• Logo

Allied Publications

Middle East & Gulf
കു​ടും​ബ വീ​സ നി​യ​മം ക​ടു​പ്പി​ച്ച് കു​വൈ​റ്റ്; മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​ര​ങ്ങ​ളെ​യും കൊ​ണ്ടു​വ​രാ​നാ​കി​ല്ല
Share
കു​വൈ​റ്റ് സി​റ്റി: കു​ടും​ബ വീ​സ നി​യ​മം ക​ടു​പ്പി​ച്ച് കു​വൈ​റ്റ്. പ്ര​വാ​സി​ക​ൾ​ക്ക് ഇ​നി മു​ത​ൽ കു​ടും​ബ വീ​സ​യി​ൽ മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​ര​ങ്ങ​ളെ​യും രാ​ജ്യ​ത്തേ​ക്ക് കൊ​ണ്ടു​വ​രാ​നാ​കി​ല്ല.

ജീ​വി​ത പ​ങ്കാ​ളി, 14 വ​യ​സി​ന് താ​ഴെ​യു​ള്ള മ​ക്ക​ൾ എ​ന്നി​വ​ർ​ക്ക് മാ​ത്ര​മാ​യി​യാ​ണ് കു​ടും​ബ വീ​സ പ​രി​മി​ത​പ്പെ​ടു​ത്തി​യ​ത്. മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള വി​ദേ​ശി​ക​ൾ​ക്ക് പു​തി​യ ന​ട​പ​ടി ക​ടു​ത്ത തി​രി​ച്ച​ടി​യാ​യി.

പ​രി​ഷ്ക​രി​ച്ച വീ​സ നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യ​തി​ന്‍റെ ആ​ദ്യ​ദി​ന​ത്തി​ൽ ത​ന്നെ 1165 അ​പേ​ക്ഷ​ക​ൾ ത​ള്ളി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ ഏ​റെ​യും മാ​താ​പി​താ​ക്ക​ളെ കൊ​ണ്ടു​വ​രാ​നു​ള്ള അ​പേ​ക്ഷ​ക​ളാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച മു​ത​ലാ​ണ് കു​വൈ​റ്റി​ൽ പ്ര​വാ​സി​ക​ൾ​ക്കാ​യു​ള്ള കു​ടും​ബ വീ​സ പു​ന​രാ​രം​ഭി​ച്ച​ത്. കു​റ​ഞ്ഞ ശ​മ്പ​ള​നി​ര​ക്ക് 800 ദി​നാ​റും യൂ​ണി​വേ​ഴ്‌​സി​റ്റി ബി​രു​ദ​വു​മു​ള്ള പ്ര​വാ​സി​ക്ക​ൾ​ക്ക് മാ​ത്ര​മാണ് കു​ടും​ബ വീ​സ ല​ഭി​ക്കുന്നത്.

ചോ​ക്ലേ​റ്റ് കൊ​ടു​ത്തി​ല്ല! ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​നോ​ട് പ​രി​ഭ​വി​ച്ച് ആ​റു​വ​യ​സു​കാ​രി.
അ​ബു​ദാ​ബി: ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​ൽ യാ​ത്ര​ചെ​യ്ത ആ​റു​വ​യ​സു​കാ​രി​യു​ടെ പ​രാ​തി ലോ​ക​മെ​ങ്ങും പാ​ട്ടാ​യി.
പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും ഊ​ട്ടി​യു​റ​പ്പി​ച്ച് വെ​ൽ​കെ​യ​ർ ഈ​ദ് ല​ഞ്ച്.
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫ​യ​റി​ന്‍റെ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​ർ ഈ​ദ് ദി​ന​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബ​ഹ​റി​നി​ലെ പ്ര​വാ​സി​ക​ൾ​ക്ക
ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യ​ത്തി​ന്‍റെ വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ സ​മാ​പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ജൂ​ബി​ലി വേ​ദ മ​ഹാ വി​ദ്യാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ർ​ത്ത​ഡോ​ക്സ് വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്ക്കൂ​ൾ സ​മാ​പി
തൃ​ശൂ​ർ സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു.
റി​യാ​ദ്: തൃ​ശൂ​ർ താ​ഴേ​ക്കാ​ട് പു​ല്ലൂ​ർ സ്വ​ദേ​ശി സ​ർ​ജി​ൽ കൃ​ഷ്ണ(30) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് റി​യാ​ദി​ൽ മ​രി​ച്ചു.
ഒ​മാ​നി​ൽ ക​ന​ത്ത മ​ഴ; മ​ല​യാ​ളി​യു​ൾ​പ്പെ​ടെ 12 പേ​ർ മ​രി​ച്ചു.
മ​സ്‍​ക​റ്റ്: ഒ​മാ​നി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ 12 പേ​ർ മ​രി​ച്ചു. അ​ടൂ​ർ ക​ട​ന്പ​നാ​ട് സ്വ​ദേ​ശി സു​നി​ൽ​കു​മാ​റാ​ണ് മ​രി​ച്ച​ത്.