• Logo

Allied Publications

Americas
ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
Share
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പൊ​തു​യോ​ഗ​വും 202425 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ക​ഴി​ഞ്ഞ​മാ​സം 28ന് ​പ്ര​സി​ഡ​ന്‍റ് ലാ​ജി തോ​മ​സ്, ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് കു​ര്യ​ൻ എ​ന്നി​വ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി.

ലാ​ജി തോ​മ​സ് അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ അ​സോ​സി​യേ​ഷ​നും ക​മ്മി​റ്റി​ക്കും ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ക്കാ​ലം ന​ൽ​കി​യ എ​ല്ലാ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ​ക്കും ന​ന്ദി അ​റി​യി​ച്ചു. ഇ​നി​യും അ​സോ​സി​യേ​ഷ​ന്‍റെ മു​ന്പോ​ട്ടു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും എ​ല്ലാ മ​ല​യാ​ളി​ക​ളും കൂ​ടെ ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു.

തു​ട​ർ​ന്ന് മീ​റ്റിം​ഗി​ലേ​ക്ക് അ​ദ്ദേ​ഹം എ​ല്ലാ​വ​രെ​യും സ്വാ​ഗ​ത​വും ചെ​യ്തു. സെ​ക്ര​ട്ട​റി സി​ബു ജേ​ക്ക​ബ് 2023 വ​ർ​ഷ​ത്തെ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കു​ക​യും ട്ര​ഷ​റ​ർ സ​ജു തോ​മ​സ് വ​ര​വു ചി​ല​വ് ക​ണ​ക്കും പു​തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ഡ്ജ​റ്റും അ​വ​ത​രി​പ്പി​ച്ചു.

202425 വ​ർ​ഷ​ത്തേ​ക്കു​ള്ള ക​മ്മി​റ്റി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് കു​ര്യ​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ന​ട​ത്തി.

ഭാ​ര​വാ​ഹി​ക​ൾ:

പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് പു​ഷ്പ​രാ​ജ​ൻ, സെ​ക്ര​ട്ട​റി ജേ​ക്ക​ബ് കു​ര്യ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി തോ​മ​സ് പാ​യി​ക്കാ​ട്ട്, ട്ര​ഷ​റ​ർ സി​ബു ജേ​ക്ക​ബ്, ജോ​യി​ന്‍റ ട്ര​ഷ​റ​ർ കു​ര്യ​ൻ സ്ക​റി​യ, ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ലാ​ജി തോ​മ​സ്,

ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ മാ​ത്യൂ ജോ​ഷ്വാ, ജി​ൻ​സ് ജോ​സ​ഫ്, സാം ​തോ​മ​സ്, സ​ജു തോ​മ​സ്. ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ മാ​ത്യു വ​ർ​ഗീ​സ്, ബി​നു മാ​ത്യു, ജോ​ജി മാ​ത്യു, തോ​മ​സ് സ​ക്ക​റി​യ(​സു​ജി​ത്ത്), അ​ജു ഉ​മ്മ​ൻ, പ്രേം ​കൃ​ഷ്ണ​ൻ, ജി​ജോ ജോ​സ​ഫ്, പി​ആ​ർ​ഒ ജേ​ക്ക​ബ് മാ​നു​വേ​ൽ, ഓ​ഡി​റ്റ​ർ സി​ജു സെ​ബാ​സ്റ്റ്യ​ൻ, അ​നി​യ​ൻ മൂ​ല​യി​ൽ.

ജ​ന​റ​ൽ ബോ​ഡി ഫോ​മ​യു​ടെ ന്യൂ​യോ​ർ​ക്ക് റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി മ​ത്സ​രി​ക്കു​ന്ന മാ​ത്യൂ ജോ​ഷ്വാ, ഫൊ​ക്കാ​ന​യു​ടെ ന്യൂ​യോ​ർ​ക്ക് റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി മ​ത്സ​രി​ക്കു​ന്ന ലാ​ജി തോ​മ​സ്, ഫൊ​ക്കാ​ന ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​മാ​യി മ​ത്സ​രി​ക്കാ​ൻ ബി​ജു ജോ​ൺ കൊ​ട്ടാ​ര​ക്ക​ര​ക്കും ഉ​ള്ള പൂ​ർ​ണ പി​ന്തു​ണ​യും സ​ഹാ​യ​വും ന​ൽ​കാ​ൻ ഒ​ന്ന​ട​ങ്കം തീ​രു​മാ​നി​ച്ചു.

