• Logo

Allied Publications

Americas
ഡാ​ള​​ൽ അ​ന്ത​രി​ച്ച ജോ​സ​ഫ് ടി. ​ആ​ന്‍റ​ണി​യു​ടെ പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച
Share
ഡാ​ള​സ് : ഡാ​ള​സ് ഫ്രി​സ്കോ​യി​ൽ അ​ന്ത​രി​ച്ച തു​രു​ത്തി (ച​ങ്ങ​നാ​ശേ​രി) തെ​ന്നി​പ്ലാ​ക്ക​ൽ ജോ​സ​ഫ് ടി ​ആ​ന്‍റ​ണി(80)യു​ടെ പൊ​തു​ദ​ർ​ശ​നം ഫെ​ബ്രു​വ​രി 9 വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 6 മു​ത​ൽ 9 വ​രെ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ചി​ൽ വച്ചു ന​ട​ത്ത​പ്പെ​ടു​ന്നു (റോ​സ്ഹി​ൽ ഗാ​ർ​ലാ​ൻ​ഡ് ടെ​ക്സാ​സ് 75088 ). ഭാ​ര്യ: പ​രേ​ത​യാ​യ സാ​റാ​മ്മ ജോ​സ​ഫ് . മ​ക്ക​ൾ: ഷാ​ന്‍റി ജോ​ജോ & ജോ​ജോ തോ​മ​സ് കാ​ഞ്ഞി​ര​ക്കാ​ട് ഷി​ജോ ജോ​സ​ഫ് & സ്വ​പ്ന ജോ​സ​ഫ്.

സം​സ്കാ​ര ശു​ശ്രു​ഷ ഫെ​ബ്രു​വ​രി 10 ശ​നി രാ​വി​ലെ 10.30 മു​ത​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ചു , റോ​സ്ഹി​ൽ ഗാ​ർ​ലാ​ൻ​ഡ് ടെ​ക്സാ​സ് 75088. തു​ട​ർ​ന്നു റൗ​ല​റ്റ് സേ​ക്ര​ഡ് ഹാ​ർ​ട് സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം നടത്തപ്പെടും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ജോ​ജോ തോ​മ​സ് 407 401 2805

റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.
സൂ​സ​ൻ ഫി​ലി​പ്പി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച വെ​ൺ​മ​ണി ആ​ലും​മൂ​ട്ടി​ൽ മ​ല​യി​ൽ പ​രേ​ത​നാ​യ ഫി​ലി​പ്സ് ഫി​ലി​പ്പി​ന്‍റെ(​ജോ​ബി) ഭാ​ര്യ സൂ​സ​ൻ ഫി​ലി​പ്പി
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: ക​ഴി​ഞ്ഞ ദി​വ​സം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫ് തെ​ള്ളി​യി​ലി​ന്‍റെ(48) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ബു
അ​രി​സോ​ണ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
2022ല്‍ ​യു​എ​സ് പൗ​ര​ത്വം ല​ഭി​ച്ച​ത് 65,960 ഇ​ന്ത്യ​ക്കാ​ര്‍​ക്ക്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2022ല്‍ 65,960 ​ഇ​ന്ത്യ​ക്കാ​ര്‍​ക്ക് അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വം ല​ഭി​ച്ച​താ​യി യു​എ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഗ​വേ​ഷ​ണ വി​ഭാ​ഗം (സി