• Logo

Allied Publications

Middle East & Gulf
തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റി​ന് പു​തി​യ സാ​ര​ഥി​ക​ൾ
Share
കു​വൈ​റ്റ് സി​റ്റി: തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റി​ന്‍റെ പു​തി​യ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ബി​ജു ക​ട​വി (പ്ര​സി​ഡ​ന്‍റ്), മു​കേ​ഷ് ഗോ​പാ​ല​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), തൃ​തീ​ഷ് കു​മാ​ർ (ട്ര​ഷ​റ​ർ), ജ​ഗ​ദാം​ബ​ര​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജി​ൽ ചി​ന്ന​ൻ, സി​ജു എം. ​എ​ൽ, ബി​ജു സി. ​ഡി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), സ​തീ​ഷ് പൂ​യ​ത്ത് (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ജെ​സ്‌​നി ഷ​മീ​ർ (വ​നി​താ​വേ​ദി ജ​ന​റ​ൽ ക​ൺ​വീ​ന​ർ), ഷാ​ന ഷി​ജു (വ​നി​താ​വേ​ദി സെ​ക്ര​ട്ട​റി) സ​ക്കീ​ന അ​ഷ്‌​റ​ഫ് (വ​നി​താ​വേ​ദി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ.



പ്ര​സി​ഡ​ന്‍റ് ആ​ന്‍റോ പാ​ണേ​ങ്ങാ​ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വ​നി​താ​വേ​ദി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​ജി ജി​ജോ സ്വാ​ഗ​ത​മാ​ശം​സി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി കു​ള​ങ്ങ​ര വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ജാ​ക്സ​ൺ ജോ​സ് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും വ​നി​താ വേ​ദി സെ​ക്ര​ട്ട​റി പ്രീ​ന സു​ദ​ർ​ശ​ൻ വ​നി​താ വേ​ദി റി​പ്പോ​ർ​ട്ടും ക​ളി​ക്ക​ളം ജ​ന​റ​ൽ ക​ൺ​വീ​ന​ർ മ​ന​സാ പോ​ൾ​സ​ൺ ക​ളി​ക്ക​ളം റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജി​ഷ് ചി​ന്ന​ൻ, വ​നി​താ​വേ​ദി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷെ​റി​ൻ ബി​ജു, മീ​ഡി​യ ക​ൺ​വീ​ന​ർ വി​നീ​ത് വി​ൽ‌​സ​ൺ, സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ക​ൺ​വീ​ന​ർ ജ​യേ​ഷ് ഏ​ങ്ങ​ണ്ടി​യൂ​ർ, സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ നി​തി​ൻ ഫ്രാ​ൻ​സി​സ്, ആ​ർ​ട്സ് ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ജി​തേ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ജാ​ക്സ​ൺ ജോ​സ് ന​ന്ദി പ​റ​ഞ്ഞു.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി