• Logo

Allied Publications

Americas
ഡോ. ​ജൂ​ലി​യ​റ്റ് ജേ​ക്ക​ബ് അന്തരിച്ചു
Share
ഹൂ​സ്റ്റ​ൺ: എ​റ​ണാ​കു​ളം ക​ട​വ​ന്ത്ര മ​ഴു​വ​ഞ്ചേ​രി പ​റ​മ്പ​ത്ത് പ​രേ​ത​നാ​യ ഷെ​വ​ലി​യ​ർ എം.​ജെ.​ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ എ​റ​ണാ​കു​ളം ഗ​വ​ൺമെന്‍റ് ഹോ​സ്പി​റ്റ​ൽ മു​ൻ ചീ​ഫ് ഗൈ​ന​ക്കോ​ള​ജി​സ്റ്റ് /ഒ​ബ്സ്ട്രേ​ട്രി​ഷ്യ​ൻ ഡോ. ​ജൂ​ലി​യ​റ്റ് ജേ​ക്ക​ബ് (94 ) അന്തരിച്ചു. ​പ​രേ​ത പു​ത്ത​ൻ​കു​രി​ശ് പോ​വൂ​ട​ത്ത് കു​ടും​ബാം​ഗ​മാ​ണ്.

1950ൽ ​പ​ഞ്ചാ​ബ് ലു​ധി​യാ​ന ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എം​ബി​ബി​എ​സ് പ​ഠ​ന​ത്തി​ന് ചേ​ർ​ന്ന ഡോ.​ ജൂ​ലി​യ​റ്റ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷം ന്യൂ​ഡ​ൽ​ഹി​യി​ലെ ലേ​ഡി ഹാ​ർ​ഡിംഗ് ഹോ​സ്പി​റ്റ​ലിലെ സേവനത്തിനുശേഷം കേ​ര​ള​ത്തി​ലേ​ക്കു വ​രു​ക​യും കേ​ര​ള ഗ​വ​ൺമെന്‍റ് സ​ർ​വീ​സി​ൽ ഗൈ​ന​ക്കോ​ള​ജി​സ്റ്റാ​യി നി​ര​വ​ധി വ​ർ​ഷ​ങ്ങ​ൾ സേ​വ​ന​മ​നു​ഷ്ഠി​യ്ക്കു​ക​യും ചെ​യ്തു.

മ​ക്ക​ൾ : ഡോ.​ഗീ​ത. എ​സ്. ജേ​ക്ക​ബ് (ഹൂ​സ്റ്റ​ൺ), ക്യാ​പ്റ്റ​ൻ മ​നോ​ജ് എം.​ജേ​ക്ക​ബ് (എ​റ​ണാ​കു​ളം), അ​ഡ്വ. തോ​മ​സ് എം.​ജേ​ക്ക​ബ് (എ​റ​ണാ​കു​ളം)

മ​രു​മ​ക്ക​ൾ: ഡേ​വി​ഡ് ലൂ​ക്കോ​സ് (ഹൂ​സ്റ്റ​ൺ), റോ​ഷി​നി ജേ​ക്ക​ബ് , ആ​നി തോ​മ​സ്

സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ ജ​നു​വ​രി 28 ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു രണ്ടിന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന​തും തു​ട​ർ​ന്ന് ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം എ​റ​ണാ​കു​ളം സെ​ന്റ് മേ​രീ​സ് സൂ​നോ​റോ ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കു​ന്ന​തു​മാ​ണ്.

ശു​ശ്രൂ​ഷ​ക​ളു​ടെ ലൈ​വ് സ്ട്രീം ​ലി​ങ്ക്

https://www.youtube.com/watch?v=7ozyX_HtNg&ab_channel=CENTURYBROADCASTEVENTSKERALA


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

മ​നോ​ജ് എം.​ജേ​ക്ക​ബ് 91 94473 78525 (ഇ​ന്ത്യ)
ഡേ​വി​ഡ് ലൂ​ക്കോ​സ് (ഹൂ​സ്റ്റ​ൺ) 713 301 8683

അ​ല​ൻ കൊ​ച്ചൂ​സ് ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: സ​ജി​മോ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഡ്രീം ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യി ഫൊ​ക്കാ​ന​യു​ടെ 20242026 ഭ​ര​ണ​സ​മി​തി​യി​ലെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ
ജോ​സ് ഏ​ബ്ര​ഹാം ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: വെ​സ്റ്റ്‌​ചെ​സ്റ്റ​ര്‍ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, ഗു​ഡ് സെ​മ​രി​റ്റ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ റി​ട്ട.
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ലെ വാ​ൻ​കൂ​വ​റി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഷി​ക്കാ​ഗോ​യി​ൽ സാം​സ്കാ​രി​ക കേ​ന്ദ്ര​മൊ​രു​ങ്ങു​ന്നു.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ എ​ക്കാ​ല​ത്തോ​യും ആ​ഗ്ര​ഹ​മാ​യ കേ​ര​ള ക​ലാ സാം​സ്കാ​രി​ക കേ​ന്ദ്രം ഷി​ക്കാ​ഗോ​യി​ൽ തു​ട​ങ്ങാ​ൻ അ​ല(​ആ​ർ​ട്ട്
കേരള ലിറ്റററി സൊസൈറ്റി മനയിൽ ജേക്കബ് കവിതാപുരസ്കാരം ടി.ജി. ബിന്ദുവിന്.
ഡാ​ള​സ്: ഡാ​ള​സി​ലെ മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ​യും സാ​ഹി​ത്യാ​സ്വാ​ദ​ക​രു​ടെ​യും സം​ഘ​ട​ന​യാ​യ കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി (കെ​എ​ൽ​എ​സ് ), ഡാ​ള​സി