ന്‍റെ(48) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ബു
അ​രി​സോ​ണ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
2022ല്‍ ​യു​എ​സ് പൗ​ര​ത്വം ല​ഭി​ച്ച​ത് 65,960 ഇ​ന്ത്യ​ക്കാ​ര്‍​ക്ക്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2022ല്‍ 65,960 ​ഇ​ന്ത്യ​ക്കാ​ര്‍​ക്ക് അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വം ല​ഭി​ച്ച​താ​യി യു​എ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഗ​വേ​ഷ​ണ വി​ഭാ​ഗം (സി