• Logo

Allied Publications

Middle East & Gulf
ജ​നാ​ധി​പ​ത്യം ഏ​കാ​ധി​പ​ത്യ​ത്തെ ചെ​റു​ത്ത് തോ​ൽ​പ്പി​ക്കും: രാ​ജ്പ​ഥ്
Share
കു​വൈ​റ്റ് സി​റ്റി: ജ​ന​ങ്ങ​ളു​ടെ പ്ര​ബു​ദ്ധ​ത​യി​ലും ജാ​ഗ്ര​ത​യി​ലും ജ​നാ​ധി​പ​ത്യം ഏ​കാ​ധി​പ​ത്യ​ത്തെ ചെ​റു​ത്ത് തോ​ൽ​പ്പി​ക്കു​മെ​ന്ന് എ​ഴു​പ​ത്തി​യ​ഞ്ചാ​മ​ത് റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​വൈ​റ്റ് ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി സി​റ്റി സോ​ൺ സം​ഘ​ടി​പ്പി​ച്ച ’രാ​ജ്പ​ഥ്’ റി​പ്പ​ബ്ലി​ക് വി​ചാ​ര സ​ദ​സ്‌​ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ കു​വൈ​റ്റ് ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി ഷ​ഹ​ദ് മൂ​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നീ​ർ അ​ഹ​മ്മ​ദ്, ജ​അ​ഫ​ർ ച​പ്പാ​ര​പ്പ​ട​വ്, ഹാ​രി​സ് പു​റ​ത്തീ​ൽ, ആ​രി​ഫ് ചാ​വ​ക്കാ​ട് എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​വ​ത​ര​ണ​ങ്ങ​ൾ ന​ട​ത്തി. ജ​നാ​ധി​പ​ത്യ​ത്തെ ഭ​യ​ക്കു​ന്ന​വ​രാ​ണ് ച​രി​ത്ര​ത്തെ മായിച്ചു​ ക​ള​യാ​നും രാ​ജ്യ​ത്തി​ന്‍റെ വൈ​വി​ധ്യ​ത്തെ തി​ര​സ്ക്ക​രി​ക്കാ​നും ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​തി​നെ​തി​രെ ജ​നാ​ധി​പ​ത്യ ബോ​ധ​മു​ള്ള സ​മൂ​ഹം ജാ​ഗ്ര​ത കാ​ണി​ക്ക​ണെ​മെ​ന്നും വി​ചാ​ര​സ​ദ​സ്‌​ ഉ​ണ​ർ​ത്തി. അ​സീ​സ് പു​ല്ലാ​ളൂ​ർ, സി​ദ്ധീ​ഖ്, ഇ​ബ്റാ​ഹീം, നൗ​ഫ​ൽ, അ​നീ​സ് മു​ള​യ​ങ്കാ​വ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ചോ​ക്ലേ​റ്റ് കൊ​ടു​ത്തി​ല്ല! ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​നോ​ട് പ​രി​ഭ​വി​ച്ച് ആ​റു​വ​യ​സു​കാ​രി.
അ​ബു​ദാ​ബി: ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​ൽ യാ​ത്ര​ചെ​യ്ത ആ​റു​വ​യ​സു​കാ​രി​യു​ടെ പ​രാ​തി ലോ​ക​മെ​ങ്ങും പാ​ട്ടാ​യി.
പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും ഊ​ട്ടി​യു​റ​പ്പി​ച്ച് വെ​ൽ​കെ​യ​ർ ഈ​ദ് ല​ഞ്ച്.
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫ​യ​റി​ന്‍റെ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​ർ ഈ​ദ് ദി​ന​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബ​ഹ​റി​നി​ലെ പ്ര​വാ​സി​ക​ൾ​ക്ക
ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യ​ത്തി​ന്‍റെ വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ സ​മാ​പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ജൂ​ബി​ലി വേ​ദ മ​ഹാ വി​ദ്യാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ർ​ത്ത​ഡോ​ക്സ് വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്ക്കൂ​ൾ സ​മാ​പി
തൃ​ശൂ​ർ സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു.
റി​യാ​ദ്: തൃ​ശൂ​ർ താ​ഴേ​ക്കാ​ട് പു​ല്ലൂ​ർ സ്വ​ദേ​ശി സ​ർ​ജി​ൽ കൃ​ഷ്ണ(30) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് റി​യാ​ദി​ൽ മ​രി​ച്ചു.
ഒ​മാ​നി​ൽ ക​ന​ത്ത മ​ഴ; മ​ല​യാ​ളി​യു​ൾ​പ്പെ​ടെ 12 പേ​ർ മ​രി​ച്ചു.
മ​സ്‍​ക​റ്റ്: ഒ​മാ​നി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ 12 പേ​ർ മ​രി​ച്ചു. അ​ടൂ​ർ ക​ട​ന്പ​നാ​ട് സ്വ​ദേ​ശി സു​നി​ൽ​കു​മാ​റാ​ണ് മ​രി​ച്ച​ത്.