• Logo

Allied Publications

Americas
ഫാ. ​ദാ​നി​യേ​ല്‍ പൂ​വ​ണ്ണ​ത്തി​ല്‍ ന​യി​ക്കു​ന്ന ധ്യാ​നം ജൂ​ലൈ​യി​ല്‍ ഫി​ലാ​ഡ​ല്‍​ഫി​യ​യി​ല്‍
Share
ഫി​ലാ​ഡ​ല്‍​ഫി​യ: ബൈ​ബി​ള്‍ പ​ണ്ഡി​ത​നും സീ​റോ​മ​ല​ങ്ക​ര അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള തി​രു​വ​ന​ന്ത​പു​രം മൗ​ണ്ട് കാ​ര്‍​മ​ല്‍ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​റു​മാ​യ പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​ന്‍ റ​വ. ഫാ. ​ദാ​നി​യേ​ല്‍ പൂ​വ​ണ്ണ​ത്തി​ല്‍ ന​യി​ക്കു​ന്ന വ​ച​നാ​ഭി​ഷേ​ക​ധ്യാ​നം ഫി​ലാ​ഡ​ല്‍​ഫി​യ സെ​ന്‍റ് ജൂ​ഡ് സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ല്‍ ജൂ​ലൈ 18 മു​ത​ല്‍ 21 വ​രെ ന​ട​ത്ത​പ്പെ​ടു​ന്നു.

ജൂ​ലൈ 18ന് ​രാ​വി​ലെ ആ​രം​ഭി​ച്ച് 21ന് ​വൈ​കു​ന്നേ​രം അ​വ​സാ​നി​ക്കു​ന്ന ധ്യാ​ന​ത്തി​ലേ​ക്കു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ സ്വീ​ക​രി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ല​ഘു​ഭ​ക്ഷ​ണം ഉ​ള്‍​പ്പെ​ടെ നാ​ലു​ദി​വ​സ​ത്തേ​ക്കു​ള്ള ധ്യാ​ന​ത്തി​ന് ഒ​രാ​ള്‍​ക്ക് 75 ഡോ​ള​റാ​ണ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ്. എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ 8.30 മു​ത​ല്‍ വൈ​കു​ന്നേ​രം 4.30 വ​രെ​യാ​ണ് ധ്യാ​ന​സ​മ​യം.

ധ്യാ​ന​ശു​ശ്രൂ​ഷ​യി​ല്‍ വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തോ​ടോ​പ്പം ഗാ​ന​ശു​ശ്രൂ​ഷ, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, വ്യ​ക്തി​ഗ​ത കൗ​ണ്‍​സ​ലിം​ഗ്, കു​മ്പ​സാ​രം, മ​ധ്യ​സ്ഥ പ്രാ​ര്‍​ത്ഥ​ന എ​ന്നി​വ​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട് എ​ന്ന് നി​ങ്ങ​ള്‍ സ​ത്യം അ​റി​യു​ക​യും സ​ത്യം നി​ങ്ങ​ളെ സ്വ​ത​ന്ത്ര​രാ​ക്കു​ക​യും ചെ​യ്യും (യോ​ഹ​ന്നാ​ന്‍ 8:32) എ​ന്ന​താ​ണ് ധ്യാ​ന​വി​ഷ​യം.

നാ​ലു​ദി​വ​സ​ത്തെ ധ്യാ​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ പ​ള്ളി​യു​ടെ വെ​ബ്‌​സൈ​റ്റി​ലു​ള്ള ലി​ങ്കി​ല്‍ ക്ലി​ക്ക്‌​ചെ​യ്ത് ഓ​ണ്‍​ലൈ​നി​ലൂ​ടെ പേ​രു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഓ​ണ്‍​ലൈ​ന്‍ വ​ഴി​യു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​ണു ഏ​റ്റ​വും സ്വീ​കാ​ര്യ​മാ​യ രീ​തി.

