• Logo

Allied Publications

Americas
പ്ര​സി​ഡ​ന്‍റാ​യാ​ൽ തോ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​മെ​ന്ന് ട്രം​പ്
Share
പെ​ൻ​സി​ൽ​വേ​നി​യ: യു​എ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം കൊ​ണ്ടു​വ​ന്ന തോ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​മെ​ന്ന് പ്ര​തി​ജ്ഞ​യെ​ടു​ക്കു​ന്ന​താ​യി ഡൊ​ണ​ൾ​ഡ് ട്രം​പ് നാ​ഷ​ണ​ൽ റൈ​ഫി​ൾ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്ക് വാ​ഗ്ദാ​നം ന​ൽ​കി.

തോ​ക്ക് ഉ​ട​മ​ക​ൾ​ക്കും നി​ർ​മാ​താ​ക്ക​ൾ​ക്കു​മെ​തി​രാ​യ നി​യ​മം താ​ൻ ഓ​ഫീ​സി​ൽ തി​രി​ച്ചെ​ത്തി​യ ആ​ദ്യ ആ​ഴ്ച​യി​ൽ ത​ന്നെ അ​വ​സാ​നി​പ്പി​ക്കും എ​ന്ന് പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ ഹാ​രി​സ്ബ​ർ​ഗി​ൽ ന​ട​ന്ന എ​ൻ​ആ​ർ​എ​യു​ടെ പ്ര​സി​ഡ​ൻ​ഷ്യ​ൽ ഫോ​റ​ത്തി​ൽ ട്രം​പ് പ​റ​ഞ്ഞു.

തോ​ക്ക് നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന വ്യാ​പാ​രി​ക​ളി​ൽ നി​ന്ന് ഫെ​ഡ​റ​ൽ ലൈ​സ​ൻ​സ് റ​ദാ​ക്കു​ന്ന ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ "സീ​റോ ടോ​ള​റ​ൻ​സ്' ന​യം പി​ൻ​വ​ലി​ക്കു​മെ​ന്നും മു​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ത്യേ​കം പ​റ​ഞ്ഞു.

റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.
സൂ​സ​ൻ ഫി​ലി​പ്പി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച വെ​ൺ​മ​ണി ആ​ലും​മൂ​ട്ടി​ൽ മ​ല​യി​ൽ പ​രേ​ത​നാ​യ ഫി​ലി​പ്സ് ഫി​ലി​പ്പി​ന്‍റെ(​ജോ​ബി) ഭാ​ര്യ സൂ​സ​ൻ ഫി​ലി​പ്പി
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: ക​ഴി​ഞ്ഞ ദി​വ​സം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫ് തെ​ള്ളി​യി​ലി​ന്‍റെ(48) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ബു
അ​രി​സോ​ണ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
2022ല്‍ ​യു​എ​സ് പൗ​ര​ത്വം ല​ഭി​ച്ച​ത് 65,960 ഇ​ന്ത്യ​ക്കാ​ര്‍​ക്ക്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2022ല്‍ 65,960 ​ഇ​ന്ത്യ​ക്കാ​ര്‍​ക്ക് അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വം ല​ഭി​ച്ച​താ​യി യു​എ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഗ​വേ​ഷ​ണ വി​ഭാ​ഗം (സി