• Logo

Allied Publications

Americas
ഇ​റാ​ൻ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ അ​മേ​രി​ക്ക​യു​ടെ ആ​ക്ര​മ​ണം; തി​രി​ച്ച​ടി തു​ട​രു​മെ​ന്ന് ബൈ​ഡ​ൻ
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഇ​റാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ അ​മേ​രി​ക്ക​യു​ടെ വ്യോ​മാ​ക്ര​മ​ണം. സി​റി​യ​യി​ലെ​യും ഇ​റാ​ഖി​ലെ​യും 85 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് അ​മേ​രി​ക്ക ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ്സി​ലെ​യും ബ​ന്ധ​പ്പെ​ട്ട ഗ്രൂ​പ്പു​ക​ളി​ലെ​യും പ​തി​നെ​ട്ടി​ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണു റി​പ്പോ​ർ​ട്ട്.

ജോ​ർ​ദാ​നി​ലെ താ​വ​ള​ത്തി​നെ​തി​രേ​യു​ണ്ടാ​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ‌ശ​ക്ത​മാ​യ പ്ര​ത്യാ​ക്ര​മ​ണം അ​മേ​രി​ക്ക ന​ട​ത്തി​യ​ത്. അ​മേ​രി​ക്ക​യി​ൽ​നി​ന്നു പ​റ​ന്നു​യ​ർ​ന്ന ലോം​ഗ് റേ​ഞ്ച് ബോം​ബ​റു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന വി​മാ​ന​ങ്ങ​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ഇ​റാ​നി​യ​ൻ ഗ്രൂ​പ്പു​ക​ളു​ടെ ആ‍​യു​ധ​കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഇ​രു​ത്തി​യാ​റു സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. മു​പ്പ​തു മി​നി​റ്റ് നീ​ണ്ടു​നി​ന്ന ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം അ​മേ​രി​ക്ക​ന്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ തി​രി​കെ​പോ​യി. ആ​ക്ര​മ​ണം ഇ​നി​യും തു​ട​രു​മെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്. നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ത്തു​വ​രി​ക​യാ​ണെ​ന്ന് അ​മേ​രി​ക്ക അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച അ​മേ​രി​ക്ക​ന്‍ സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ടാ​ന്‍ ഇ​ട​യാ​ക്കി​യ ആ​ക്ര​മ​ണ​ത്തി​നു​ള്ള ആ​ദ്യ തി​രി​ച്ച​ടി​യാ​ണി​തെ​ന്ന് അ​മേ​രി​ക്ക വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക ലോ​ക​ത്തൊ​രി​ട​ത്തും സം​ഘ​ർ​ഷം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ പ​റ​ഞ്ഞു.

എ​ന്നാ​ൽ ഞ​ങ്ങ​ളെ ദ്രോ​ഹി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കും. അ​മേ​രി​ക്ക​ക്കാ​രെ ഉ​പ​ദ്ര​വി​ച്ചാ​ൽ ഞ​ങ്ങ​ൾ പ്ര​തി​ക​രി​ക്കു​മെ​ന്നും ബൈ​ഡ​ൻ ശ​ക്ത​മാ​യ താ​ക്കീ​തു ന​ൽ​കി.

അ​ല​ൻ കൊ​ച്ചൂ​സ് ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: സ​ജി​മോ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഡ്രീം ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യി ഫൊ​ക്കാ​ന​യു​ടെ 20242026 ഭ​ര​ണ​സ​മി​തി​യി​ലെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ
ജോ​സ് ഏ​ബ്ര​ഹാം ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: വെ​സ്റ്റ്‌​ചെ​സ്റ്റ​ര്‍ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, ഗു​ഡ് സെ​മ​രി​റ്റ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ റി​ട്ട.
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ലെ വാ​ൻ​കൂ​വ​റി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഷി​ക്കാ​ഗോ​യി​ൽ സാം​സ്കാ​രി​ക കേ​ന്ദ്ര​മൊ​രു​ങ്ങു​ന്നു.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ എ​ക്കാ​ല​ത്തോ​യും ആ​ഗ്ര​ഹ​മാ​യ കേ​ര​ള ക​ലാ സാം​സ്കാ​രി​ക കേ​ന്ദ്രം ഷി​ക്കാ​ഗോ​യി​ൽ തു​ട​ങ്ങാ​ൻ അ​ല(​ആ​ർ​ട്ട്
കേരള ലിറ്റററി സൊസൈറ്റി മനയിൽ ജേക്കബ് കവിതാപുരസ്കാരം ടി.ജി. ബിന്ദുവിന്.
ഡാ​ള​സ്: ഡാ​ള​സി​ലെ മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ​യും സാ​ഹി​ത്യാ​സ്വാ​ദ​ക​രു​ടെ​യും സം​ഘ​ട​ന​യാ​യ കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി (കെ​എ​ൽ​എ​സ് ), ഡാ​ള​സി