• Logo

Allied Publications

Middle East & Gulf
കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ സ്നേ​ഹ​സം​ഗ​മം വെ​ള്ളി​യാ​ഴ്ച
Share
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ഖോ​ർ​ഫാ​ഖാ​ൻ യൂ​ണി​റ്റ് "സ്നേ​ഹ​സം​ഗ​മം' സം​ഘ​ടി​പ്പി​ക്കു​ന്നു. ഖോ​ർ​ഫ​ക്കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്ബി​ൽ വ​ച്ച് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് മു​ത​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക​ലാ​ഭ​വ​ൻ ഹ​മി​ദ് ന​യി​ക്കു​ന്ന ഗാ​ന​മേ​ള, മി​മി​ക്സ് പ​രേ​ഡ് കൈ​ര​ളി​യു​ടെ ക​ലാ​വി​ഭാ​ഗം അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ അ​ര​ങ്ങേ​റും.

എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​ക​രി​ച്ച​താ​യി കൈ​ര​ളി ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സു​നി​ൽ ചെ​മ്പ​ള്ളി​ൽ, പ്ര​സി​ഡ​ന്‍റ് ഹ​ഫി​സ് ബ​ഷി​ർ,പ്രോ​ഗ്രാം ക​ൺ​വീ​ന​ർ രാം​സ​ൺ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ചോ​ക്ലേ​റ്റ് കൊ​ടു​ത്തി​ല്ല! ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​നോ​ട് പ​രി​ഭ​വി​ച്ച് ആ​റു​വ​യ​സു​കാ​രി.
അ​ബു​ദാ​ബി: ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​ൽ യാ​ത്ര​ചെ​യ്ത ആ​റു​വ​യ​സു​കാ​രി​യു​ടെ പ​രാ​തി ലോ​ക​മെ​ങ്ങും പാ​ട്ടാ​യി.
പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും ഊ​ട്ടി​യു​റ​പ്പി​ച്ച് വെ​ൽ​കെ​യ​ർ ഈ​ദ് ല​ഞ്ച്.
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫ​യ​റി​ന്‍റെ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​ർ ഈ​ദ് ദി​ന​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബ​ഹ​റി​നി​ലെ പ്ര​വാ​സി​ക​ൾ​ക്ക
ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യ​ത്തി​ന്‍റെ വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ സ​മാ​പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ജൂ​ബി​ലി വേ​ദ മ​ഹാ വി​ദ്യാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ർ​ത്ത​ഡോ​ക്സ് വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്ക്കൂ​ൾ സ​മാ​പി
തൃ​ശൂ​ർ സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു.
റി​യാ​ദ്: തൃ​ശൂ​ർ താ​ഴേ​ക്കാ​ട് പു​ല്ലൂ​ർ സ്വ​ദേ​ശി സ​ർ​ജി​ൽ കൃ​ഷ്ണ(30) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് റി​യാ​ദി​ൽ മ​രി​ച്ചു.
ഒ​മാ​നി​ൽ ക​ന​ത്ത മ​ഴ; മ​ല​യാ​ളി​യു​ൾ​പ്പെ​ടെ 12 പേ​ർ മ​രി​ച്ചു.
മ​സ്‍​ക​റ്റ്: ഒ​മാ​നി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ 12 പേ​ർ മ​രി​ച്ചു. അ​ടൂ​ർ ക​ട​ന്പ​നാ​ട് സ്വ​ദേ​ശി സു​നി​ൽ​കു​മാ​റാ​ണ് മ​രി​ച്ച​ത്.