• Logo

Allied Publications

Europe
അതിസന്പന്ന പട്ടിക: മസ്കിനെ പിന്തള്ളി ഫ്ര​ഞ്ച് വ്യ​വ​സാ​യി ഒ​ന്നാ​മ​ത്
Share
ന്യൂ​യോ​ർ​ക്ക്: ടെ​സ്‌ല സ​ഹ​സ്ഥാ​പ​ക​ൻ ഇ​ലോ​ണ്‍ മ​സ്കി​നെ പി​ന്ത​ള്ളി ഫ്ര​ഞ്ച് വ്യ​വ​സാ​യി ബെ​ർ​ണാ​ഡ് അ​ർ​നോ ലോ​ക​ത്തി​ലെ അ​തി​സ​ന്പ​ന്ന പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി.

ഫോ​ർ​ബ്സ് പു​റ​ത്തു​വി​ട്ട ക​ണ​ക്കി​ലാ​ണ് ആ​ഗോ​ള ആ​ഡം​ബ​ര ബ്രാ​ൻ​ഡാ​യ എ​ൽ​വി​എം​എ​ച്ച് (ലൂ​യി​സ് വി​റ്റ​ണ്‍) സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നും സി​ഇ​ഒ​യു​മാ​യ ബെ​ർ​ണാ​ഡ് അ​ർ​നോ മ​സ്കി​നെ ക​ട​ത്തി​വെ​ട്ടി​യ​ത്.

ഫോ​ർ​ബ്സ് റി​പ്പോ​ർ​ട്ട് പ്ര​കാ​രം ബെ​ർ​ണാ​ഡ് കു​ടും​ബ​ത്തി​ന്‍റെ ആ​സ്തി 207.8 ബി​ല്യ​ണ്‍ ഡോ​ള​റാ​ണ്. അ​തേ​സ​മ​യം, മ​സ്കി​ന്‍റെ ആ​സ്തി 204.5 ബി​ല്യ​ണ്‍ ഡോ​ള​റും.

ഇ​വ​ർ​ക്കു​പി​ന്നാ​ലെ ജെ​ഫ് ബെ​സോ​സ് (181.3 ബി​ല്യ​ണ്‍ ഡോ​ള​ർ), ലാ​റി എ​ലി​സ​ണ്‍ (142.2 ബി​ല്യ​ണ്‍ ഡോ​ള​ർ), മാ​ർ​ക് സ​ക്ക​ർ​ബ​ർ​ഗ് (139.1 ബി​ല്യ​ണ്‍ ഡോ​ള​ർ) എ​ന്നി​വ​ർ പ​ട്ടി​ക​യി​ലെ ആ​ദ്യ അ​ഞ്ചി​ൽ ഇ​ടം​നേ​ടി.

ഇ​ന്ത്യ​ക്കാ​രാ​യ മു​കേ​ഷ് അം​ബാ​നി 104.4 ബി​ല്യ​ണ്‍ ഡോ​ള​ർ ആ​സ്തി​യു​മാ​യി 11ാം സ്ഥാ​ന​ത്തും 75.7 ബി​ല്യ​ണ്‍ ആ​സ്തി​യു​ള്ള ഗൗ​തം അ​ദാ​നി 16ാമതു​മാ​ണ്.

കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.
ഗ​ർ​ഭി​ണി​യാ​യ​തി​ന്‍റെ പേ​രി​ൽ ജോ​ലി നി​ഷേ​ധി​ച്ചു; അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി ന​ഴ്സി​ന് 56,000 യൂ​റോ ന​ഷ്‌ട​പ​രി​ഹാ​രം.
ഡ​ബ്ലി​ന്‍: ഗ​ര്‍​ഭി​ണി​യാ​യ​തി​ന്‍റെ പേ​രി​ല്‍ സ്ഥി​ര​ജോ​ലി നി​ഷേ​ധി​ക്ക​പ്പെ​ട്ട മ​ല​യാ​ളി ന​ഴ്സി​ന് 56,000 യൂ​റോ (ഏ​ക​ദേ​ശം അ​ര​ക്കോ​ടി ഇ​ന്ത്യ​ൻ ര
അ​യ​ർ​ല​ൻ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച വി​ജേ​ഷി​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച.
ഡ​ബ്ലി​ൻ: മീ​ത്ത് സ്റ്റാ​മു​ള്ളി​നി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച മ​ല​യാ​ളി യു​വാ​വ് പി.​കെ.
സി​സേ​റി​യ​നി​ലൂ​ടെ അ​ഞ്ച് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി നീ​നു; അ​ഞ്ചാ​മ​ന് മാ​മോ​ദീ​സ ന​ല്കി​യ​ത് മാ​ർ സ്രാ​മ്പി​ക്ക​ൽ.
സ്റ്റീ​വ​നേ​ജ്: അ​ഞ്ചാ​മ​ത്തെ കു​ഞ്ഞി​നും സി​സേ​റി​യ​നി​ലൂടെ ജ​ന്മം ന​ൽ​കി നീ​നു ജോ​സ്.
കാ​ബി​ന്‍ ക്രൂ​വു​മാ​യി ശ​മ്പ​ള ക​രാ​റി​ലെ​ത്തി ലു​ഫ്താ​ന്‍​സ.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: കാ​ബി​ൻ ക്രൂ​വി​നു​ള്ള ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ജ​ർ​മ​ൻ എ​യ​ർ​ലെെ​ൻ​സാ​യ ലു​ഫ്താ​ന്‍​സ.