• Logo

Allied Publications

Americas
മ​ല​യാ​ളം മി​ഷ​ൻ ബി​സി ചാ​പ്റ്റ​ർ പ്ര​വേ​ശ​നോ​ത്സ​വം വെ​ള്ളി​യാ​ഴ്ച
Share
കൊ​ളം​ബി​യ: മ​ല​യാ​ളം മി​ഷ​ൻ ക്ലാ​സു​ക​ൾ കാ​ന​ഡ​യി​ലെ ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ൽ ആ​രം​ഭി​ക്കു​ന്നു. കാ​ന​ഡ​യി​ലെ ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ ചാ​പ്റ്റ​റി​ലെ മേ​ഖ​ല​ക​ളാ​യ സു​റി​യു​ടെ​യും വി​ക്ടോ​റി​യ​യു​ടെ​യും സം​യു​ക്ത ഉ​​ദ്ഘാടനം 2024 ഫെ​ബ്രു​വ​രി 9 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30 മു​ത​ൽ ന​ട​ത്ത​പെ​ടു​ന്ന​താ​ണ്. സു​റി​യി​ൽ ഓ​ർ​ഗ​നൈ​സ​ഷ​ൻ ഓ​ഫ് ഹി​ന്ദു മ​ല​യാ​ളീ​സ് (OHMBC)) ബി​സി​യു​ടെ​യും വി​ക്ടോ​റി​യ​യി​ൽ ഐ​ല​ൻ​ഡ് ട​സ്കേ​ഴ്സ് സ്പോ​ർ​ട്സ് & റീ​ക്രീ​ഷ​ൻ ക്ല​ബിന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഘ്യ​ത്തി​ലാ​ണ് ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.

അ​ന്നേ ദി​വ​സ​ത്തെ പ​രു​പാ​ടി​യി​ൽ എ.പി. ​സു​കു​മാ​ർ ( പ്രൊ​ഫ​ഷ​ണ​ൽ എ​ഞ്ചി​നീ​യ​ർ, എ​ഴു​ത്തു​കാ​ര​ൻ വാ​ൻ​കൂ​വ​ർ ) അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന​തും മ​ല​യാ​ളം മി​ഷ​ൻ ഡി​റ​ക്ട​റും ക​വി​യുമാ​യ ​മു​രു​ക​ൻ കാ​ട്ടാ​ക്ക​ട ഉദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന​തും ര​വി പാ​ർ​മ​ർ (MLA Langford Juan de Fuca), വി​നോ​ദ് വൈ​ശാ​ഖി (ര​ജി​സ്ട്രാ​ർ, മ​ല​യാ​ളം മി​ഷ​ൻ, ക​വി), സാ​ജു കൊ​മ്പ​ൻ (മ​ല​യാ​ളം മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ), സ​തീ​ഷ് കു​മാ​ർ ടി (​ഭാ​ഷാ​ധ്യാ​പ​ക​ൻ, മ​ല​യാ​ളം മി​ഷ​ൻ), റ​ഫീ​ഖ് സു​ലൈ​മാ​ൻ (പ്ര​സി​ഡ​ന്റ് ങ​ഇ​അ​ഇ കാ​ൽ​ഗ​റി), ഷാ​ഹി​ദ റ​ഫീ​ഖ് (ക​വ​യ​ത്രി കാ​ൽ​ഗ​റി), ജോ​സ​ഫ് ജോ​ൺ (മ​ല​യാ​ളം മി​ഷ​ൻ കാ​ന​ഡ കോ​ഓ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ന്ന​തു​മാ​ണ്.

ലോ​ക​മെ​മ്പാ​ടും മ​ല​യാ​ള ഭാ​ഷ​യും സം​സ്കാ​ര​വും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന സാം​സ്കാ​രി​ക കാ​ര്യ വ​കു​പ്പി​ന് കീ​ഴി​ൽ കേ​ര​ള സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച സം​രം​ഭ​മാ​ണ് മ​ല​യാ​ളം മി​ഷ​ൻ. എ​വി​ടെ​യെ​ല്ലാം മ​ല​യാ​ളി അ​വി​ടെ​യെ​ല്ലാം മ​ല​യാ​ളം’ എ​ന്ന​താ​ണ് മി​ഷ​ന്‍റെ മു​ദ്രാ​ഭാ​ഷ്യം.

മ​ല​യാ​ളി​ക​ളെ ഒ​ന്നാ​കെ ഇ​ണ​ക്കി​ച്ചേ​ർ​ക്കു​ന്ന ക​ണ്ണി​യാ​ണ് മ​ല​യാ​ള ഭാ​ഷ. മാ​തൃ​ഭാ​ഷ പ​ഠി​ക്കു​ന്ന​തി​നും പ​ഠി​പ്പി​ക്കു​ന്ന​തി​നും കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ത​ന്നെ വ​ള​രെ​യ​ധി​കം കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും താ​ല്പ​ര്യ​ത്തോ​ടെ മു​ന്നോ​ട്ടു വ​രു​ക​യും പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ക്ലാ​സു​ക​ളെ​ക്കു​റി​ച്ചു അ​റി​യു​വാ​നാ​യും പ​ങ്കെ​ടു​ക്കു​വാ​നാ​യും എ​ന്ന ഈ​മെ​യി​ലി​ൽ ബി​സി ചാ​പ്റ്റ​റി​നെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

BCMalayalamMission@gmail.com

റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.
സൂ​സ​ൻ ഫി​ലി​പ്പി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച വെ​ൺ​മ​ണി ആ​ലും​മൂ​ട്ടി​ൽ മ​ല​യി​ൽ പ​രേ​ത​നാ​യ ഫി​ലി​പ്സ് ഫി​ലി​പ്പി​ന്‍റെ(​ജോ​ബി) ഭാ​ര്യ സൂ​സ​ൻ ഫി​ലി​പ്പി
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: ക​ഴി​ഞ്ഞ ദി​വ​സം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫ് തെ​ള്ളി​യി​ലി​ന്‍റെ(48) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ബു
അ​രി​സോ​ണ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
2022ല്‍ ​യു​എ​സ് പൗ​ര​ത്വം ല​ഭി​ച്ച​ത് 65,960 ഇ​ന്ത്യ​ക്കാ​ര്‍​ക്ക്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2022ല്‍ 65,960 ​ഇ​ന്ത്യ​ക്കാ​ര്‍​ക്ക് അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വം ല​ഭി​ച്ച​താ​യി യു​എ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഗ​വേ​ഷ​ണ വി​ഭാ​ഗം (സി