• Logo

Allied Publications

Americas
ഇ​ന്ത്യ​ൻ റി​പ്പ​ബ്ലിക് ലോ​ക സ​മാ​ധാ​ന​ത്തി​ന്‍റെ ഹ​ബ്: നൈ​നാ​ൻ മ​ത്താ​യി
Share
ഫി​ല​ഡ​ൽ​ഫി​യ: ലോ​ക സ​മാ​ധാ​ന​ത്തി​ന്‍റെ ഹ​ബ് എ​ന്ന നി​ല​യി​ൽ നി​ല​കൊ​ള്ളു​വാ​ൻ ഈ ​നൂ​റ്റാ​ണ്ടി​ൽ ഇ​ന്ത്യ​യെ പ്രാ​പ്ത​മാ​ക്കു​ന്ന​ത്, ഇ​ന്ത്യ സ്വ​ത​ന്ത്ര ജ​നാ​ധി​പ​ത്യ റി​പ്പ​ബ്ലിക് പ​ദ​വി​യി​ൽ, മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി നി​ല​കൊ​ള്ളു​ന്നു എ​ന്ന​താ​ണ്. ദ് ​പീ​പ്പീ​ൾ​ എ​ന്ന അ​വ​കാ​ശ ബോ​ധ​ത്തോ​ടെ ഭ​ര​ണ​ഘ​ട​നാ
ആ​മു​ഖ​ങ്ങ​ൾ കു​റി​ച്ചി​രി​ക്കു​ന്ന, ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​യ ഇ​ന്ത്യ​യ്ക്കും ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​യ അ​മേ​രി​ക്ക​യ്ക്കും ലോ​ക സ​മാ​ധാ​ന​ത്തിന്‍റെ വെ​ള്ള​രി​പ്രാ​വു​ക​ളെ, ചി​റ​ക​ടി​ച്ച് ഉ​യ​ർ​ത്തു​വാ​ൻ ക​ഴി​യു​ന്നു.

ഭാ​ര​തം റിപ്പബ്ലിക്കായി എ​ഴു​പ​ത്ത​ഞ്ചു വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ തെ​ളി​യു​ന്ന​ത്, ലോ​ക സ​മാ​ധാ​ന​ത്തി​ന്‍റെ ഹ​ബ്ബാ​ണ് ഇ​ന്ത്യ എ​ന്നാ​ണെന്ന് ഓ​ർ​മാ ഇ​ൻ്റ​ർ​നാ​ഷ​ണ​ൽ ചാ​രി​റ്റി ഫോ​റം ചെ​യ​ർ​മാ​നും ഡ​ബ്ള്യൂ എം സി ഫി​ല​ഡ​ൽ​ഫി​യാ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റുമാ​യ നൈ​നാ​ൻ മ​ത്താ​യി ബെ​ൻ​സേ​ലം ഡേ ​കെ​യ​ർ സെ​ന്‍ററി​ലെ ഇ​ന്ത്യാ റി​പ്പ​ബ്ലിക് ഡേ ആഘോഷത്തിൽ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി പ്ര​സ്താ​വി​ച്ചു.

ജാ​ക് പ​ട്ടേ​ൽ, ഡി​മ്പി​ൾ​സ് ദേ​ശാ​യ്, രേ​ഖാ പ​ട്ടേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പെ​ൻ​സി​ൽ വേ​നി​യാ ബ​ക്സ് കൗ​ണ്ടി​യി​ലെ, ബ്രി​സ്റ്റ​ളി​ലു​ള്ള, ബെ​ൻ​സേ​ലം ഡേ ​കെ​യ​ർ സെ​ൻ്റ​റി​ൽ ഒ​രു​ക്കി​യ, ഇ​ന്ത്യാ റി​പ്പ​ബ്ലിക് ഡേ ​ആ​ഘോ​ഷ​ങ്ങ​ളി​ൽ വി​വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ സ​ദ്യ​യും നടത്തപ്പെട്ടു.

അ​ല​ൻ കൊ​ച്ചൂ​സ് ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: സ​ജി​മോ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഡ്രീം ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യി ഫൊ​ക്കാ​ന​യു​ടെ 20242026 ഭ​ര​ണ​സ​മി​തി​യി​ലെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ
ജോ​സ് ഏ​ബ്ര​ഹാം ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: വെ​സ്റ്റ്‌​ചെ​സ്റ്റ​ര്‍ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, ഗു​ഡ് സെ​മ​രി​റ്റ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ റി​ട്ട.
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ലെ വാ​ൻ​കൂ​വ​റി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഷി​ക്കാ​ഗോ​യി​ൽ സാം​സ്കാ​രി​ക കേ​ന്ദ്ര​മൊ​രു​ങ്ങു​ന്നു.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ എ​ക്കാ​ല​ത്തോ​യും ആ​ഗ്ര​ഹ​മാ​യ കേ​ര​ള ക​ലാ സാം​സ്കാ​രി​ക കേ​ന്ദ്രം ഷി​ക്കാ​ഗോ​യി​ൽ തു​ട​ങ്ങാ​ൻ അ​ല(​ആ​ർ​ട്ട്
കേരള ലിറ്റററി സൊസൈറ്റി മനയിൽ ജേക്കബ് കവിതാപുരസ്കാരം ടി.ജി. ബിന്ദുവിന്.
ഡാ​ള​സ്: ഡാ​ള​സി​ലെ മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ​യും സാ​ഹി​ത്യാ​സ്വാ​ദ​ക​രു​ടെ​യും സം​ഘ​ട​ന​യാ​യ കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി (കെ​എ​ൽ​എ​സ് ), ഡാ​ള​സി