• Logo

Allied Publications

Americas
യു​എ​സ്എ​ഐ​ഡി​യു​ടെ ബ്യൂ​റോ ഫോ​ർ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ അ​സി​സ്റ്റ​ൻ​സി​നെ ന​യി​ക്കാ​ൻ സൊ​നാ​ലി കോ​ർ​ഡെ
Share
ന്യൂ​യോ​ർ​ക്ക്: യു​എ​സ്എ​ഐ​ഡി ബ്യൂ​റോ ഫോ​ർ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ അ​സി​സ്റ്റ​ൻ​സി​ന്‍റെ അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ സ​ഹാ​യി​യാ​യി സൊ​ണാ​ലി കോ​ർ​ഡെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. 2004 മു​ത​ൽ യു​എ​സ്എ​ഐ​ഡി​യി​ൽ വി​വി​ധ റോ​ളു​ക​ളി​ൽ ഇ​വ​ർ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

2019 2020ൽ ​കി​ഴ​ക്ക​ൻ കോം​ഗോ​യി​ല്‍ എ​ബോ​ള ബാ​ധി​ത ഇ​ട​ങ്ങ​ളി​ൽ സീ​നി​യ​ർ പോ​ളി​സി അ​ഡൈ്വ​സ​റാ​യും കോ​വി​ഡ് കാ​ല​ത്ത് കോ​ഓ​ർ​ഡി​നേ​ഷ​ൻ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യും സൊ​നാ​ലി സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

യേ​ൽ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ നി​ന്ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സി​ൽ എം​എ​യും ന്യൂ​യോ​ർ​ക്ക് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ നി​ന്ന് ഇ​ക്ക​ണോ​മി​ക്‌​സി​ൽ ബി​എ​സും നേ​ടി​യി​ട്ടു​ണ്ട്.

റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.
സൂ​സ​ൻ ഫി​ലി​പ്പി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച വെ​ൺ​മ​ണി ആ​ലും​മൂ​ട്ടി​ൽ മ​ല​യി​ൽ പ​രേ​ത​നാ​യ ഫി​ലി​പ്സ് ഫി​ലി​പ്പി​ന്‍റെ(​ജോ​ബി) ഭാ​ര്യ സൂ​സ​ൻ ഫി​ലി​പ്പി
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: ക​ഴി​ഞ്ഞ ദി​വ​സം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫ് തെ​ള്ളി​യി​ലി​ന്‍റെ(48) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ബു
അ​രി​സോ​ണ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
2022ല്‍ ​യു​എ​സ് പൗ​ര​ത്വം ല​ഭി​ച്ച​ത് 65,960 ഇ​ന്ത്യ​ക്കാ​ര്‍​ക്ക്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2022ല്‍ 65,960 ​ഇ​ന്ത്യ​ക്കാ​ര്‍​ക്ക് അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വം ല​ഭി​ച്ച​താ​യി യു​എ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഗ​വേ​ഷ​ണ വി​ഭാ​ഗം (സി