• Logo

Allied Publications

Middle East & Gulf
ബ​സേ​ലി​യോ​സ്‌ ഗീ​വ​ർ​ഗീ​സ്‌ ദ്വി​തീ​യ​ൻ ബാ​വ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ആ​ച​രി​ച്ചു
Share
കു​വൈ​റ്റ്‌ സി​റ്റി: മ​ല​ങ്ക​ര​സ​ഭ​യു​ടെ മൂ​ന്നാ​മ​ത്‌ കാ​തോ​ലി​ക്കാ​യും മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്താ​യും മാ​ർ ബ​സേ​ലി​യോ​സ്‌ മൂ​വ്മെ​ന്‍റി​ന്‍റെ കാ​വ​ൽ പി​താ​വു​മാ​യ ബ​സേ​ലി​യോ​സ്‌ ഗീ​വ​ർ​ഗീ​സ്‌ ദ്വി​തീ​യ​ൻ ബാ​വ​യു​ടെ 60ാം ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ആ​ച​രി​ച്ചു.

പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച്‌ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​ബ്ബാ​സി​യ സെ​ന്‍റ് ബ​സേ​ലി​യോ​സ്‌ ചാ​പ്പ​ലി​ൽ ന​ട​ന്ന മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്ക്‌ മ​ല​ങ്ക​ര​സ​ഭ​യു​ടെ കോ​ൽ​ക്ക​ത്ത ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ല​ക്സി​യോ​സ്‌ മാ​ർ യൗ​സേ​ബി​യോ​സ്‌ മെ​ത്രാ​പ്പോ​ലീ​ത്ത, മ​ഹാ ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ.​ഡോ. ബി​ജു ജോ​ർ​ജ്ജ്‌ പാ​റ​യ്ക്ക​ൽ, റ​വ.​ഫാ. ഗീ​വ​ർ​ഗീ​സ്‌ ജോ​ൺ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.



സി​റ്റി നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ദേ​വാ​ല​യ​ത്തി​ലും‌ സാ​ൽ​മി​യ സെ​ന്‍റ് മേ​രീ​സ്‌ ചാ​പ്പ​ലി​ലും ന​ട​ന്ന പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക്‌ ഇ​ട​വ​ക സ​ഹ​വി​കാ​രി റ​വ.​ഫാ. ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ധൂ​പ​പ്രാ​ർ​ഥ​ന, പ്ര​ദ​ക്ഷി​ണം, ‌ പെ​രു​ന്നാ​ൾ വാ​ഴ്‌​വ്‌, നേ​ർ​ച്ച​വി​ത​ര​ണം എ​ന്നി​വ​യോ​ടെ പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ സ​മാ​പി​ച്ചു.

ലോ​ക​മേ മ​റ​ക്കി​ല്ല: ജ​യി​ലി​ല്‍നി​ന്ന് റ​ഹിം.
കോ​ഴി​ക്കോ​ട്: സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യി​​​​ൽ വ​​​​ധ​​​​ശി​​​​ക്ഷ​​​​യ്ക്കു വി​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട് 18 വ​​​​ർ​​​​ഷ​​​​മാ​​​​യി ജ​​​​യി​​​​
മ​ല​യാ​ളി​ക​ൾ കൈ​കോ​ർ​ത്തു; ദ​യാ​ധ​നം 34 കോ​ടി ക​വി​ഞ്ഞു, അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം സാ​ധ്യ​മാ​കും.
കോ​ഴി​ക്കോ​ട്: സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ‌​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​ന​
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഒ​രു​ക്കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര സാ​ഹി​ത്യ മ​ത്സ​രം 28ന്.
ദു​ബാ​യി: ലോ​ക​മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ കൂ​ട്ടാ​യ്മ​യാ​യ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ ക​ലാ​വി​ഭാ​ഗം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ർ​ട്ട് ആ​ൻ​ഡ്
സൗ​ഹാ​ർദ്ദ​ കൂ​ട്ടാ​യ്മ​യി​ൽ കൈ​ര​ളി ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.
ഫുജൈറ: സ്നേ​ഹ​ത്തി​ന്‍റെ സൗ​ഹാ​ർ​ദ്ദ കൂ​ട്ടാ​യ്മ ഒ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ കോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റു​ക​ൾ ഇ​ഫ്താ​ർ സം​ഗ​മ​ങ്
ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​ക്ക് കേ​ളി കു​ടു​ബ​വേ​ദിയുടെ കൈത്താങ്ങ്.
റി​യാ​ദ് : ജോ​ലി​യി​ൽ തു​ട​രാ​ൻ ക​ഴി​യാ​തെ ദു​രി​ത​ത്തി​ലാ​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി സ​ന്ധ്യ​ക്ക് തു​ണ​യാ​യി കേ​ളി കു​ടും​ബ​വേ​ദി​യു​ടെ ഇ​ട​പ്പെ​ട​ൽ.