• Logo

Allied Publications

Europe
ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് എ​സ്എം​എ
Share
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്: സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റി​ൽ ക്രി​സ്മ​സ് പു​തു​വ​ത്സ​ര പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച് എ​സ്എം​എ. ശ​നി​യാ​ഴ്ച നാ​ലി​നാ​ണ് "ന​ക്ഷ​ത്ര നി​ലാ​വ്' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

പ്ര​ശ​സ്ത കോ​മ​ഡി താ​രം ഉ​ല്ലാ​സ് പ​ന്ത​ളം ഉ​ൾ​പ്പെ​ടു​ന്ന ടീം ​ആ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണം. ക്രി​സ്മ​സി​ന്‍റെ എ​ല്ലാ ഓ​ർ​മ​ക​ളും ഉ​ണ​ർ​ത്തി ക​രോ​ൾ ഗാ​ന​വു​മാ​യി ആ​ണ് പ​രി​പാ​ടി തു​ട​ങ്ങി​യ​ത്.



തു​ട​ർ​ന്ന് ക്രി​സ്മ​സി​ന്‍റെ സ​ന്ദേ​ശം വി​ളി​ച്ച​റി​യി​ച്ച കു​ട്ടി​ക​ളു​ടെ നേ​റ്റി​വി​റ്റി പ്രോ​ഗ്രാം അ​ര​ങ്ങേ​റി. ക്രി​സ്മ​സ് പാ​പ്പ​യാ​യി എ​ത്തി​യ ആ​ബേ​ൽ വി​ജി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ സ്റ്റേ​ജി​ലേ​ക്ക് ക്ഷ​ണി​ച്ച​തോ​ടെ പൊ​തു​സ​മ്മേ​ള​നം തു​ട​ങ്ങി. സി​ജി​ൻ ജോ​സ് ആ​ക​ശാ​ല പ്രാ​ഥ​നാ​ഗീ​തം ആ​ല​പി​ച്ചു.

പ്ര​സി​ഡ​ന്‍റ് റോ​യി ഫ്രാ​ൻ​സി​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പൊ​തു​സ​മ്മേ​ള​ന​ത്തി​ന് ആ​രം​ഭം കു​റി​ച്ചു. പ​രി​പാ​ടി​യി​ലേ​ക്ക് വ​ന്ന എ​ല്ലാ​വ​ർ​ക്കും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബേ​സി​ൽ ജോ​യി സ്വാ​ഗ​തം ചെ​യ്‌​തു. റോ​യി ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി.



തു​ട​ന്ന് തി​രി​തെ​ളി​ച്ചു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​പ്പോ​ൾ വേ​ദി​യി​ൽ അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ ബെ​ന്നി പാ​ലാ​ട്ടി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജേ​ക്ക​ബ് വ​ർ​ഗീ​സ്, രാ​ജ​ല​ക്ഷ്മി രാ​ജ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ലീ​ന ഫെ​നി​ഷ്, വി​നു ഹോ​ർ​മി​സ് എ​ന്നി​വ​ർ​ക്കൊ​പ്പം പ​രി​പാ​ടി​യു​ടെ ക​ൺ​വീ​ന​ർ​മാ​രാ​യ അ​ബി​ൻ ബേ​ബി, അ​ലീ​ന വി​ജി എ​ന്നി​വ​രും ക്രി​സ്മ​സ് പാ​പ്പ​യാ​യി ആ​ബേ​ൽ വി​ജി എ​ന്നി​വ​രും പ​ങ്കെ‌​ടു​ത്തു.



തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ ചെ​ണ്ട​മേ​ള​വു​മാ​യി ക​ട​ന്നു വ​ന്ന കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം ന​ൽ​കി. ട്ര​ഷ​റ​ർ ബെ​ന്നി പാ​ലാ​ട്ടി​യു​ടെ ന​ന്ദി പ്ര​ക​ട​ന​ത്തോ​ടെ ഔ​പ​ചാ​രി​ക സ​മ്മേ​ള​ന​ത്തി​ന് തി​ര​ശീ​ല വീ​ണു.

തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ഉ​ല്ലാ​സ് പ​ന്ത​ള​വും ടീ​മും കോ​മ​ഡി ഷോ ​അ​വ​ത​രി​പ്പി​ച്ചു. സം​ഘാ​ട​ക​ർ എ​ല്ലാ​വ​ർ​ക്കും ഭ​ക്ഷ​ണം ഒ​രു​ക്കി​യി​രു​ന്നു.

കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.
ഗ​ർ​ഭി​ണി​യാ​യ​തി​ന്‍റെ പേ​രി​ൽ ജോ​ലി നി​ഷേ​ധി​ച്ചു; അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി ന​ഴ്സി​ന് 56,000 യൂ​റോ ന​ഷ്‌ട​പ​രി​ഹാ​രം.
ഡ​ബ്ലി​ന്‍: ഗ​ര്‍​ഭി​ണി​യാ​യ​തി​ന്‍റെ പേ​രി​ല്‍ സ്ഥി​ര​ജോ​ലി നി​ഷേ​ധി​ക്ക​പ്പെ​ട്ട മ​ല​യാ​ളി ന​ഴ്സി​ന് 56,000 യൂ​റോ (ഏ​ക​ദേ​ശം അ​ര​ക്കോ​ടി ഇ​ന്ത്യ​ൻ ര
അ​യ​ർ​ല​ൻ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച വി​ജേ​ഷി​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച.
ഡ​ബ്ലി​ൻ: മീ​ത്ത് സ്റ്റാ​മു​ള്ളി​നി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച മ​ല​യാ​ളി യു​വാ​വ് പി.​കെ.
സി​സേ​റി​യ​നി​ലൂ​ടെ അ​ഞ്ച് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി നീ​നു; അ​ഞ്ചാ​മ​ന് മാ​മോ​ദീ​സ ന​ല്കി​യ​ത് മാ​ർ സ്രാ​മ്പി​ക്ക​ൽ.
സ്റ്റീ​വ​നേ​ജ്: അ​ഞ്ചാ​മ​ത്തെ കു​ഞ്ഞി​നും സി​സേ​റി​യ​നി​ലൂടെ ജ​ന്മം ന​ൽ​കി നീ​നു ജോ​സ്.
കാ​ബി​ന്‍ ക്രൂ​വു​മാ​യി ശ​മ്പ​ള ക​രാ​റി​ലെ​ത്തി ലു​ഫ്താ​ന്‍​സ.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: കാ​ബി​ൻ ക്രൂ​വി​നു​ള്ള ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ജ​ർ​മ​ൻ എ​യ​ർ​ലെെ​ൻ​സാ​യ ലു​ഫ്താ​ന്‍​സ.