• Logo

Allied Publications

Americas
ഫോ​മാ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് ടി​റ്റോ ജോ​ൺ മ​ത്സ​രി​ക്കു​ന്നു
Share
ടാ​മ്പ: ടാ​മ്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സെ​ൻ​ട്ര​ൽ ഫ്ളോ​റി​ഡ​യു​ടെ മു​ൻ സെ​ക്ര​ട്ട​റി​യും ഫോ​മാ​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​യ ടി​റ്റോ ജോ​ൺ ഫോ​മാ​യു​ടെ നാ​ഷ​ണ​ൽ ക​മ്മ​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.

ഫോ​മാ സ​ൺ ഷൈ​ൻ റീ​ജി​യ​ൻ ട്ര​ഷ​റ​ർ, ചെ​യ​ർ​മാ​ൻ, ഫോ​മാ ബേ​സ്ഡ് ക​പ്പി​ൾ ക​മ്മി​റ്റീ മെ​മ്പ​ർ, എംഎസി എ​ഫ് വി​സ ക്യാ​മ്പ് കോ​ർ​ഡി​നേ​റ്റ​ർ, ഫോ​മാ യൂ​ത്ത് ഫെ​സ്റ്റി​വ​ൽ ക​മ്മി​റ്റി മെ​മ്പ​ർ തു​ട​ങ്ങി അ​നേ​കം സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ള്ള ടി​റ്റോ ജോ​ൺ 2014 16 കാ​ല​ഘ​ട്ട​ത്തി​ൽ ഫോ​മാ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലെ യൂ​ത്ത് റെ​പ്രെ​സെ​ന്റ​റ്റീ​വ് ആ​യി​രു​ന്നു.

ടാ​മ്പ മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ നി​റസാ​ന്നി​ധ്യ​മാ​യ ടി​റ്റോ​യോ​ടൊ​പ്പം നി​ര​വ​ധി പ​രി​പാ​ടി​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​വാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും ടി​റ്റോ​യെ​പോ​ലു​ള്ള​വ​ർ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് വ​രു​ന്ന​ത് ഫോ​മ​യു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ന് പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നും ഫോ​മാ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ടി​റ്റോ ജോ​ണി​ന് എംഎസിഎ​ഫിന്‍റെ​ എ​ല്ലാവി​ധ പി​ന്തു​ണ​യും അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ബി പ്ര​ലേ​ലും സെ​ക്ര​ട്ട​റി സു​ജി​ത് അ​ച്യു​ത​നും വാ​ഗ്ദാ​നം ചെ​യ്തു.

സ​ൺ​ഷൈ​ൻ റീ​ജണിന്‍റെ വി​വി​ധ നേ​താ​ക്ക​ളു​ടെ അ​ഭ്യ​ർ​ഥ​ന​യെ മാ​നി​ച്ചാ​ണ് നാ​ഷ​ണ​ൽ ക​മ്മ​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത് ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള ചു​മ​ത​ല​ക​ൾ സ്തു​ത്യ​ർ​ഹ​മാ​യ രീ​തി​യി​ൽ നി​ർ​വ​ഹി​ച്ചിട്ടു​ള്ള ടി​റ്റോ ജോ​ൺ ഫോ​മ​യ്ക്ക് ഒ​രു മി​ക​ച്ച മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്ന് ജെ​യിം​സ് ഇ​ല്ലി​ക്ക​ൽ , സ​ജി ക​രി​മ്പ​ന്നൂ​ർ , ടോ​മി മ്യാ​ൽ​ക്ക​പു​റ​ത്ത് , ബാ​ബു തോ​മ​സ് , ഷാ​ജു ഔ​സെ​ഫ്, ജോ​സ് ഉ​പ്പൂ​ട്ടി​ൽ, ഫ്രാ​ൻ​സി​സ് വ​യ​ലു​ങ്ക​ൽ, സു​നി​ൽ വ​ർ​ഗീ​സ്, സാ​ൽ​മോ​ൻ മാ​ത്യു തു​ട​ങ്ങി​യ എംഎസിഎ​ഫി​ലെ പ്ര​മു​ഖ ഫോ​മാ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.
സൂ​സ​ൻ ഫി​ലി​പ്പി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച വെ​ൺ​മ​ണി ആ​ലും​മൂ​ട്ടി​ൽ മ​ല​യി​ൽ പ​രേ​ത​നാ​യ ഫി​ലി​പ്സ് ഫി​ലി​പ്പി​ന്‍റെ(​ജോ​ബി) ഭാ​ര്യ സൂ​സ​ൻ ഫി​ലി​പ്പി
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: ക​ഴി​ഞ്ഞ ദി​വ​സം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫ് തെ​ള്ളി​യി​ലി​ന്‍റെ(48) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ബു
അ​രി​സോ​ണ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
2022ല്‍ ​യു​എ​സ് പൗ​ര​ത്വം ല​ഭി​ച്ച​ത് 65,960 ഇ​ന്ത്യ​ക്കാ​ര്‍​ക്ക്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2022ല്‍ 65,960 ​ഇ​ന്ത്യ​ക്കാ​ര്‍​ക്ക് അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വം ല​ഭി​ച്ച​താ​യി യു​എ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഗ​വേ​ഷ​ണ വി​ഭാ​ഗം (സി