എ​ന്നാ​ല്‍ ഇ​തി​നു സാ​ധി​ക്കാ​ത്ത​വ​ര്‍​ക്ക് താ​ഴെ​പ്പ​റ​യു​ന്ന ഏ​തെ​ങ്കി​ലും ഫോ​ണ്‍ ന​മ്പ​രി​ല്‍ വി​ളി​ച്ച് നേ​രി​ട്ടും ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​വു​ന്ന​താ​ണ്. ഓ​ണ്‍​ലൈ​ന്‍​വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍ paypal, venom വ​ഴി​യും നേ​രി​ട്ട് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് പ​ള്ളി​യു​ടെ പേ​രി​ലു​ള്ള ചെ​ക്കാ​യി പാ​രീ​ഷ് ഓ​ഫീ​സി​ലോ മു​ക​ളി​ല്‍ കൊ​ടു​ത്തി​രി​ക്കു​ന്ന വി​ലാ​സ​ത്തി​ലോ അ​യ​ക്കാ​വു​ന്ന​താ​ണ്.

ബൈ​ബി​ള്‍ പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ അ​നേ​കാ​യി​ര​ങ്ങ​ളെ പ​രി​ശു​ദ്ധാ​ത്മാ​ഭി​ഷേ​ക നി​റ​വി​ലേ​ക്കു ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ദാ​നി​യേ​ല്‍ പൂ​വ​ണ്ണ​ത്തി​ല​ച്ച​ന്‍റെ ധ്യാ​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹം പ്രാ​പി​പ്പാ​ന്‍ എ​ല്ലാ​വ​രെ​യും ഇ​ട​വ​ക​വി​കാ​രി റ​വ. ഫാ. ​ബാ​ബു മ​ഠ​ത്തി​പ്പ​റ​മ്പി​ലും ദേ​വാ​ല​യ​ക​മ്മി​റ്റി​യും ക്ഷ​ണി​ക്കു​ന്ന​താ​യി അ​റി​യി​ച്ചു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: ഫാ. ​ബാ​ബു മ​ഠ​ത്തി​പ്പ​റ​മ്പി​ല്‍ (വി​കാ​രി) 773 754 9638, ഷൈ​ന്‍ തോ​മ​സ് (സെ​ക്ര​ട്ട​റി) 445 236 6287, സോ​ന ശ​ങ്ക​ര​ത്തി​ല്‍ (ര​ജി​സ്റ്റ്രേ​ഷ​ന്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍) 267 701 0559.

അ​ല​ൻ കൊ​ച്ചൂ​സ് ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: സ​ജി​മോ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഡ്രീം ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യി ഫൊ​ക്കാ​ന​യു​ടെ 20242026 ഭ​ര​ണ​സ​മി​തി​യി​ലെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ
ജോ​സ് ഏ​ബ്ര​ഹാം ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: വെ​സ്റ്റ്‌​ചെ​സ്റ്റ​ര്‍ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, ഗു​ഡ് സെ​മ​രി​റ്റ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ റി​ട്ട.
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ലെ വാ​ൻ​കൂ​വ​റി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഷി​ക്കാ​ഗോ​യി​ൽ സാം​സ്കാ​രി​ക കേ​ന്ദ്ര​മൊ​രു​ങ്ങു​ന്നു.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ എ​ക്കാ​ല​ത്തോ​യും ആ​ഗ്ര​ഹ​മാ​യ കേ​ര​ള ക​ലാ സാം​സ്കാ​രി​ക കേ​ന്ദ്രം ഷി​ക്കാ​ഗോ​യി​ൽ തു​ട​ങ്ങാ​ൻ അ​ല(​ആ​ർ​ട്ട്
കേരള ലിറ്റററി സൊസൈറ്റി മനയിൽ ജേക്കബ് കവിതാപുരസ്കാരം ടി.ജി. ബിന്ദുവിന്.
ഡാ​ള​സ്: ഡാ​ള​സി​ലെ മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ​യും സാ​ഹി​ത്യാ​സ്വാ​ദ​ക​രു​ടെ​യും സം​ഘ​ട​ന​യാ​യ കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി (കെ​എ​ൽ​എ​സ് ), ഡാ​ള​സി