• Logo

Allied Publications

Middle East & Gulf
കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ സ്നേ​ഹ​സം​ഗ​മം സംഘടിപ്പിച്ചു
Share
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ഖോ​ർ​ഫാ​ക്കാ​ൻ യൂ​ണി​റ്റ് സ്നേ​ഹ​സം​ഗ​മം 2024 വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ പ​രി​പാ​ടി​ക​ളോ​ടെ​യും, ഗാ​ന​മേ​ള​യോ​ടെ​യും ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഖോ​ർ​ഫ​ക്കാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റി.

സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഹ​ഫി​സ് ബ​ഷി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സു​നി​ൽ ചെ​മ്പ​ള്ളി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് ഡ​യ​റ​ക്ട​റും, ലോ​ക​കേ​ര​ള​സ​ഭാ​ഗ​വു​മാ​യ എ​ൻ. കെ. ​കു​ഞ്ഞ​ഹ​മ്മ​ദ് സ്നേ​ഹ​സം​ഗ​മം 2024 ഉദ്ഘാ​ട​നം ചെ​യ്തു. കൈ​ര​ളി ര​ക്ഷ​ധി​കാ​രി​യും ലോ​ക​കേ​ര​ള​സ​ഭാ​ഗ​വു​മാ​യ സൈ​മ​ൺ സാ​മൂ​വേ​ൽ, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഖോ​ർ​ഫാ​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് മു​ര​ളീ​ധ​ര​ൻ, കൈ​ര​ളി സെ​ൻ​ട്ര​ൽ സെ​ക്ര​ട്ട​റി പ്ര​മോ​ദ് , സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്റ് ബൈ​ജു രാ​ഘ​വ​ൻ, കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജോ​യി​ന്റ് ട്രെ​ഷ​റ​ർ ര​ഞ്ജി​നി മ​നോ​ജ്, യൂ​ണി​റ്റ് ക​ൾ​ച്ച​റ​ൽ ക​ൺ​വീ​ന​ർ ഗോ​പി​ക അ​ജ​യ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

ഖോ​ർ​ഫാ​ക്കാ​ൻ പ്ര​വാ​സ ലോ​ക​ത്ത് 45 വ​ർ​ഷ​ത്തി​ൽ പി​ന്നി​ട്ട ഗോ​പി​നാ​ഥ​ൻ, സ​തീ​ഷ് ദാ​മോ​ദ​ര​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കൈ​ര​ളി സ​ഹ​ര​ക്ഷാ​ധി​കാ​രി കെ.​പി.​സു​കു​മാ​ര​ൻ, സെ​ൻ​ട്ര​ൽ ക​മ്മ​റ്റി അം​ഗം സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ റം​സാ​ൻ കൃ​ത​ജ്ഞ രേ​ഖ​പ്പെ​ടു​ത്തി.

ചോ​ക്ലേ​റ്റ് കൊ​ടു​ത്തി​ല്ല! ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​നോ​ട് പ​രി​ഭ​വി​ച്ച് ആ​റു​വ​യ​സു​കാ​രി.
അ​ബു​ദാ​ബി: ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​ൽ യാ​ത്ര​ചെ​യ്ത ആ​റു​വ​യ​സു​കാ​രി​യു​ടെ പ​രാ​തി ലോ​ക​മെ​ങ്ങും പാ​ട്ടാ​യി.
പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും ഊ​ട്ടി​യു​റ​പ്പി​ച്ച് വെ​ൽ​കെ​യ​ർ ഈ​ദ് ല​ഞ്ച്.
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫ​യ​റി​ന്‍റെ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​ർ ഈ​ദ് ദി​ന​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബ​ഹ​റി​നി​ലെ പ്ര​വാ​സി​ക​ൾ​ക്ക
ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യ​ത്തി​ന്‍റെ വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ സ​മാ​പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ജൂ​ബി​ലി വേ​ദ മ​ഹാ വി​ദ്യാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ർ​ത്ത​ഡോ​ക്സ് വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്ക്കൂ​ൾ സ​മാ​പി
തൃ​ശൂ​ർ സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു.
റി​യാ​ദ്: തൃ​ശൂ​ർ താ​ഴേ​ക്കാ​ട് പു​ല്ലൂ​ർ സ്വ​ദേ​ശി സ​ർ​ജി​ൽ കൃ​ഷ്ണ(30) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് റി​യാ​ദി​ൽ മ​രി​ച്ചു.
ഒ​മാ​നി​ൽ ക​ന​ത്ത മ​ഴ; മ​ല​യാ​ളി​യു​ൾ​പ്പെ​ടെ 12 പേ​ർ മ​രി​ച്ചു.
മ​സ്‍​ക​റ്റ്: ഒ​മാ​നി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ 12 പേ​ർ മ​രി​ച്ചു. അ​ടൂ​ർ ക​ട​ന്പ​നാ​ട് സ്വ​ദേ​ശി സു​നി​ൽ​കു​മാ​റാ​ണ് മ​രി​ച്ച​ത്.