• Logo

Allied Publications

Europe
മ​ല​യാ​ളി ഡോ​ക്‌​ട​ർ​ക്ക് അ​ന്താ​രാ​ഷ്‌​ട്ര അം​ഗീ​കാ​രം
Share
കൊ​ച്ചി: കേ​ര​ള​ത്തി​ലെ വി​പി​എ​സ് ലേ​ക്‌​ഷോ​റി​ലെ ന്യൂ​റോ സ​ർ​ജ​ൻ ഡോ. ​അ​രു​ൺ ഉ​മ്മ​ന് പൊ​തു​ജ​ന അ​വ​ബോ​ധ​ത്തി​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​നും ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ​ക്ക് ഓ​ണ​റ​റി ഡോ​ക്‌ടറേ​റ്റ് ല​ഭി​ച്ചു.

പാ​രീ​സി​ലെ തേം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ് സ​മ്മാ​നി​ച്ച​ത്. പൊ​തു​ജ​നാ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി വി​വി​ധ മേഖലകളി​ൽ അ​രു​ൺ ഉ​മ്മ​ൻ വ​ള​രെ​യ​ധി​കം സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.

സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണം, ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക​ൾ​ക്ക് പി​ന്തു​ണ, മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കു​ള്ള പി​ന്തു​ണ, സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെയും ഇദ്ദേഹം പി​ന്തു​ണ​യ്ക്കു​ന്നുണ്ട്.

കൂടാതെ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ മ​യ​ക്കു​മ​രു​ന്ന് ആ​സ​ക്തി ത​ട​യു​ന്ന​തി​നും അ​ദ്ദേ​ഹം വ​ള​രെ​യ​ധി​കം സം​ഭാ​വ​ന ചെ​യ്തി​ട്ടു​ണ്ട്.

മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി​സ്റ്റ് ഡോ. ​റോ​ജ ജോ​സ​ഫാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ഏ​ഥ​ൻ, എ​യ്ഡ​ൻ.

കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.
ഗ​ർ​ഭി​ണി​യാ​യ​തി​ന്‍റെ പേ​രി​ൽ ജോ​ലി നി​ഷേ​ധി​ച്ചു; അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി ന​ഴ്സി​ന് 56,000 യൂ​റോ ന​ഷ്‌ട​പ​രി​ഹാ​രം.
ഡ​ബ്ലി​ന്‍: ഗ​ര്‍​ഭി​ണി​യാ​യ​തി​ന്‍റെ പേ​രി​ല്‍ സ്ഥി​ര​ജോ​ലി നി​ഷേ​ധി​ക്ക​പ്പെ​ട്ട മ​ല​യാ​ളി ന​ഴ്സി​ന് 56,000 യൂ​റോ (ഏ​ക​ദേ​ശം അ​ര​ക്കോ​ടി ഇ​ന്ത്യ​ൻ ര
അ​യ​ർ​ല​ൻ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച വി​ജേ​ഷി​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച.
ഡ​ബ്ലി​ൻ: മീ​ത്ത് സ്റ്റാ​മു​ള്ളി​നി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച മ​ല​യാ​ളി യു​വാ​വ് പി.​കെ.
സി​സേ​റി​യ​നി​ലൂ​ടെ അ​ഞ്ച് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി നീ​നു; അ​ഞ്ചാ​മ​ന് മാ​മോ​ദീ​സ ന​ല്കി​യ​ത് മാ​ർ സ്രാ​മ്പി​ക്ക​ൽ.
സ്റ്റീ​വ​നേ​ജ്: അ​ഞ്ചാ​മ​ത്തെ കു​ഞ്ഞി​നും സി​സേ​റി​യ​നി​ലൂടെ ജ​ന്മം ന​ൽ​കി നീ​നു ജോ​സ്.
കാ​ബി​ന്‍ ക്രൂ​വു​മാ​യി ശ​മ്പ​ള ക​രാ​റി​ലെ​ത്തി ലു​ഫ്താ​ന്‍​സ.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: കാ​ബി​ൻ ക്രൂ​വി​നു​ള്ള ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ജ​ർ​മ​ൻ എ​യ​ർ​ലെെ​ൻ​സാ​യ ലു​ഫ്താ​ന്‍​സ.