പു​തു​ത​ല​മു​റ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​ന്ന നൈ​മ ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ അ​നേ​കം പേ​ർ ആ​സോ​സി​യ​ഷ​നി​ൽ അം​ഗം ആ​കു​ക​യും മ​റ്റു​ള്ള സം​ഘ​ട​ന​ക​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യ പ​ല പ്രോ​ഗ്രാ​മു​ക​ൾ ന​ട​ത്തു​ക​യും അ​മേ​രി​ക്ക​യി​ൽ ത​ന്നെ അ​റി​യ​പ്പെ​ടു​ന്ന ഒ​രു അ​സോ​സി​യേ​ഷ​നാ​യി മാ​റു​ക​യും ചെ​യ്തു.

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു​ള്ള കി​റ്റ് വി​ത​ര​ണം, ന​ഴ്സിം​ഗ് സ്റ്റു​ഡ​ന്‍റ്സ് സ്കോ​ള​ർ​ഷി​പ് തു​ട​ങ്ങി നി​ര​വ​ധി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ചു​ക്കാ​ൻ പി​ടി​ക്കാ​ൻ നൈ​മ​യ്ക്കു ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ സാ​ധി​ച്ചു.

ജി​ൻ​സ് ജോ​സ​ഫ്, ഡോ​ൺ തോ​മ​സും ചേ​ർ​ന്ന് മി​നു​റ്റ്സ് രേ​ഖ​പ്പെ​ടു​ത്തി​യ മീ​റ്റിം​ഗി​ൽ വ​ള​രെ​യേ​റെ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള ഒ​രു സം​ഘ​ട​ന​യെ മാ​തൃ​കാ​പ​ര​മാ​യും ഊ​ർ​ജ്വ​സ്വ​ല​മാ​യും ന​യി​ക്കു​വാ​ൻ ന്യൂ​യോ​ർ​ക്കി​ലെ എ​ല്ലാ മ​ല​യാ​ളി​ക​ളു​ടെ​യും സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ മാ​ത്യു അ​റി​യി​ച്ചു.

ത​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത എ​ല്ലാ ന​ല്ല​വ​രാ​യ മ​ല​യാ​ളി​ക​ളോ​ടും പ്ര​ത്യേ​കി​ച്ച്, പൊ​തു​യോ​ഗ​ത്തി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​വാ​ൻ പ്ര​യ​ത്നി​ച്ച പ്ര​സി​ഡ​ന്‍റ് ലാ​ജി തോ​മ​സി​നും ക​മ്മി​റ്റി​ക്കും പു​തി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ പേ​രി​ൽ അ​കൈ​ത​വ​മാ​യ ന​ന്ദി നി​യു​ക്ത പ്ര​സി​ഡ​ന് രേ​ഖ​പ്പെ​ടു​ത്തി.

വൈ​സ് പ്ര​സി​ഡ​ന്‍റ് സാം ​തോ​മ​സി​ന്‍റെ ന​ന്ദി പ്ര​കാ​ശ​ന​ത്തോ​ടും ഡി​ന്ന​റോ​ടും കൂ​ടി മീ​റ്റിം​ഗ് അ​വ​സാ​നി​ച്ചു.

റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.
സൂ​സ​ൻ ഫി​ലി​പ്പി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച വെ​ൺ​മ​ണി ആ​ലും​മൂ​ട്ടി​ൽ മ​ല​യി​ൽ പ​രേ​ത​നാ​യ ഫി​ലി​പ്സ് ഫി​ലി​പ്പി​ന്‍റെ(​ജോ​ബി) ഭാ​ര്യ സൂ​സ​ൻ ഫി​ലി​പ്പി
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: ക​ഴി​ഞ്ഞ ദി​വ​സം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫ് തെ​ള്ളി​യി​ലി​ന്‍റെ(48) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ബു
അ​രി​സോ​ണ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
2022ല്‍ ​യു​എ​സ് പൗ​ര​ത്വം ല​ഭി​ച്ച​ത് 65,960 ഇ​ന്ത്യ​ക്കാ​ര്‍​ക്ക്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2022ല്‍ 65,960 ​ഇ​ന്ത്യ​ക്കാ​ര്‍​ക്ക് അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വം ല​ഭി​ച്ച​താ​യി യു​എ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഗ​വേ​ഷ​ണ വി​ഭാ​ഗം (സി